"മാർത്തോമ എൽ.പി.എസ്. വാളകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
===2025-2026 അധ്യയന വർഷം=== | ===2025-2026 അധ്യയന വർഷം=== | ||
സുരക്ഷാക്ലബ് | സുരക്ഷാക്ലബ് | ||
ആരോഗ്യ സുരക്ഷാ ബോധവൽക്കരണത്തിനായി സ്കൂളിൽ ആരോഗ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ ആരോഗ്യ ശുചിത്വം ,വ്യക്തിഗത ശുചിത്വം ,ആരോഗ്യകരമായ ഭക്ഷണരീതികൾ തുടങ്ങിയവയെ കുറിച്ചുള്ള ജ്ഞാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് .ആരോഗ്യ വകുപ്പ് പ്രതിനിധിയായ സിസ്റ്റർ .സിനി ക്ലാസിനു നേത്രത്വം നൽകി .ക്ലാസിനു ശേഷം വിദ്യാർത്ഥികൾക്കായി സംശയനിവാരണ സെക്ഷനുകൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും ഉത്സാഹപൂർവ്വം പങ്കെടുക്കുകയും നിരവധി സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു . | ആരോഗ്യ സുരക്ഷാ ബോധവൽക്കരണത്തിനായി സ്കൂളിൽ ആരോഗ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ ആരോഗ്യ ശുചിത്വം ,വ്യക്തിഗത ശുചിത്വം ,ആരോഗ്യകരമായ ഭക്ഷണരീതികൾ തുടങ്ങിയവയെ കുറിച്ചുള്ള ജ്ഞാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് .ആരോഗ്യ വകുപ്പ് പ്രതിനിധിയായ സിസ്റ്റർ .സിനി ക്ലാസിനു നേത്രത്വം നൽകി .ക്ലാസിനു ശേഷം വിദ്യാർത്ഥികൾക്കായി സംശയനിവാരണ സെക്ഷനുകൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും ഉത്സാഹപൂർവ്വം പങ്കെടുക്കുകയും നിരവധി സംശയങ്ങൾ ഉന്നയിക്കുകയും ചെയ്തു . | ||
<gallery> | |||
28414 healthclub 1.jpg.jpg| | |||
</gallery> | |||
ഭാഷാക്ലബ് | |||
2025 ജൂൺ 19,മലയാളത്തിന്റെ വായനാപിതാവായ പി .എൻ .പണിക്കരുടെ ചരമവാർഷികം അനുസ്മരിച്ചു വായനാദിനം സ്കൂളിൽ ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു ."വായന ഒരു ശീലമാകട്ടെ " എന്ന സന്ദേശവുമായാണ് ഈ ദിനാചരണം നടപ്പിലായത് വായനാദിനത്തിന്റെ പ്രധാന സന്ദേശം ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസ് സംസാരിക്കുകയുണ്ടായി .ഓരോ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചു .കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി .കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ചു അനുഭവം പങ്കുവെച്ചു .എളുപ്പവായനക്കുള്ള പുസ്തകങ്ങൾ പ്രോത്സാഹിപ്പിച്ചു .കുട്ടികളിൽ വായനയുടെ മഹത്വം ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു .കൂടാതെ ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു . | |||