"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.[[പ്രമാണം:റേഡിയോ ശബ്ദം.jpg|ലഘുചിത്രം|ശൂന്യം|റേഡിയോ ശബ്ദം]] | സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.[[പ്രമാണം:റേഡിയോ ശബ്ദം.jpg|ലഘുചിത്രം|ശൂന്യം|റേഡിയോ ശബ്ദം]] | ||
| വരി 39: | വരി 40: | ||
[[പ്രമാണം:മികച്ച വായനക്കാരി 1024x768.jpg|ലഘുചിത്രം|ഇടത്ത്|2024 - 25 വർഷത്തെ മികച്ച വായനക്കാരി]] | [[പ്രമാണം:മികച്ച വായനക്കാരി 1024x768.jpg|ലഘുചിത്രം|ഇടത്ത്|2024 - 25 വർഷത്തെ മികച്ച വായനക്കാരി]] | ||
| വരി 51: | വരി 55: | ||
ന്ന് Hm അനിൽകുമാർ മാസ്റ്റർ അഭിപ്രായപ്പെട്ടു. | ന്ന് Hm അനിൽകുമാർ മാസ്റ്റർ അഭിപ്രായപ്പെട്ടു. | ||
[[പ്രമാണം:റാലി 2025-2026.jpg|ലഘുചിത്രം| ഇടത്ത്|പുസ്തക റാലി - ജൂൺ 19]] | [[പ്രമാണം:റാലി 2025-2026.jpg|ലഘുചിത്രം| ഇടത്ത്|പുസ്തക റാലി - ജൂൺ 19]] | ||
| വരി 59: | വരി 65: | ||
വായന ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിച്ചു. മറിയം സുമയ്യ ( 10 M) ശിവഗായത്രി (9M) സൂര്യദേവ് , ഫാത്തിമ നൂറ സജീദ് (8N) എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.[[പ്രമാണം:Quiz competition reading day 2025.jpg|ലഘുചിത്രം|നടുവിൽ|June 19 reading day celebration ,quiz competition ]] | വായന ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിച്ചു. മറിയം സുമയ്യ ( 10 M) ശിവഗായത്രി (9M) സൂര്യദേവ് , ഫാത്തിമ നൂറ സജീദ് (8N) എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.[[പ്രമാണം:Quiz competition reading day 2025.jpg|ലഘുചിത്രം|നടുവിൽ|June 19 reading day celebration ,quiz competition ]] | ||
'''പോസ്റ്റർ രചന മത്സരവും പ്രദർശനവും''' | '''പോസ്റ്റർ രചന മത്സരവും പ്രദർശനവും''' | ||
മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിൻ്റെയും അഭിമുഖ്യത്തിൽ വായന ദിനത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അനൈറ്റ, ഫാത്തിമ ഷിഫ, റുതിക, അനാമിക, ഹന, ലൈയ് ബ ഫാത്തിമ എന്നിവരുടെ പോസ്റ്ററുകൾ മികച്ച പോസ്റ്ററുകളായി തിരഞ്ഞെടുത്തു. നൂതനാശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു എല്ലാം. തുടർന്ന് സ്കൂൾ ഹാളിൽ പോസ്റ്റർ പ്രദർശനവും നടത്തി[[പ്രമാണം:പോസ്റ്റർ - 2025-20.jpg|ലഘുചിത്രം| നടുവിൽ|പോസ്റ്റർ നിർമ്മാണം വായന ദിനം) ]] | മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിൻ്റെയും അഭിമുഖ്യത്തിൽ വായന ദിനത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അനൈറ്റ, ഫാത്തിമ ഷിഫ, റുതിക, അനാമിക, ഹന, ലൈയ് ബ ഫാത്തിമ എന്നിവരുടെ പോസ്റ്ററുകൾ മികച്ച പോസ്റ്ററുകളായി തിരഞ്ഞെടുത്തു. നൂതനാശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു എല്ലാം. തുടർന്ന് സ്കൂൾ ഹാളിൽ പോസ്റ്റർ പ്രദർശനവും നടത്തി[[പ്രമാണം:പോസ്റ്റർ - 2025-20.jpg|ലഘുചിത്രം| നടുവിൽ|പോസ്റ്റർ നിർമ്മാണം വായന ദിനം) ]] | ||
07:24, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വായന ദിനം ജൂൺ 19
വായന പക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:
ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. യുവസാഹിത്യകാരൻ സുജീഷ് പിലിക്കോട് ഉദ്ഘാടനവും അനുസ്മരണ ഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീന ജോർജ്, ഷീജ.കെ എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികൾക്ക് ഉപഹാരം നൽകി.




ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം
സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.

മികച്ച വായനക്കാരെ തിരഞ്ഞെ
ടുത്തു
2023-24 വർഷ കാലയളവിൽ ലൈബ്രറിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ വായന ദിനത്തിൽ മലയാളവിഭാഗവും വിദ്യാരംഗവും അനുമോദിച്ചു. മറിയം സുമയ്യ , മുഹമ്മദ് അബ്ദുൾ റഹ്മാൻ എന്നീ കുട്ടികളാണ് മികച്ചവായനക്കാരായി തെരഞ്ഞടുക്കപ്പെട്ടത്. ഹെഡ്മാ സ്റ്റർ പി.കെ അനിൽ കുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

പുസ്തകറാലി സംഘടിപ്പിച്ചു.
മലയാളവിഭാഗം & വിദ്യാരംഗത്തിൻ്റെയും നേതൃത്വത്തിൽ പുസ്തക റാലി സംഘടിപ്പിച്ചു. വിവിധ തരം പുസ്തകങ്ങൾ ഉയർത്തി പിടിച്ച് വായനയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഈ യാത്ര ഏറെ ശ്രദ്ധ നേടി. വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനു ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാവുമെ
ന്ന് Hm അനിൽകുമാർ മാസ്റ്റർ അഭിപ്രായപ്പെട്ടു.

ക്വിസ് മത്സരം നടത്തി
വായന ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിച്ചു. മറിയം സുമയ്യ ( 10 M) ശിവഗായത്രി (9M) സൂര്യദേവ് , ഫാത്തിമ നൂറ സജീദ് (8N) എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

പോസ്റ്റർ രചന മത്സരവും പ്രദർശനവും
മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിൻ്റെയും അഭിമുഖ്യത്തിൽ വായന ദിനത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അനൈറ്റ, ഫാത്തിമ ഷിഫ, റുതിക, അനാമിക, ഹന, ലൈയ് ബ ഫാത്തിമ എന്നിവരുടെ പോസ്റ്ററുകൾ മികച്ച പോസ്റ്ററുകളായി തിരഞ്ഞെടുത്തു. നൂതനാശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു എല്ലാം. തുടർന്ന് സ്കൂൾ ഹാളിൽ പോസ്റ്റർ പ്രദർശനവും നടത്തി
