"ജി. എൽ. പി. എസ്. പല്ലാവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21508-pkd (സംവാദം | സംഭാവനകൾ)
'2023-24 023 -24  വർഷത്തെ വിദ്യാരംഗം ക്ലബ്  ഉദ്ഘടനവും വായന മാസാചരണവും  ശ്രീ .എ .ഹാറൂൺ  മാസ്റ്റർ   നിർവ്വഹിച്ചു . പി.ടി.എ. പ്രസിഡന്റ് .ശ്രീ മോഹനൻ  ഹെഡ് മിസ്ട്രസ്  ശ്രീമതി ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21508-pkd (സംവാദം | സംഭാവനകൾ)
Kaviyum Kuttyolum
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2023-24  023 -24  വർഷത്തെ വിദ്യാരംഗം ക്ലബ്  ഉദ്ഘടനവും വായന മാസാചരണവും  ശ്രീ .എ .ഹാറൂൺ  മാസ്റ്റർ   നിർവ്വഹിച്ചു . പി.ടി.എ. പ്രസിഡന്റ് .ശ്രീ മോഹനൻ  ഹെഡ് മിസ്ട്രസ്  ശ്രീമതി ടി.ഇ.ഷൈമ  എന്നിവർ സംസാരിച്ചു .കുട്ടികളുടെ  കലാപ്രകടനങ്ങൾ നടന്നു
[[പ്രമാണം:21508-Inaguration.jpg|ലഘുചിത്രം|വിദ്യാരംഗം ഉദ്‌ഘാടനം ]]
2025-26 വർഷത്തെ വിദ്യാരംഗം ക്ലബ്  ഉദ്ഘടനവും വായന പക്ഷാചരണവും ബഷീർ ദിനാചരണവും പ്രശസ്ത ബാലസാഹിത്യകാരൻ  കെ കെ പല്ലശ്ശന   നിർവ്വഹിച്ചു . ദേശീയ അധ്യാപകഅവാർഡ് ജേതാവ് ഹാറൂൺ മാസ്റ്റർ അധ്യക്ഷ വഹിച്ചു  പി.ടി.എ. പ്രസിഡന്റ് കെ കോകില ,ഹെഡ് മിസ്ട്രസ്  ടി.ഇ.ഷൈമ  റിട്ട. അദ്ധ്യാപിക ഗീത ഡി ,പി. രവീന്ദ്രൻ ,കെ.എസ്  ലക്ഷമണൻ,ശ്രീജാമോൾ വിദ്യാരംഗം കൺവീനർ പ്രിയസുന എന്നിവർ സംസാരിച്ചു .കുട്ടികളുടെ  കലാപ്രകടനങ്ങൾ നടന്നു
[[പ്രമാണം:21508-Aadharav.jpg|ലഘുചിത്രം|ആദരവ്]]
[[പ്രമാണം:21508-Kaviyum Kuttyolum.jpg|ലഘുചിത്രം|Kaviyum Kuttyolum]]
ബഷീർ പുസ്തക പ്രദർശനം ,ബഷീർ കഥാപാത്രങ്ങൾ അവതരണം കൈയ്യെഴുത്തുമാസിക പ്രകാശനം എന്നിവ നടന്നു