"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
8547572164 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


=== പ്രിൻസിപ്പാൾ ===
=== പ്രിൻസിപ്പാൾ ===
'''ശ്രീമതി. മഞ്ജു ജി എസ്''' ആണ് വി എച്ച് എസ് എസ് പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്നത്.
'''ശ്രീമതി.സ്മിതശ്രീ ജി എസ്''' ആണ് വി എച്ച് എസ് എസ് പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 13: വരി 13:
|-
|-
|1
|1
|ഗിരിജ കുമാരി
|ശ്രീമതി.  ഗിരിജ കുമാരി
|-
|-
|2
|2
|രതീഷ് എസ് വി
|ശ്രീ.  രതീഷ് എസ് വി
|-
|-
|3
|3
|ബൈജ ബി എസ്
|ശ്രീമതി.  ബൈജ ബി എസ്
|-
|-
|4
|4
|പ്രീത ആർ ബാബു
|ശ്രീമതി.  പ്രീത ആർ ബാബു
|-
|-
|5
|5
|മഞ്ജു ജി എസ്
|ശ്രീമതി.  മഞ്ജു ജി എസ്
|-
|6
|ശ്രീമതി.  പ്രീത ആർ ബാബു
|}
|}


=== വി എച്ച് എസ് എസ് അധ്യാപക- അനധ്യാപകർ ===
=== വി എച്ച് എസ് എസ് അധ്യാപക- അനധ്യാപകർ ===
{| class="wikitable"
{| class="wikitable sortable"
|+
!നമ്പർ
!നമ്പർ
!പേര്
!പേര്
!
!വിഷയം
|-
|-
|1
|1
|ഡോ. ശാരിക കെ എസ്
|ശ്രീമതി.സ്മിതശ്രീ ജി എസ്
|വൊക്കേഷണൽ ടീച്ചർ
|പ്രിൻസിപ്പാൾ
|-
|-
|2
|2
|ശ്രീമതി. സൈമ കുമാരി എസ്
|ശ്രീമതി. സിതാര എസ്  
|വൊക്കേഷണൽ ടീച്ചർ
|നോൺ വൊക്കേഷണൽ ടീച്ചർ-മാത്സ്
|-
|-
|3
|3
|ശ്രീമതി. ദീപ കെ പി
|സന്ധ്യാ ജ്യോതി
|വൊക്കേഷണൽ ടീച്ചർ
|നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി
|-
|-
|4
|4
|ഡോ. ആശാലക്ഷ്മി വി എസ്
|ശ്രീ. മധുഎം ആർ
|നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി
|നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ്
|-
|-
|5
|5
|ശ്രീ. രാജീവ് എസ്
|ശ്രീമതി.കുമാരി ശോഭ വി
|നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ്
|നോൺവൊക്കേഷണൽ ടീച്ചർ-ബയോളജി
|-
|-
|6
|6
|ശ്രീമതി. ആശ എം ടി
|ശ്രീ. സുമേഷ് വി
|മോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി
|നോൺവൊക്കേഷണൽ ടീച്ചർ-ജി എഫ് സി
|-
|-
|7
|7
|ശ്രീ. വിജയൻ എം
|ശ്രീമതി. ശ്രീദേവി എസ്
|നോൺ വൊക്കേഷണൽ ടീച്ചർ
|വൊക്കേഷണൽ ഇൻസ്ട്രക്ടർ- എം എൽടി
|-
|-
|8
|8
|ശ്രീമതി. റോസ് മേരി എസ്
|ശ്രീ.രതീഷ്എസ് വി
|വൊക്കേഷണൽ ഇൻസ്ട്രക്ടർ
|വൊക്കേഷണൽഇൻസ്ട്രക്ടർ-സിഎസ് ഐ ടി
|-
|-
|9
|9
|ശ്രീ. അബ്ദുൾ നിസ്സാർ എം എ
|ഡോ. ശ്രീജയ എസ്
|വൊക്കേഷണൽ ഇൻസ്ട്രക്ടർ
|വൊക്കേഷണൽ ഇൻസ്ട്രക്ടർ-എൽഎസ് എം
|-
|-
|10
|10
|ശ്രീമതി. അനുപമ പി
|ലിസ ദേവസി
|വൊക്കേഷണൽ ഇൻസ്ട്രക്ടർ
|വൊക്കേഷണൽഇൻസ്ട്രക്ടർ-സിഎ 
|-
|-
|11
|11
|ശ്രീ. ഷിബു വി
|പ്രശാന്ത് പി എസ്
|
|വൊക്കേഷണൽ ഇൻസ്ട്രക്ടർ-എൽഎസ്എം
|-
|-
|12
|12
|ശ്രീ. സുനി പി
|ശ്രീ. ഗോപകുമാ‍ർ എം
|
|ലാബ്ടെക്നിക്കൽ അസിസ്റ്റന്റ്-എംഎൽ ടി
|-
|-
|13
|13
|ശ്രീമതി. സംഗീത പി ആർ
|ശ്രീ. സുനി പി  
|
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്-എൽഎസ് എം
|-
|-
|14
|14
|ശ്രീ. അഭിലാഷ് വി എസ്
|ശ്രീമതി. സംഗീത പി ആർ
|
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്-സിഎസ് 
|-
|-
|15
|15
|ശ്രീമതി ധന്യ ആർ എസ്
|ശ്രീ. ജിനു വില്യം
|
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം
|-
|16
|ശ്രീ. അജയകുമാർ എസ്
|
|}
|}


