"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div style="background: linear-gradient(to right, Lightpink, lightgreen);">{{Yearframe/Pages}} | <div style="background: linear-gradient(to right, Lightpink, lightgreen);">{{Yearframe/Pages}} | ||
==<b><font color=blue>പുതിയ പ്രതീക്ഷകളോടെ പ്രവേശനോത്സവത്തിന് തുടക്കം</font color></b>== | ==<b><font color=blue><center>പുതിയ പ്രതീക്ഷകളോടെ പ്രവേശനോത്സവത്തിന് തുടക്കം</center></font color></b>== | ||
<gallery> | |||
പ്രമാണം:27034-opening1.jpg | |||
പ്രമാണം:27034-open5.jpg | |||
പ്രമാണം:27034-opening2.jpg | |||
പ്രമാണം:27034-opening4.jpeg | |||
പ്രമാണം:27034-opening3.jpeg | |||
പ്രമാണം:27034-opening.jpeg | |||
പ്രമാണം:27034-open6.jpg | |||
</gallery> | |||
2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. | 2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. | ||
==<b><font color=blue>നേതൃപദത്തിൽ പുതിയ സാരഥി</font color></b>== | ==<b><font color=blue><center>നേതൃപദത്തിൽ പുതിയ സാരഥി</center></font color></b>== | ||
2025 ജൂൺ 3 നു ജി വി എച്ച് എസ്. എസ് നേര്യമംഗലത്തിൽ പ്രഥമാധ്യാ പികയായി ശ്രീമതി പ്രീതി ജി ചുമതലയേറ്റു. കഴിഞ്ഞ ഒരാഴ്ച ക്കുള്ളിൽ തന്നെ വിദ്യാലയത്തിൽ ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ ടീച്ചർക്ക് സാധിച്ചു. അധ്യാപകരു ടെയും വിദ്യാർത്ഥികളുടെയും ഇടയിൽ സമർപ്പിത സേവനം കൊണ്ടും ഊർജസ്വലമായ നേതൃത്വം കൊണ്ടും ഏറെ അംഗീകാരം നേടുകയാണ് ടീച്ചർ. | 2025 ജൂൺ 3 നു ജി വി എച്ച് എസ്. എസ് നേര്യമംഗലത്തിൽ പ്രഥമാധ്യാ പികയായി ശ്രീമതി പ്രീതി ജി ചുമതലയേറ്റു. കഴിഞ്ഞ ഒരാഴ്ച ക്കുള്ളിൽ തന്നെ വിദ്യാലയത്തിൽ ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ ടീച്ചർക്ക് സാധിച്ചു. അധ്യാപകരു ടെയും വിദ്യാർത്ഥികളുടെയും ഇടയിൽ സമർപ്പിത സേവനം കൊണ്ടും ഊർജസ്വലമായ നേതൃത്വം കൊണ്ടും ഏറെ അംഗീകാരം നേടുകയാണ് ടീച്ചർ. | ||
ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്. | ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്. | ||
ശ്രദ്ധയും സ്നേഹവും സമർപ്പ ണവും ചേർത്ത് ഒരു വിദ്യാലയം വളർത്താൻ പ്രേരിപ്പിക്കുന്ന ഈ മഹത്തായ സാന്നിധ്യം നേര്യമംഗലം സ്കൂളിന് ഒരു വരദാനമാണ്. | ശ്രദ്ധയും സ്നേഹവും സമർപ്പ ണവും ചേർത്ത് ഒരു വിദ്യാലയം വളർത്താൻ പ്രേരിപ്പിക്കുന്ന ഈ മഹത്തായ സാന്നിധ്യം നേര്യമംഗലം സ്കൂളിന് ഒരു വരദാനമാണ്. | ||
==<b><font color=blue>പൊതുധാരണകൾ: അറിവും അനുഭവവും </font color></b>== | ==<b><font color=blue><center>പൊതുധാരണകൾ: അറിവും അനുഭവവും </center></font color></b>== | ||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി. | സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി. | ||
==<b><font color=blue>കൈത്താങ്ങ്</font color=blue></b>== | ==<b><font color=blue><center>കൈത്താങ്ങ്</center></font color=blue></b>== | ||
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്കൂളിലെ കുട്ടികൾക്ക് നേര്യമംഗലം DYFI യൂണിറ്റ് കവളങ്ങാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. DYFI പ്രവർത്തകനായ ശ്രീ അമൽ കെ എസിൽ നിന്ന് പ്രഥമാധ്യാപികയായ ശ്രീമതി പ്രീതി ജി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ശ്രീ. കണ്ണൻ പി എം, യദു , അതുൽ, ശ്രീ നെൽസൺ കെ ജി, ശ്രീമതി ബിന്നി വി കെ, ശ്രീമതി ശ്രീലക്ഷ്മി വി ആർ എന്നിവർ പങ്കെടുത്തു. | നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്കൂളിലെ കുട്ടികൾക്ക് നേര്യമംഗലം DYFI യൂണിറ്റ് കവളങ്ങാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. DYFI പ്രവർത്തകനായ ശ്രീ അമൽ കെ എസിൽ നിന്ന് പ്രഥമാധ്യാപികയായ ശ്രീമതി പ്രീതി ജി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ശ്രീ. കണ്ണൻ പി എം, യദു , അതുൽ, ശ്രീ നെൽസൺ കെ ജി, ശ്രീമതി ബിന്നി വി കെ, ശ്രീമതി ശ്രീലക്ഷ്മി വി ആർ എന്നിവർ പങ്കെടുത്തു. | ||
==<b><font color=blue>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..</font color=blue></b>== | ==<b><font color=blue><center>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..</center></font color=blue></b>== | ||
അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി. | അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി. | ||
==<b><font color=blue>അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.</font color=blue></b>== | ==<b><font color=blue><center>അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.</center></font color=blue></b>== | ||
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | ||
സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | ||
കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം. | കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം. | ||
16:15, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
പുതിയ പ്രതീക്ഷകളോടെ പ്രവേശനോത്സവത്തിന് തുടക്കം
2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു.
