"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 211: | വരി 211: | ||
</gallery> | </gallery> | ||

[https://youtu.be/TkAzg7nrd-Y സയൻസ് ക്ലബ്ബ് രൂപീകരണം- വീഡിയോ ലിങ്ക്] | |||
==ലഹരി വിരുദ്ധ ദിനാചരണം == | ==ലഹരി വിരുദ്ധ ദിനാചരണം == | ||
| വരി 248: | വരി 249: | ||
</gallery> | </gallery> | ||

[https://youtu.be/kYVGx5taoYk ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്- വീഡിയോ ലിങ്ക്] | |||
==ജനസംഖ്യാ ദിനം - ഡിബേറ്റ് == | ==ജനസംഖ്യാ ദിനം - ഡിബേറ്റ് == | ||
| വരി 300: | വരി 302: | ||
</gallery> | </gallery> | ||

[https://youtu.be/uJG1gPyCZ78 ദേശീയ ചാന്ദ്രദിനം-വീഡിയോ ലിങ്ക്] | |||
==ജനറൽ പി.റ്റി.എ == | ==ജനറൽ പി.റ്റി.എ == | ||

2023-24 അദ്ധ്യയന വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗം രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സ്കൂളുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾക്കൊപ്പം തന്നെ മികച്ച അക്കാദമിക നിലവാരം തുടർന്നും നിലനിർത്തി പോരുവാൻ വേണ്ട കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ടുന്ന പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 312: | വരി 315: | ||

"മഴക്കാല രോഗങ്ങൾ: ബോധവത്കരണം" എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഈ ക്ലാസിൽ പ്രധാന അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ആണ് ക്ലാസ് നയിച്ചത്.മഴക്കാലത്ത് വിവിധ പകർച്ചവ്യാധികളും വെള്ളജനി രോഗങ്ങളും കൂടിയ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ എല്ലാവരിലും ബോധവത്കരണം നൽകുക അത്യാവശ്യമാണ്. മഴക്കാല രോഗങ്ങളെക്കുറിച്ചും, അവ എങ്ങനെ പകരുന്നു, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 322: | വരി 325: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:35052 scquiz-1.jpg | |||
</gallery> | </gallery> | ||

| വരി 337: | വരി 340: | ||
</gallery> | </gallery> | ||

[https://youtu.be/ufJm9bFE2AM പ്രേംചന്ദ് ദിവസ്-വീഡിയോ ലിങ്ക്] | |||
==സമ്പൂർണ്ണ ശുചിത്വ ദിനം - പ്രതിജ്ഞ == | ==സമ്പൂർണ്ണ ശുചിത്വ ദിനം - പ്രതിജ്ഞ == | ||

| വരി 352: | വരി 357: | ||

സമ്പൂർണ്ണ ശുചിത്വദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ അധ്യാപകരും, കുട്ടികളും , രക്ഷകർത്താക്കളും ചേർന്ന് സ്‌കൂൾ പരിസരം വൃത്തിയാക്കി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു സ്‌കൂൾ പ്ലോട്ട് വൃത്തിയാക്കി. മികച്ച സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Samppornasuchithvam_35052_23_01.jpg | Samppornasuchithvam_35052_23_01.jpg | ||
| വരി 362: | വരി 367: | ||
</gallery> | </gallery> | ||

[https://youtu.be/IRDR3PxKsp8 സമ്പൂർണ്ണ ശുചിത്വ ദിനം- വീഡിയോ ലിങ്ക്] | |||
==ഹിരോഷിമ നാഗസാക്കി ഓർമ്മദിനം == | ==ഹിരോഷിമ നാഗസാക്കി ഓർമ്മദിനം == | ||
| വരി 375: | വരി 381: | ||
</gallery> | </gallery> | ||

[https://youtu.be/-EORWM88qYM ഹിരോഷിമ നാഗസാക്കി ഓർമ്മദിനം-വീഡിയോ ലിങ്ക്] | |||
==ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ് 2023== | ==ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ് 2023== | ||
| വരി 389: | വരി 396: | ||
</gallery> | </gallery> | ||

[https://youtu.be/_Fz2USPWf6g ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം - ഫ്രീഡം ഫെസ്റ്റ്- വീഡിയോ ലിങ്ക് ] | |||
==സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ == | ==സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ == | ||

| വരി 404: | വരി 413: | ||

കുട്ടികൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം നേടുകയും, അതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയാണ് സ്കൂൾ പാർലമെന്റ്.ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പാർലമെന്റ് ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതിന്റെ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തപ്പെട്ടു. ന്യൂസ് 18 ആലപ്പുഴ ജില്ലാ പ്രതിനിധിയായ ശ്രീമതി. ശരണ്യ സ്നേഹജൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും, സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ മാസ്റ്റർ അമൽ കുര്യാക്കോസ് , ചെയർ പേഴ്സൺ കുമാരി ഡെസ്റ്റിനി എലിസബത്ത് , വിവിധ ഹൗസുകളുടെ ക്യാപ്റ്റൻസ്, വൈസ് കാപ്റ്റൻസ് എന്നിവർ പ്രതിജ്ഞ എടുത്ത് സ്ഥാനമേറ്റു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Schoolparliament_35052_231.jpg | Schoolparliament_35052_231.jpg | ||
| വരി 415: | വരി 424: | ||
</gallery> | </gallery> | ||

