"മാർത്തോമ എൽ.പി.എസ്. വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28414 (സംവാദം | സംഭാവനകൾ)
28414 (സംവാദം | സംഭാവനകൾ)
 
വരി 68: വരി 68:


</gallery>
</gallery>
  ഭാഷാക്ലബ്
 
  2025 ജൂൺ 19,മലയാളത്തിന്റെ വായനാപിതാവായ പി .എൻ .പണിക്കരുടെ ചരമവാർഷികം അനുസ്മരിച്ചു വായനാദിനം സ്കൂളിൽ ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു ."വായന ഒരു ശീലമാകട്ടെ " എന്ന സന്ദേശവുമായാണ് ഈ ദിനാചരണം നടപ്പിലായത് വായനാദിനത്തിന്റെ പ്രധാന സന്ദേശം ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസ് സംസാരിക്കുകയുണ്ടായി .ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചു .കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി .കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ചു അനുഭവം പങ്കുവെച്ചു .എളുപ്പവായനക്കുള്ള പുസ്തകങ്ങൾ പ്രോത്സാഹിപ്പിച്ചു .കുട്ടികളിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു .കൂടാതെ ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു .
"https://schoolwiki.in/മാർത്തോമ_എൽ.പി.എസ്._വാളകം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്