"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{പ്രവർത്തനസഹായങ്ങൾ}}
{{പ്രവർത്തനസഹായങ്ങൾ}}


* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
*സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കാം
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കാവുന്നതാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
* വ്യക്തികൾക്ക് തങ്ങളുടെ '''മൊബൈൽ നമ്പർ''' User ID യായി അംഗത്വമെടുക്കാവുന്നതാണ്.  എന്നാൽ, അവരുടെ '''[[സഹായം/ഉപയോക്തൃതാൾ|യൂസർ പേജിൽ]]'''  സ്വന്തം പേര്, തസ്തികയുടെ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ചേർത്ത് സേവ് ചെയ്യേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ അംഗത്വം തടയുന്നതിന് സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുമുള്ള മുൻകരുതലാണ്.  


* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
=== 1. അംഗത്വമെടുക്കൽ ===
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
* പേജിന്റെ വലത് -മുകൾഭാഗത്തുള്ള [[പ്രത്യേകം:അംഗത്വമെടുക്കൽ|അംഗത്വമെടുക്കുക]] എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് തുറക്കുക. അംഗത്വ വിവരങ്ങൾ നൽകുക.
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ]]</big>'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|.]]</big>
* '''Username:''' - Mobile phone number തന്നെ  user ID ആയി നൽകുന്നതാണ് ഉചിതം. സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിന്റെ സഹായം ലഭിക്കാൻ ഇത് ഉപകരിക്കും
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
* '''Password:''' - ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും Special characters എന്നിവ ഉപയോഗിക്കാം, 10 characters എങ്കിലും വേണം.
* '''കാപ്ച''' നൽകുക. ഇത് വായിക്കാൻ പ്രയാസമുണ്ടെങ്കിൽ '''പുതുക്കുക''' എന്നത് ക്ലിക് ചെയ്യുക.
*ഇമെയിൽ വിലാസം കൃത്യമായി നൽകുക. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, ഇതിലേക്ക് ഒരു സ്ഥിരീകരണമെയിൽ ലഭിക്കുന്നതാണ്.
*തമിഴ്, കന്നഡ ഭാഷകളിലും അംഗത്വമെടുക്കാം.  


*വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്.
=== 2. ഇമെയിൽവിലാസം സ്ഥിരീകരിക്കൽ ===
*അംഗത്വ വിവരം നൽകുക
*അംഗത്വമെടുത്താൽ ഉടൻതന്നെ ഇമെയിൽവിലാസം സ്ഥിരീകരിക്കണം.
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക 
*ഇമെയിൽ സ്ഥിരീകരിച്ചാൽ മാത്രമേ Edit Option ലഭിക്കുകയുള്ളൂ
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
*User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ Link ക്ലിക്ക് ചെയ്യുക.
==എങ്ങനെ അംഗമാകാം?==
*സ്ഥിരീകരണകോഡിന്റെ കാലാവധി കഴിഞ്ഞാൽ, ലോഗിൻ ചെയ്ത്,  [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] '''ഇമെയിൽ ക്രമീകരണങ്ങൾ''' എന്നതിന് താഴെയായി, അത് വീണ്ടും അയക്കുന്നതിനുള്ള സൗകര്യം ഉപയോഗിക്കുക.
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ സ്ക്കൂൾ വിക്കിയിൽ അംഗത്വം തികച്ചും സൗജന്യമാണ്‌. '''താങ്കൾ ഇതുവരേയും അംഗത്വം എടുത്തിട്ടില്ലെങ്കിൽ, അംഗമാകാൻ [[Special:Userlogin|ഈ പേജ്‌ സന്ദർശിക്കുക.]]'''
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]]'''  പ്രവേശിച്ച് സ്ഥിരീകരണകോഡ് വീണ്ടും അയക്കുക. Email ID തെറ്റാണെങ്കിൽ തിരുത്തുന്നതിനും വീണ്ടും സ്ഥിരീകരിക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്.  
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, <big>[[ഉപയോക്താവ്:Schoolwikihelpdesk|'''SchoolwikiHelpDesk''']] സഹായിക്കുന്നതാണ്</big>


[[പ്രമാണം:User creation.png|600px|left|thumb]]
=== 3. ഉപയോക്തൃതാൾ സൃഷ്ടിക്കുക ===
[[പ്രമാണം:UserCreation.png|600px|left|ചട്ടരഹിതം]]
*എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ  (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരങ്ങൾ ചേർക്കാം. *സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്.  
*ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.


*Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name  ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത്  സേവ് ചെയ്യണം.  '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക.
*ഉദാ: User: '''Viajyanrajapuram, HST, GHSS Madikai, Kasaragod Dt 7012037067'''


 
* [https://youtu.be/KWp2lKs_H5k?si=i3-v2HUxXAgP8Hfv '''<big>User page creation – Video Help</big>''']
 
<br>
 
{{Clickable button 2|സഹായം#അംഗത്വം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}}
 
 
 
 
 
*അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ.
'''കുറിപ്പ്:''' ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക.
 
പ്രത്യേക ശ്രദ്ധയ്ക്ക് :
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?==
*വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
*വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് സ്കൂളിന്റെ അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്.
*ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
*സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തന്നെ തിരുത്തുക. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
*മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക.
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
*മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ user ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് ഉപയോക്തൃതാളിൽ  രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
 
*'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
*പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.
*പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
*പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇതിനുളള പരിഹാരം <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|'''ഇവിടെക്കാണാം'''.]]</big>
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്