"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


=== വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ===
=== വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ===
<p style="text-align:justify">നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി. യുപി വിഭാഗം 9 ക്ലാസ് മുറികളും, ഹൈസ്കൂൾ വിഭാഗം 10 ക്ലാസ് മുറികളും, ഹയർസെക്കന്ററി വിഭാഗം 10 ക്ലാസ്സ്‌ മുറികളും ആണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതാണ്.
നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി. യുപി വിഭാഗം 9 ക്ലാസ് മുറികളും, ഹൈസ്കൂൾ വിഭാഗം 10 ക്ലാസ് മുറികളും, ഹയർസെക്കന്ററി വിഭാഗം 10 ക്ലാസ്സ്‌ മുറികളും ആണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതാണ്.
 
 
 


===ലബോറട്ടറികൾ===
===ലബോറട്ടറികൾ===
വരി 37: വരി 34:
===ഗ്രന്ഥശാല===
===ഗ്രന്ഥശാല===
[[പ്രമാണം:Lib katharachana 3.resized.JPG|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|പകരം=|'''ഗ്രന്ഥശാല''']]
[[പ്രമാണം:Lib katharachana 3.resized.JPG|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|പകരം=|'''ഗ്രന്ഥശാല''']]
<p style="text-align:justify">ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ '''സാധു കൊച്ചുകുഞ്ഞുപദേശിയുടെ''' സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ  ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട്. മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.കുട്ടികളുടെ ജന്മദിനത്തിൽ ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ, മഹത് വ്യക്തികൾ നൽകുന്ന പുസ്തകങ്ങൾ തുടങ്ങിയവ അടങ്ങുന്ന പുസ്തകസമാഹരണം '''വായന ജ്വാല''' എന്നപേരിൽ നടത്തി. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ '''ആസ്വാദന കുറുപ്പ്''' തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തുന്നുണ്ട്. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. '''വായനാ മാസാചരണം''' നടത്തുന്നുണ്ട്. കുട്ടികൾക്ക് വിവിധ മേളകളിൽ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനും, പ്രൊജക്ട്, സെമിനാർ തുടങ്ങിയവയ്ക്കും സഹായിക്കുന്ന വിവിധ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിവിധ സ്പോൺസർമാരുടെ സഹായത്താൽ മിക്ക ദിനപത്രങ്ങളും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വായിക്കുവാൻ നൽകുന്നുണ്ട്. ഇത് ഇന്നത്തെ തലമുറയിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു.വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി  '''സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി''' എന്ന പേരിൽ കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു. വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ '''സാധു കൊച്ചുകുഞ്ഞുപദേശിയുടെ''' സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്. ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ  ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്ന തരത്തിലുള്ള മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട്. മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.കുട്ടികളുടെ ജന്മദിനത്തിൽ ഗ്രന്ഥശാലയിലേക്ക് സംഭാവന നൽകുന്ന പുസ്തകങ്ങൾ, മഹത് വ്യക്തികൾ നൽകുന്ന പുസ്തകങ്ങൾ തുടങ്ങിയവ അടങ്ങുന്ന പുസ്തകസമാഹരണം '''വായന ജ്വാല''' എന്നപേരിൽ നടത്തി. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ '''ആസ്വാദന കുറുപ്പ്''' തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം നടത്തുന്നുണ്ട്. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. '''വായനാ മാസാചരണം''' നടത്തുന്നുണ്ട്. കുട്ടികൾക്ക് വിവിധ മേളകളിൽ പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനും, പ്രൊജക്ട്, സെമിനാർ തുടങ്ങിയവയ്ക്കും സഹായിക്കുന്ന വിവിധ പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വിവിധ സ്പോൺസർമാരുടെ സഹായത്താൽ മിക്ക ദിനപത്രങ്ങളും ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വായിക്കുവാൻ നൽകുന്നുണ്ട്. ഇത് ഇന്നത്തെ തലമുറയിൽ വായനാശീലം വളർത്താൻ സഹായിക്കുന്നു.വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി  '''സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി''' എന്ന പേരിൽ കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു. വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
 


