"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അവധിക്കാല സ്കൂൾ ക്യാമ്പ് ഘട്ടം 1 | |||
== '''അവധിക്കാല സ്കൂൾ ക്യാമ്പ‍്''' == | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=24009 | |സ്കൂൾ കോഡ്=24009 | ||
| വരി 15: | വരി 18: | ||
}} | }} | ||
2024-2027 ബാച്ചിൻ്റെ വേനലവധിക്കാല ക്യാമ്പ് '''28/05/2025''' ബുധനാഴ്ച നടന്നു. | |||
പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി. MJD HS KUNNAMKULAM ലെ കൈറ്റ് മാസ്റ്റർ നോബിൻ സി. ജെ (external RP) യും കൈറ്റ് മിസ്ട്രസായ ബ്ലെസി എ ഐ (ഇൻ്റേർണൽRP) യും ചേർന്ന് ക്ലാസിന് നേതൃത്വം നൽകി. | |||
ക്യാമ്പിൽ വീഡിയോ നിർമ്മാണം , എഡിറ്റിങ് എന്നി വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചു. 10.00 am ന് തുടങ്ങി 4.00 pm ന് ക്യാമ്പ് സമാപിച്ചു. | |||
<gallery> | |||
പ്രമാണം:24009schoolcamp6.jpg|alt= | |||
പ്രമാണം:24009schoolcamp4.jpg|alt= | |||
പ്രമാണം:24009schoolcamp3.jpg|alt= | |||
പ്രമാണം:24009schoolcamp2.jpg|alt= | |||
24009school_camp_9.jpg | |||
24009lkschoolcamp7.jpg | |||
</gallery> | |||
== '''ലഹരി വിരുദ്ധസന്ദേശറാലി''' == | |||
ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചു റാലി നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ പ്ലക്കാർഡുകളാക്കി കൊണ്ട് റാലിയിൽ സജീവമായി പങ്കെടുത്തു.<gallery> | |||
പ്രമാണം:24009antidrugrali NEW.resized.jpg|ലഹരിവിരുദ്ധറാലി | |||
പ്രമാണം:24009 antidrug lk NEW.resized.jpg|lk club | |||
പ്രമാണം:24009antidrug assembliNEW.resized.jpg|antidrug assembli | |||
പ്രമാണം:24009 antidrug lk1NEW.resized.jpg|lkstudents | |||
പ്രമാണം:24009rali lk with cam NEW.resized.jpg|lk students with camera | |||
</gallery> | |||