[https://youtu.be/p5fkF8le1QQ ഇൻവെസ്റ്റീച്ചർ സെറിമണി-വീഡിയോ ലിങ്ക്] | |||
==സെമിനാർ- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും-ഫ്രീഡം ഫെസ്റ്റ് 2023== | ==സെമിനാർ- ക്ലൗഡ് സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്ട്‍വെയറും-ഫ്രീഡം ഫെസ്റ്റ് 2023== | ||
| വരി 526: | വരി 536: | ||
</gallery> | </gallery> | ||

==സ്കൂൾ ഗണിത ശാസ്ത്രമേള == | |||

സ്കൂൾ തല ഗണിത ശാസ്ത്രമേള ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, സിംഗിൾ പ്രോജക്ട് , ഗ്രൂപ്പ് പ്രോജക്ട് തുടങ്ങി 11 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. സ്കൂൾ തലത്തിൽ നിന്നുള്ള വിജയികളെ സബ്ജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മറ്റുസാരിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
</gallery> | |||

[https://youtu.be/w3Z40TbxjzA സ്കൂൾ ഗണിത ശാസ്ത്രമേള-വീഡിയോ ലിങ്ക്] | |||
==ചിങ്ങം 1 കർഷക ദിനം == | ==ചിങ്ങം 1 കർഷക ദിനം == | ||

| വരി 537: | വരി 555: | ||
==ഓണാഘോഷം == | ==ഓണാഘോഷം == | ||

ഇത്തവണത്തെ ഓണാഘോഷവും വളരെ ഗംഭീരമായി തന്നെ നടന്നു. രാവിലെ തന്നെ കുട്ടികൾ എല്ലാം ചേർന്ന് അത്തപൂക്കളം തയ്യാറാക്കി. ഓണത്തപ്പനെ വരവേൽക്കാൻ പ്രത്യേക പരിപാടികളാണ് സ്കൂളിൽ ഒരുക്കിയത്. ഓണപ്പാട്ടും, വഞ്ചിപ്പാട്ടും ,തിരുവാതിരയും, വയലിൻ സംഗീതവും എല്ലാം ചേർന്ന് നല്ലൊരു കലാവിരുന്ന് തന്നെ കുട്ടികൾക്കായി മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കി. ആലപ്പുഴ വള്ളംകളിക്ക് ഇത്തവണത്തെ തീം സോങ് എഴുതിയ സ്കൂളിന്റെ പി.റ്റി എ പ്രസിഡന്റ് ശ്രീ. ജയൻതോമസിനെ വേദിയിൽ ആദരിച്ചു. അതുപോലതന്നെ ഓമനപ്പുഴ ബീച്ചഫെസ്റ്റിന്റെ ലോഗോ തയ്യാറാക്കിയ മാസ്റ്റർ ദേവനാരായണനെയും ആദരിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
| വരി 552: | വരി 570: | ||
</gallery> | </gallery> | ||

[https://youtu.be/m6SrgAln38g ഓണാഘോഷം -വീഡിയോ ലിങ്ക്] | |||
==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ==ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ||

| വരി 564: | വരി 584: | ||
</gallery> | </gallery> | ||

[https://youtu.be/qFIqtPZYdNY ക്യാമ്പോണം - ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്-വീഡിയോ ലിങ്ക്] | |||
==അത്തപൂക്കള മത്സരം == | ==അത്തപൂക്കള മത്സരം == | ||
| വരി 590: | വരി 611: | ||
</gallery> | </gallery> | ||

[https://youtu.be/Qqorts5QrSk സ്വാതന്ത്ര്യദിനാഘോഷം-വീഡിയോ ലിങ്ക്] | |||
==ചന്ദ്രയാൻ വിക്ഷേപണദിനാചരണം == | ==ചന്ദ്രയാൻ വിക്ഷേപണദിനാചരണം == | ||
| വരി 612: | വരി 634: | ||
</gallery> | </gallery> | ||

[https://youtu.be/xSM9hhyE2EE അധ്യാപകദിനം- വീഡിയോ ലിങ്ക്] | |||
==ഹിന്ദി വാരാഘോഷം == | ==ഹിന്ദി വാരാഘോഷം == | ||

| വരി 843: | വരി 867: | ||
Knowledge vista 24 350521.jpg | Knowledge vista 24 350521.jpg | ||
35052 knowledge vista 24 3.jpg | 35052 knowledge vista 24 3.jpg | ||
</gallery> | |||

==LK ഫീൽഡ് വിസിറ്റ് == | |||

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
Lk field visit 2324-1.jpg | |||
Lk field visit 2324-5.jpg | |||
Lk_field_visit_2324-2.jpg | |||
Lk_field_visit_2324-3.jpg | |||
</gallery> | </gallery> | ||