"സുബുലുസ്സലാം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 42 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 87 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= Haseena.P.K | | പ്രധാന അദ്ധ്യാപകൻ= Haseena. P. K | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= NASEERA .K.P | ||
| സ്കൂൾ ചിത്രം= 13621.jpg | | | സ്കൂൾ ചിത്രം= 13621.jpg | | ||
}} | }}<gallery> | ||
പ്രമാണം:13621-KNR-KUNJ-HAIFA LATHEEF.jpg|HAIFA LATHEEF | |||
</gallery>കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സുബുലുസ്സലാം എൽ പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . | |||
തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട് 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ് ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് . | തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട് 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ് ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് . | ||
| വരി 33: | വരി 35: | ||
ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ട് .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്‌റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് . | |||
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്. | |||
* '''സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം''' | |||
* '''ക്ലാസ് റൂംം''' | |||
* '''-അടുക്കള,''' | |||
* '''-ശൗചാലയ॰''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 49: | വരി 56: | ||
.പി.അബ്ദുൽ അസീസ് മാസ്ററർ, | .പി.അബ്ദുൽ അസീസ് മാസ്ററർ, | ||
.AMമുഹമ്മദ് ഹനീഫ മാസ്ററർ, | .AMമുഹമ്മദ് ഹനീഫ മാസ്ററർ, | ||
.PPമുഹമ്മദ് | .PPമുഹമ്മദ് മാസ്ററ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 55: | വരി 62: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
==വഴികാട്ടി== | |||
{{# | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കണ്ണൂർ നഗരത്തിൽ നിന്നും , റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.400 കി.മി. അകലം | |||
*വളപട്ടണം ജുമാ മസ്ജിദ് സമീപം (50 m മാത്രം) | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ നഗരത്തിൽ നിന്നും ,കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.400 കി.മി. അകലം | |||
* കണ്ണപുരം ശ്രീ പുതിയകാവ് സമീപം (50 m മാത്രം) | |||
|} | |||
|} | |||
{{Slippymap|lat= 11.928703|lon= 75.351239|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||