"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ് 2024-27'''{{Infobox littlekites|സ്കൂൾ കോഡ്=18061|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2024/18061|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=പെരിന്തൽമണ്ണ|ലീഡർ=ഇഷാൻ ജംഷിദ്|ഡെപ്യൂട്ടി ലീഡർ=ഷീംന|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉണ്ണികൃഷ്ണൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുനിത|ചിത്രം=11053_lkfull.jpg|size=250px}}
== '''ലിറ്റിൽ കൈറ്റ്സ് 2024-27''' ==
{{Infobox littlekites|സ്കൂൾ കോഡ്=18061|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2024/18061|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=മലപ്പുറം|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=പെരിന്തൽമണ്ണ|ലീഡർ=അഭിഷ്ണ|ഡെപ്യൂട്ടി ലീഡർ=നവ്യ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉണ്ണികൃഷ്ണൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുനിത|ചിത്രം=പ്രമാണം:18061 LKBATCH24-27.JPG|size=250px}}
{| class="wikitable"
{| class="wikitable"
|+'''ലിറ്റിൽ കൈറ്റ്സ് 2024-27'''
|+'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
|SL NO
|SL NO
|NAME
|NAME
വരി 250: വരി 251:


== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
== '''അവധിക്കാല ക്യാമ്പ്''' ==
[[പ്രമാണം:18061 VECCMP2025 1.jpg|ലഘുചിത്രം]]2025 മെയ് 28ന് അവധിക്കാല ഡോക്യുമെന്റേഷൻ ക്യാമ്പ് നടത്തി. ക്യാമ്പ് പിടിഎ പ്രസിഡണ്ട് ശ്രീ.സെയ്ദ് ആലിക്കൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി.ബിന്ദു ടീച്ചർ സംസാരിച്ചു.ഡിജിറ്റൽ ക്യാമറ പരിചയപ്പെടുത്തുകയും ഫോട്ടോകളും  വീഡിയോകളും എടുക്കുന്നതിനെ കുറിച്ചും ക്ലാസുകൾ നടന്നു.KDEN LIVE എന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും അതുപയോഗിച്ച് കുട്ടികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ഓഡിയോ മുതലായവ എഡിറ്റ് ചെയ്യുന്നതിനും വീഡിയോ നിർമ്മിക്കുന്നതിനും പരിശീലനം നൽകി.
<gallery mode="packed">
പ്രമാണം:18061 VEC CAMP2025 1.jpg
പ്രമാണം:18061 VEC CAMP2025 2.jpg|alt=
പ്രമാണം:18061 VEC CAMP2025 4.jpg|alt=
പ്രമാണം:18061 VEC CAMP2025 5.jpg|alt=
</gallery>
== '''ഇൻസ്റ്റലേഷൻ ഫെസ്റ്റ്''' ==
ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം 22.04 അപ്ഡേഷൻ നടത്തേണ്ടതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾക്ക് ഇൻസ്റ്റലേഷൻ പരിശീലനം നൽകുകയും ആ വിദ്യാർത്ഥികൾ മറ്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ട പരിശീലനം നൽകുകയും ചെയ്തു.<gallery mode="packed">
പ്രമാണം:18061 INST 2025 3.jpg|alt=
പ്രമാണം:18061 INST 2025 1.jpg|alt=
</gallery>
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2710053...2749678" എന്ന താളിൽനിന്ന് ശേഖരിച്ചത്