"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
== അടുക്കള == | == അടുക്കള == | ||
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | ||
== ഗ്രന്ഥാലയം == | == ഗ്രന്ഥാലയം == | ||
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. | ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. 2020-21 വർഷത്തിൽ രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ ഈ സ്കൂളിലേക്ക് നൽകുകയുണ്ടായി. | ||
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. | പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. | ||
| വരി 19: | വരി 20: | ||
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട് | കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട് | ||
== YIP ( YOUNG INNOVATIVE PROGRAMME) == | |||
കുട്ടികളുടെ ശാസ്‍ത്രീയമായ ആശയങ്ങളെ പരിപോഷിപ്പിച്ച് അവയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ തുടങ്ങിയ ഒരു പദ്ധതിയാണിത്. സ്‍ക്കൂളിൽ അതിന്റെ ചാർജ് സന്ദീപ് സാറിനാണ്. | |||