"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== അടുക്കള == | |||
വിശാലമായ അടുക്കള സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള പാചകം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അടുക്കളയിൽ സഹായിക്കാനായി ഉള്ളത്. | |||
== ഗ്രന്ഥാലയം == | |||
ധാരാളം പുസ്കകങ്ങളുള്ള ഒരു ലൈബ്രറിയാണ് ഇത്. 2020-21 വർഷത്തിൽ രണ്ടായിരത്തോളം പുസ്‍തകങ്ങൾ സർക്കാർ ഈ സ്കൂളിലേക്ക് നൽകുകയുണ്ടായി. | |||
പതിനായിരത്തിൽ പരം പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിലുണ്ട്. | |||
== അടൽ ടിങ്കറിങ്ങ് ലാബ് == | |||
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി കേന്ദ്രസർക്കാർ ഗ്രാന്റ് നൽകുകയും അങ്ങനെ ലാബ് നിർമ്മിക്കുകയും ചെയ്തു. | |||
== യാത്രാസൗകര്യം == | |||
കുട്ടികളുടെ സുഖകരമായ യാത്രക്കായി 37 ബസുകൾ ഓടുന്നുണ്ട്. ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് സ്കൂൾ അതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ വരുവാനാകും. | |||
== ഐ.ടി ലാബ് == | |||
6 ലാബുകൾ നിലവിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. നൂറിൽപ്പരം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എട്ടോളം കമ്പ്യൂട്ടറുകൾ എസ്.സി കുട്ടികൾക്കായി വിതരണം ചെയ്തു. | |||
== സയൻസ് ലാബ് == | |||
കുട്ടികളുടെ ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനായി രസതന്ത്രം, ഊജതന്ത്രം, ജീവശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും ഉണ്ട് | |||
== YIP ( YOUNG INNOVATIVE PROGRAMME) == | |||
കുട്ടികളുടെ ശാസ്‍ത്രീയമായ ആശയങ്ങളെ പരിപോഷിപ്പിച്ച് അവയെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ തുടങ്ങിയ ഒരു പദ്ധതിയാണിത്. സ്‍ക്കൂളിൽ അതിന്റെ ചാർജ് സന്ദീപ് സാറിനാണ്. | |||