നേതൃപദത്തിൽ പുതിയ സാരഥി
2025 ജൂൺ 3 നു ജി വി എച്ച് എസ്. എസ് നേര്യമംഗലത്തിൽ പ്രഥമാധ്യാ പികയായി ശ്രീമതി പ്രീതി ജി ചുമതലയേറ്റു. കഴിഞ്ഞ ഒരാഴ്ച ക്കുള്ളിൽ തന്നെ വിദ്യാലയത്തിൽ ഒരു മാറ്റത്തിനു തുടക്കം കുറിക്കാൻ ടീച്ചർക്ക് സാധിച്ചു. അധ്യാപകരു ടെയും വിദ്യാർത്ഥികളുടെയും ഇടയിൽ സമർപ്പിത സേവനം കൊണ്ടും ഊർജസ്വലമായ നേതൃത്വം കൊണ്ടും ഏറെ അംഗീകാരം നേടുകയാണ് ടീച്ചർ. ചെറുവട്ടൂർ, പല്ലാരിമംഗലം എന്നീ സ്കൂളുകളിൽ പ്രഥമാധ്യാപികയായും കോലഞ്ചേരി ഉപജില്ലാ ഓഫീസറായും സേവനം അനുഷ്ഠിച്ചതിനു ശേഷ മാണു ടീച്ചർ നേര്യമംഗലം സ്കൂളിന്റെ സാരഥ്യം ഏറ്റെടു ക്കുന്നത്. ശ്രദ്ധയും സ്നേഹവും സമർപ്പ ണവും ചേർത്ത് ഒരു വിദ്യാലയം വളർത്താൻ പ്രേരിപ്പിക്കുന്ന ഈ മഹത്തായ സാന്നിധ്യം നേര്യമംഗലം സ്കൂളിന് ഒരു വരദാനമാണ്.
പൊതുധാരണകൾ: അറിവും അനുഭവവും
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പൊതുധാരണകൾ വികസിപ്പിക്കുന്നതിനായി 03/06/2025 മുതൽ 13/06/2025 വരെ വിവിധ വിഷയങ്ങളിൽ പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ സംഘടിപ്പിച്ചു. എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളിൽ പൊതുധാരണകൾ ആർജിക്കാൻ കുട്ടികൾക്ക് സാധിച്ചു. മയക്കുമരുന്ന്/ ലഹരി ഉപയോഗത്തിനെതിരെ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണം, റാഗിംഗ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അധ്യാപകർ ക്ലാസുകൾ നയിച്ചു. പ്രസ്തുത വിഷയത്തിലുള്ള പൊതു ചർച്ചകൾ, മോക് ഡ്രിൽ, വീഡിയോ പ്രദർശനം, അനുഭവ വിവരണം എന്നിവയും ക്ലാസുകളുടെ ഭാഗമായി സംഘടിപ്പിച്ചു. 13/06/2025 ൽ പൊതു ക്രോഡീകരണവും നടത്തി. സ്വയം ധാരണകൾ നേടുന്നതോടൊപ്പം മറ്റുള്ളവരിലേക്കും അത് പകർന്നു നൽകണമെന്ന സന്ദേശം ഈ ക്ലാസുകളിലൂടെ കുട്ടികൾ സ്വായത്തമാക്കി.
കൈത്താങ്ങ്
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്കൂളിലെ കുട്ടികൾക്ക് നേര്യമംഗലം DYFI യൂണിറ്റ് കവളങ്ങാട് സഹകരണ ബാങ്കിന്റെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. DYFI പ്രവർത്തകനായ ശ്രീ അമൽ കെ എസിൽ നിന്ന് പ്രഥമാധ്യാപികയായ ശ്രീമതി പ്രീതി ജി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ശ്രീ. കണ്ണൻ പി എം, യദു , അതുൽ, ശ്രീ നെൽസൺ കെ ജി, ശ്രീമതി ബിന്നി വി കെ, ശ്രീമതി ശ്രീലക്ഷ്മി വി ആർ എന്നിവർ പങ്കെടുത്തു.
പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..
അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി.
അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം.