ഉള്ളടക്കത്തിലേക്ക് പോവുക

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41068 ROSE MARY (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
=='''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം'''==
=='''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം'''==
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം ജൂൺ രണ്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു .
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം ജൂൺ രണ്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു .
{|class="wikitable
{|class="wikitable
[[|പ്രമാണം:41068 JRC1.JPG |ലഘുചിത്രം|left|]]  
|[[പ്രമാണം:41068 JRC1.JPG |ലഘുചിത്രം|left|]]  
|-
|-
|}
|}

13:45, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്കൂൾ പ്രവർത്തന ഉദ്ഘാടനം ജൂൺ രണ്ടാം തീയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവഹിച്ചു .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗൈഡുകൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഗൈഡുകൾ സജീവ പങ്കാളിത്തം വഹിക്കുന്നു.

സ്കൂൾ ഡിസിപ്ലിൻ

സ്കൂൾ ഡിസിപ്ലിൻ ഡ്യൂട്ടികൾക്ക് ഗൈഡുകൾ നേതൃത്വം നൽകാറുണ്ട്.മാസത്തിൽ ഒരിക്കൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു.ഗൈഡുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തിവരുന്നു.

സ്വാതന്ത്ര്യദിനം

ജില്ലയിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന പരേഡുകളിൽ പങ്കെടുത്തു .

സന്ദർശനം

അനാഥരായ കുട്ടികളെ പാർപ്പിക്കുന്ന കാരുണ്യ തീരം ബാലഭവൻ ഗൈഡുകൾ സന്ദർശിച്ചു.

ക്യാമ്പ്

2023 സെപ്റ്റംബർ 30 ഒക്ടോബർ 1 എന്നീ ദിവസങ്ങളിൽ സെൻറ് അലോഷ്യസ് സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പിൽ ഗൈഡുകൾ പങ്കെടുത്തു.ഈ സ്കൂളിലെ ഗൈഡ്സ് കുട്ടികൾ മാതൃകാപരമായ വ്യക്തിത്വത്തിന് ഉടമകളാണ്.