"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
=== 1. അംഗത്വമെടുക്കൽ ===
=== 1. അംഗത്വമെടുക്കൽ ===
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* Username - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും മാത്രം അടങ്ങിയ വാക്കുകൾ ആയിരിക്കണം. ഒറ്റവാക്കിലുള്ള username ആണ് ഉചിതം.
* '''Username:''' - Mobile phone number തന്നെ  user ID ആയി നൽകുന്നതാണ് ഉചിതം. സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിന്റെ സഹായം ലഭിക്കാൻ ഇത് ഉപകരിക്കും
* Password - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 8 characters എങ്കിലും വേണം.
* '''Password:''' - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 10 characters എങ്കിലും വേണം.
* '''കാപ്ച''' നൽകുക. ഇത് വായിക്കാൻ പ്രയാസമുണ്ടെങ്കിൽ '''പുതുക്കുക''' എന്നത് ക്ലിക് ചെയ്യുക.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*തമിഴ്, കന്നഡ ഭാഷകളിലും അംഗത്വമെടുക്കാം.

=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്