===ഹൈടെക്  കമ്പ്യൂട്ടർ ലാബുകൾ===
===ഹൈടെക്  കമ്പ്യൂട്ടർ ലാബുകൾ===
[[പ്രമാണം:37001 kitescamp20215.resized3.jpeg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു|പകരം=|'''ഹൈടെക്  കമ്പ്യൂട്ടർ ലാബുകൾ''']]
[[പ്രമാണം:37001 kitescamp20215.resized3.jpeg|ഇടത്ത്‌|ലഘുചിത്രം|222x222ബിന്ദു|പകരം=|'''ഹൈടെക്  കമ്പ്യൂട്ടർ ലാബുകൾ''']]
<p style="text-align:justify">യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതിയിൽ നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ,  ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.കൈറ്റിൽ നിന്നും ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ചും, കമ്പ്യൂട്ടർ ലാബിലെ വിവിധ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ വിദ്യാലയ വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നു.
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉള്ള 52 കമ്പ്യൂട്ടറുകൾ ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. ഇവയിൽ ഐടി@സ്കൂൾ പദ്ധതിയിൽ നിന്നും 2003 മുതൽ ലഭിച്ചവയും ഉണ്ട്. മുഴുവൻ ലാബ് പ്രവർത്തനങ്ങളും യു.പി.എസ് പിൻബലത്തോടെ കൂടി സജ്ജീകരിച്ചിട്ടുണ്ട്.വിവിധ ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷൻ, പ്രിന്റർ, സ്കാനർ, പ്രൊജക്ടർ, വെബ് ക്യാമുകൾ,  ഡി.എസ്.എൽ.ആർ ക്യാമറ എന്നിവ കമ്പ്യൂട്ടർലാബിൽ ക്രമീകരിച്ചിരിക്കുന്നു.കൈറ്റിൽ നിന്നും ലഭ്യമായ ഡി എസ് എൽ ആർ ക്യാമറ ഉപയോഗിച്ചും, കമ്പ്യൂട്ടർ ലാബിലെ വിവിധ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ വിദ്യാലയ വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നു.
 




വരി 50: വരി 44:
===സ്മാർട്ട് ക്ലാസ് മുറികൾ===
===സ്മാർട്ട് ക്ലാസ് മുറികൾ===
[[പ്രമാണം:37001-003.resized.jpg|ലഘുചിത്രം|240x240ബിന്ദു|പകരം=|'''സ്മാർട്ട് ക്ലാസ് മുറികൾ''']]
[[പ്രമാണം:37001-003.resized.jpg|ലഘുചിത്രം|240x240ബിന്ദു|പകരം=|'''സ്മാർട്ട് ക്ലാസ് മുറികൾ''']]
<p style="text-align:justify">ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.
 


=== ബ്ലെൻഡഡ് ക്ലാസുകൾ ===
=== ബ്ലെൻഡഡ് ക്ലാസുകൾ ===
വരി 60: വരി 53:


===ഓഫീസ് മുറികൾ===
===ഓഫീസ് മുറികൾ===
[[പ്രമാണം:37001IMG-20180813-WA0018.jpg|പകരം=|129x129px|ഇടത്ത്‌]]
[[പ്രമാണം:37001IMG-20180813-WA0018.jpg|പകരം=|147x147px|ഇടത്ത്‌|'''ഓഫീസ് മുറി''']]
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.






 
=== സ്കൂൾ ബസ് ===
===സ്കൂൾ ബസ്===
[[പ്രമാണം:IMG-20181102-WA0037-1.jpg|ലഘുചിത്രം|245x245ബിന്ദു|പകരം=|ഇടത്ത്‌|'''സ്കൂൾ ബസ്''']]
[[പ്രമാണം:IMG-20181102-WA0037-1.jpg|ലഘുചിത്രം|245x245ബിന്ദു|പകരം=]]
[[പ്രമാണം:37001-School Bus.jpg|ലഘുചിത്രം|224x224ബിന്ദു|പുതിയ സ്കൂൾ ബസ്]]
<p style="text-align:justify">ഞങ്ങളുടെ സ്കൂളിന് [[{{PAGENAME}}/സ്കൂൾബസ്|3 സ്കൂൾ ബസ്]] ഉണ്ട്.  വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. 110കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
ഞങ്ങളുടെ സ്കൂളിന് 4 സ്കൂൾ ബസ് ഉണ്ട്.  വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി സ്കൂളിൽ എത്തുവാൻ ഇത് സഹായിക്കുന്നു. 110കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
 


