"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:37001 sadhu kochukunnju upadesi.jpeg|ഇടത്ത്‌|ലഘുചിത്രം|111x111px|'''സ്കൂളിന്റെ മുൻ മാനേജർ''' ''':-''' '''ശ്രീ.സാധു കൊച്ചുക്കു‍ഞ്ഞുഉപദേശി''']]
{{Yearframe/Header}} [[പ്രമാണം:37001 sadhu kochukunnju upadesi.jpeg|ഇടത്ത്‌|ലഘുചിത്രം|111x111px|'''സ്കൂളിന്റെ മുൻ മാനേജർ''' ''':-''' '''ശ്രീ.സാധു കൊച്ചുക്കു‍ഞ്ഞുഉപദേശി''']]
<p style="text-align:justify">വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ '''ശ്രീമതി.അനില ശാമുവേൽ കെ''' ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. '''ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.''' ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.
വിദ്യാർഥികളെ വെളിച്ചത്തിലേക്കുള്ള മാർഗദീപമായി മാറ്റി വായനയുടെ പടവുകൾ ഒന്നൊന്നായി കയറി പോകുവാൻ പര്യാപ്തമാക്കുന്നു തരത്തിൽ ഒരു മികച്ച ഗ്രന്ഥശാല ഇവിടെയുണ്ട് മാനവ സംസ്കൃതിയുടെ നെടും തൂണുകൾ ആണ് ഇത്തരം ഗ്രന്ഥശാലകൾ.2018-19 അദ്ധ്യയനവർഷം മുതൽ '''ശ്രീമതി.അനില ശാമുവേൽ കെ''' ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു. '''ആത്മീയ ഗോളത്തിലെ വെള്ളി നക്ഷത്രവും, സാമൂഹികപരിഷ്കർത്താവും, സ്കൂളിന്റെ മുൻ മാനേജറുമായ സാധു കൊച്ചുകുഞ്ഞുപദേശിയുടെ സ്മരണ നിലനിർത്തുന്നതുമായ വിശാലമായ ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.''' ഏഴായിരത്തിലേറെ പുസ്തകങ്ങളും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമുള്ള ലൈബ്രറിക്ക് വിശാലമായ വായനമുറി ഉണ്ട്. വിദ്യാഭ്യാസവാർത്ത, വിനോദകായിക ചാനലുകൾ ലഭ്യമാകുന്ന ടെലിവിഷനും, വിപുലമായ ഡിജിറ്റൽ വിഭാഗങ്ങളുടെ ശേഖരവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഇടയാറന്മുളയിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ ഈ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ധാരാളം കുട്ടികളിൽ വായനാശീലം വളർത്താൻ ഈ ഗ്രന്ഥശാല ഉപകരിക്കുന്നു.




വരി 2,684: വരി 2,684:
== '''ഗ്രന്ഥശാലാപ്രവർത്തനങ്ങൾ'''==
== '''ഗ്രന്ഥശാലാപ്രവർത്തനങ്ങൾ'''==


<p style="text-align:justify">എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  '''സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി'''വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ  നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പുസ്തകസമാഹരണം '''വായന ജ്വാല''' എന്നപേരിൽ  നടത്തി. താല്പര്യമുള്ള  കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ '''ആസ്വാദന കുറുപ്പ്''' തയ്യറാക്കിയവർക്കുള്ള  അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു. '''വായനാ മാസാചരണം''' നടത്തി.<p/>
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  '''സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി'''വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ  നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പുസ്തകസമാഹരണം '''വായന ജ്വാല''' എന്നപേരിൽ  നടത്തി. താല്പര്യമുള്ള  കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. കൂടുതൽ '''ആസ്വാദന കുറുപ്പ്''' തയ്യറാക്കിയവർക്കുള്ള  അവാർഡ് വിതരണം നടത്തി. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് '''ദർപണം'''എന്ന പേരിൽ ഒരു '''കൈയെഴുത്ത് മാസിക''' പ്രകാശനം ചെയ്തൂ. കൈയെഴുത്തു മാസിക പ്രകാശനം സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിച്ചു. '''വായനാ മാസാചരണം''' നടത്തി.
{|class="wikitable"
{|class="wikitable"
!ക്രമ നമ്പർ!!വർഷം!! പേര്
!ക്രമ നമ്പർ!!വർഷം!! പേര്
വരി 2,709: വരി 2,709:
ആറൻമുള കണ്ണാടി ,വള്ളസദ്യ ,വള്ളംകളി, വള്ളപ്പാട്ട്, പള്ളിയോടം ,ദേവീ ക്ഷേത്രം, ആറന്മുള ക്ഷേത്രം, വിവിധ സ്കൂളുകളുടെ ചരിത്രം തുടങ്ങിയവയെ കുറിച്ചും, മഹദ് വൃക്തിത്വങ്ങളായ മഹാകവി കെ വി സൈമൺ ,മൂത്താംപാക്കൽ ഉപദേശി എന്നിവരെ പറ്റിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക വഴി സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ നാട്ടറിവ് വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു.
ആറൻമുള കണ്ണാടി ,വള്ളസദ്യ ,വള്ളംകളി, വള്ളപ്പാട്ട്, പള്ളിയോടം ,ദേവീ ക്ഷേത്രം, ആറന്മുള ക്ഷേത്രം, വിവിധ സ്കൂളുകളുടെ ചരിത്രം തുടങ്ങിയവയെ കുറിച്ചും, മഹദ് വൃക്തിത്വങ്ങളായ മഹാകവി കെ വി സൈമൺ ,മൂത്താംപാക്കൽ ഉപദേശി എന്നിവരെ പറ്റിയും ലഭിച്ച അറിവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ക്ലാസ്സ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുക വഴി സ്കൂൾ സ്ഥിതി ചെയ്യുന്ന നാടിന്റെ നാട്ടറിവ് വിദ്യാർത്ഥികളിൽ എത്തിക്കാൻ സാധിച്ചു.


== പെരുമൺ ചിത്രപ്രദർശനം ==
ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം 29.7.22 1.30 പി.എം ന് കുട്ടികൾ ചെയ്തു. ഇത് കുട്ടികൾക്ക് ദുരന്തത്തെ പറ്റിയുള്ള അവബോധം  ഉണ്ടാക്കുവാൻ സാധിച്ചു.


<gallery mode="packed-hover" heights="180">
<gallery mode="packed-hover" heights="180">
വരി 2,737: വരി 2,739:
IMG-20181009-WA0024.jpg |ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
IMG-20181009-WA0024.jpg |ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം
IMG-20181009-WA0033.jpg |ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം അറിവ് പങ്കിടൽ
IMG-20181009-WA0033.jpg |ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള ശ്രവണം അറിവ് പങ്കിടൽ
പ്രമാണം:37001 grandhasala 22 1.jpeg|പെരുമൺദുരന്തം ചിത്രപ്രദർശനം
37001MASIKA.resized.JPG|കൈയെഴുത്തു മാസിക  
37001MASIKA.resized.JPG|കൈയെഴുത്തു മാസിക  
</gallery>
</gallery>


വരി 2,748: വരി 2,752:
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|  
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|  
''' [[{{PAGENAME}}/ഉപന്യാസം|ഉപന്യാസം]]'''|
''' [[{{PAGENAME}}/ഉപന്യാസം|ഉപന്യാസം]]'''