"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
ജീവനക്ക്കാരുടേ വിവരണങ്ങൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന | ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ കണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ | ||
ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മുതൽ പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്. | ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മുതൽ പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്. | ||
| വരി 90: | വരി 90: | ||
'''പരിസ്ഥിതി ക്ലബ്ബ്''' | '''പരിസ്ഥിതി ക്ലബ്ബ്''' | ||
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. | ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. സെറിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ 14 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് അംഗങ്ങൾ വനയാത്ര നടത്തുന്നതിന് എരുമേലി വനത്തിലേക്ക് സന്ദർശനം നടത്തി. | ||
'''സ്കൂൾ സുരക്ഷ ക്ലബ്''' | '''സ്കൂൾ സുരക്ഷ ക്ലബ്''' | ||
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. ഗീത ടീച്ചറുടെ നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ് നടത്തി വരുന്നു. | ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. ഗീത ടീച്ചറുടെ നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ് നടത്തി വരുന്നു. | ||
=='''ജീവനക്കാർ'''== | |||
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ | == '''ജീവനക്കാർ''' == | ||
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, മനീഷ കൃഷ്ണൻ ,ഗീതാമണിയമ്മ പ്രീ പ്രൈമറി ടീച്ചർ എന്നീ അധ്യാപകരും കുക്ക് രാജമ്മ,പി.ടി.സി.എം ലിസി വി എം എന്നിവരും സേവനം ചെയ്തു വരുന്നു. | |||