=== നേട്ടങ്ങൾ ===
===<big>പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ</big>===
 
* 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.
 
==== എൻ എസ് എസ് ====
'''വി എച്ച് എസ് സി വിഭാഗത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നു.'''
 
* പ്രളയകാലത്ത് ഭക്ഷണ സാധനങ്ങൾ, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവ ദുരിതാഷ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
 
* കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലത്തിന് മുന്നോടിയായി 'ശൂചീകരണ ഹർത്താൽ' നടത്തി.
* സ്കൂൾ കുട്ടികളിൽ ശുചിത്വ ബോധത്തിനായി  'ശുചിത്വം എന്നിലൂടെ' എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
* പരിസ്ഥിതിയെ നേരിട്ടറിയാനും സ്നേഹിക്കാനും  കോട്ടൂർ ഗീതാഞ്ജലി ക്ലബിന്റെ നേത‍ത്വത്തിൽ ' മഴ നടത്തം' എന്ന പോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
* 'പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് 'എന്ന ലക്ഷ്യത്തോടെ വോളന്റിയർമാർ പേപ്പർബാഗ് നിർമ്മിച്ച് സ്കൂളിൽ വിതരണം ചെയ്തു.
* 'ലഹരി വിമുക്ത കൗമാരം' എന്ന ലക്ഷ്യത്തോടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലക്കുന്നതിനായി ഡീ- അഡിക്ഷൻ സെന്റർ സന്ദർശിച്ചു.
* 2020-2022 കാലഘട്ടത്തിൽ ജീവനം ജീവധനം എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയേഴ്സിന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
* എൻ എസ് എസ് സെല്ലും ആരോഗ്യമേഘലയും കൂടിച്ചേർന്ന് കുട്ടികൾക്കായി സ്കൂളിൽ ഒരു സാനിറ്റൈസേഷൻ ബൂത്ത് സ്ഥാപിച്ചു.
* കോവിഡ് മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്ന ജാഗ്രതാ മതിൽ സ്ഥാപിച്ചു.
* സപ്തദിന സഹവാസ ക്യാമ്പിനോട് ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, നടത്തി.
* എൻ എസ് എസ് നെടുമങ്ങാട് ക്ലസ്റ്ററുമായി യോജിച്ച് ബോണക്കാട് പ്രദേശ വാസികൾക്കുള്ള ഭക്ഷ്യക്കിറ്റ് വെള്ളനാട് സ്കൂളിയെ എൻ എസ് എസ്  പി എ സി മെമ്പറായ ശ്രീ മാത്തൻ സാറിന് കൈമാറി.
* നിരാമയ എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയോഴ്സിന് ഒരു ഫസ്റ്റ് ഡെമോൺസ്ട്രേഷൻ ക്ലാസ് പരുത്തിപ്പള്ളി എഫ് എച്ച് സി യിലെ ഡോ.ജോയ് ജോണിന്റെ നേതൃത്യത്തിൽ നടത്തി.
* കോവിഡ് കാലഘട്ടത്തിൽ ശേഖരിച്ച മാസ്കുകൾ കാട്ടാക്കട ബിആർസി യ്ക്ക് കൈമാറി.
 
==== കരിയർഗൈ‍ഡൻസ് & കൗൺസിലിംഗ് സെൽ ====
 
===== നവീനം 2020 =====
വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച്  രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി.
 
===== ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ് =====
ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സ‍ൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു.
 
===== ഫേസ് ടു ഫേസ് =====
ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു.
 
===== കരിയർ പ്ലാനിംഗ് =====
രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി.
 
===== ഷീ- ക്യാമ്പ് =====
കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു.
 
===== സൈബർ അവെയർനസ് പ്രോഗ്രാം =====
ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.
 
===== ഇൻസൈറ്റ് =====
ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി.
 
==== നേട്ടങ്ങൾ ====


* 2018-2019  വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി.
* 2018-2019  വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി.
* 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.
* 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.