"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== ലോക പരിസ്ഥിതി ദിനം - ജൂൺ 5 == | == ലോക പരിസ്ഥിതി ദിനം - ജൂൺ 5 == | ||
10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ് പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി | [[പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 01.jpg|ലഘുചിത്രം|[[:പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 01.jpg|പരിസ്ഥിതി ദിന സ്കൂൾ അസംബ്ലി]]]] | ||
[[പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 06.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ജെ ആർ സി കുട്ടികളും എച്ച് എം,സീനിയർ അസിസ്റ്റന്റ്, രതീഷ് മാഷ് ഇവർ ചേർന്ന് മരം നടുന്നു]] | |||
[[പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 02.jpg|ലഘുചിത്രം|മലയാള മനോരമ പ്രധാന ദിനങ്ങൾ]] | |||
[[പ്രമാണം:11046 GHSS CHEMNAD KSD PARISTHITHIDINAM 04.jpg|ലഘുചിത്രം|ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.]] | |||
10 മണിക്ക് പ്രത്യേക അസംബ്ലി ചേർന്നു. പുതിയതായി ചാർജ് എടുത്ത എച് എം ശ്രീമതി മിനി തോമസ് പരിസ്ത്ഥിതി ദിന സന്ദേശനൽകി. ജില്ലാ ശുചിത്വ മിഷൻ ലഭ്യമാക്കിയ ശുചിത്വ പ്രതിജ്ഞയോടു കൂടി പരിസ്‌ഥിതി ദിന പ്രവർത്തനങ്ങൾ ആരംഭിച്ചു. സയന മിത്തൽ (10 B) പ്രതിജ്ഞ ചൊല്ലികൊടുത്തു, ശേഷം JRC കുട്ടികൾ പരിസ്‌ഥിതി സംരക്ഷണ സന്ദേശവുമായി നൃത്ത ശില്പം കാഴ്ച്‌ചവെച്ചു. ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിത്ത് ശേഖരണവും വിതരണവും ബഹുമാനപ്പെട്ട ഹെസ്‌മിസ്ട്രസ്സ് 10C ക്ലാസിലെ പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള മനോരമ പത്രത്തിൻ്റെ പ്രധാന ദിനങ്ങൾ ഉൾപ്പെടുത്തിയ പേജ് പ്രകാശനം ചെയ്തു. | |||
== സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10 == | == സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ( SPG ) രൂപീകരണം - ജൂൺ 10 == | ||
| വരി 18: | വരി 22: | ||
== വിദ്യാരംഗം കലാസാഹിത്യവേദി ഉദഘാടനം - ജൂൺ 25 == | == വിദ്യാരംഗം കലാസാഹിത്യവേദി ഉദഘാടനം - ജൂൺ 25 == | ||
ചെമ്മനാട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പരവനടുക്കത്തെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം മുൻ എ.ഇ.ഒയും എഴുത്തുകാരനുമായ ശ്രീ. ഷെരീഫ് കുരിക്കൾ ബുധനാഴ്ച്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നിർവ്വഹിച്ചു. വായനയിലൂടെ ലഭിക്കുന്ന രസങ്ങളെ കുറിച്ചും അനുഭവികളെക്കുറിച്ചും സംസാരിക്കായും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ് അധ്യക്ഷതവഹിച്ചു. 8D ക്ലാസ്സിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന നൃത്തശില്‌പം അവതരിപ്പിച്ചു. 74 ക്ലാസ്സിലെ ആരംഗ് ഭുമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.. അധ്യപകരായ ജയലഷ്‌മി ടീച്ചർ, മാലതി ടീച്ചർ, പ്രശാന്ത് മാഷ് , റിൻസി ടീച്ചർ എന്നിവർ സംസാരിച്ചു. | ചെമ്മനാട് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പരവനടുക്കത്തെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം മുൻ എ.ഇ.ഒയും എഴുത്തുകാരനുമായ ശ്രീ. ഷെരീഫ് കുരിക്കൾ ബുധനാഴ്ച്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നിർവ്വഹിച്ചു. വായനയിലൂടെ ലഭിക്കുന്ന രസങ്ങളെ കുറിച്ചും അനുഭവികളെക്കുറിച്ചും സംസാരിക്കായും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ് അധ്യക്ഷതവഹിച്ചു. 8D ക്ലാസ്സിലെ കുട്ടികൾ വായനയുടെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന നൃത്തശില്‌പം അവതരിപ്പിച്ചു. 74 ക്ലാസ്സിലെ ആരംഗ് ഭുമിക്കൊരു ചരമഗീതം എന്ന കവിത ആലപിച്ചു.. അധ്യപകരായ ജയലഷ്‌മി ടീച്ചർ, മാലതി ടീച്ചർ, പ്രശാന്ത് മാഷ് , റിൻസി ടീച്ചർ എന്നിവർ സംസാരിച്ചു. | ||
== നല്ലപാഠം ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണം == | |||
ചെമ്മനാട് ഗവ: ഹയർസെക്കൻ്റഡറി സ്‌കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ അക്ഷരപ്പച്ച പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ എത്തിച്ചു. പുസ്തകങ്ങൾ പ്രധാനാധ്യാപിക പി.ക മിനി തോമസ് വിദ്യാർത്ഥികൾക്ക് കൈമാറി. നല്ലപാഠം കോഓർഡിനേറ്റർ ജയക്ഷ്മി കെ കെ, പ്രസന്ന കുമാരി എം എന്നിവർ സംബന്ധിച്ചു. | |||
== വിജയോത്സവം. 2025 - ജൂലൈ 10 == | |||
ചെമ്മനാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ്‌ടു, എൻ.എം.എം.എസ്, യു. എസ്. എസ് ഉന്നത വിജയം കൈവരിച്ച കട്ടികളെ അനുമോദിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഹരിശ്ചന്ദ്രൻ ജോത്സ്യർ അധ്യക്ഷത വഹിച്ച ചടങ്ങ് കാസറഗോഡ് ജില്ല പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത കൃഷ്‌ണൻ ഉദഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ, വാർഡ് മെമ്പർ ചന്ദ്രശേഖരൻ കുളങ്ങര ഒ.എസ്.എ പ്രസിഡന്റ് ബാബു മണിയങ്ങാനം, സെക്രട്ടറി ഗംഗാധരൻ കാട്ടാമ്പള്ളി, എം.ടി.എ. പ്രസിഡൻറ് ശ്യാമള എന്നിവർ സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബീന ജി.കെ. സ്വാഗതവും ഹെഡ്‌മിസ്ട്രസ് മിനി തോമസ് പി.ടി. നന്ദിയും പറഞ്ഞു. | |||