===ശബ്ദ സംവിധാനങ്ങൾ===
===ശബ്ദ സംവിധാനങ്ങൾ===
വരി 79: വരി 71:
===ജനറേറ്റർ===
===ജനറേറ്റർ===
[[പ്രമാണം:37001 generator.jpeg|ലഘുചിത്രം|185x185ബിന്ദു|'''ജനറേറ്റർ'''|പകരം=]]
[[പ്രമാണം:37001 generator.jpeg|ലഘുചിത്രം|185x185ബിന്ദു|'''ജനറേറ്റർ'''|പകരം=]]
<p style="text-align:justify">വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം വരുന്ന സാഹചര്യങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികളുടെ ഐ ടി എക്സാം, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ, യു എസ് എസ്, എൻ എം എം എസ്  സ്കോളർഷിപ്പുകൾക്ക് കുട്ടികളെ ഒരുക്കുന്ന ക്ലാസുകൾ  മുതലായവ ഐടി ലാബിൽ നടത്തുന്നത്.
വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം വരുന്ന സാഹചര്യങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികളുടെ ഐ ടി എക്സാം, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ, യു എസ് എസ്, എൻ എം എം എസ്  സ്കോളർഷിപ്പുകൾക്ക് കുട്ടികളെ ഒരുക്കുന്ന ക്ലാസുകൾ  മുതലായവ ഐടി ലാബിൽ നടത്തുന്നത്.


===നിരീക്ഷണ ക്യാമറകൾ===
===നിരീക്ഷണ ക്യാമറകൾ===
വരി 92: വരി 84:
<p style="text-align:justify">ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.
<p style="text-align:justify">ജല ലഭ്യതയ്ക്കായി 2 കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.
===മഴവെള്ള സംഭരണി===
===മഴവെള്ള സംഭരണി===
[[പ്രമാണം:37001 s11.jpeg|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു]]
[[പ്രമാണം:37001 s11.jpeg|ഇടത്ത്‌|ലഘുചിത്രം|205x205ബിന്ദു|പകരം=|'''മഴവെള്ള സംഭരണി''']]
<p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.
<p style="text-align:justify">മഴവെള്ളം പാഴാക്കാതെ ഉപയുക്തമാക്കുന്നതിനായി ഒരു ലക്ഷം ലിറ്ററിന്റെ മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട്.
[[പ്രമാണം:37001 waterpurifier.jpeg|ലഘുചിത്രം|104x104ബിന്ദു|പകരം=]]
[[പ്രമാണം:37001 waterpurifier.jpeg|ലഘുചിത്രം|104x104ബിന്ദു|പകരം=|'''വാട്ടർ പ്യൂരിഫയർ''']]


=== വാട്ടർ പ്യൂരിഫയർ ===
=== വാട്ടർ പ്യൂരിഫയർ ===
വരി 233: വരി 225:
# നിരവധി സ്കോളർഷിപ്പുകൾ ...
# നിരവധി സ്കോളർഷിപ്പുകൾ ...
# അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ  കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
# അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ  കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
# ഈ വർഷം ശതാപ്തി  വർഷമായി കൊണ്ടാണ്ടുന്നു.
# ശതാപ്തിയുടെ നിറവിലുള്ള വിദ്യാലയം
# ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ  കലോത്സവത്തിലും കായിക മേളയിലും  ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
# ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ  കലോത്സവത്തിലും കായിക മേളയിലും  ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
#എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ്  തുടങ്ങിയ  യൂണിറ്റുകളും,വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
#എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ്  തുടങ്ങിയ  യൂണിറ്റുകളും,വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
#നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.
#നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.
#വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ വിക്ടേഴ്സ് ചാനലിലേക്കും, സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്യുന്നു..
#വിദ്യാലയ വാർത്തകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ വിക്ടേഴ്സ് ചാനലിലേക്കും, സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്കും അപ്‌ലോഡ് ചെയ്യുന്നു..