[[പ്രമാണം:Postara1906'25.jpg|thumb| ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:Postara1906'25.jpg|thumb| ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം]]
|-
|-
|4
|1) പരിപാടിയുടെ പേര് :അറബിക് ടാലന്റ് ടെസ്റ്റ് (സ്കൂൾ ലെവൽ)
2) തീയതി :3/7/25
3) സമയം :.1.30പി.എം
അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ 11വിദ്യാർത്ഥികൾ പങ്കെടുത്തു.അതിൽ നിന്നും ഫസ്റ്റ് സെക്കൻഡ് തേർഡ് തെരഞ്ഞെടുത്തു .ഫസ്റ്റ് കിട്ടിയ വിദ്യാർത്ഥി സബ്ജില്ലാ തലത്തിൽ മത്സരിക്കും.
അറബിഭാഷയിൽ കുട്ടികളിൽ നിറഞ്ഞു നിൽക്കുന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻവേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത്.
25.6.25ന് അലിഫ് അറബിക് ക്ലബിന്റെ ഉദ്ഘാടനം ഫമീല ടീച്ചറും,ആശംസ റമീഷ ഷെറിൻ ടീച്ചറും നടത്തി.
കൺവീനർ ആയി റമീഷ ഷെറിൻ ടീച്ചറെ തെരഞ്ഞെടുത്തു.
വിദ്യാർത്ഥികളിൽ നിന്നും കൺവീനർ ആയി മുഹമ്മദ് റാഫിദിനെയും ജോയിൻ കൺവീനർ ആയി ഫാത്തിമ ഷെസ്മിനെയും തെരഞ്ഞെടുത്തു.
അറബിഭാഷയിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു.
അറബിക് ക്ലബ്ബ്
2
വായനാദിനത്തോട് അനുബന്ധിച്ച് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ 23.6.25 അറബിക് ക്വിസ് സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത 20കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഫസ്റ്റ് ആമിന നൈറയും സെക്കൻഡ് മിൽഹാന വർദയും തേർഡ് ഷിറിനും വിജയികളായി,മൂന്നു പേർക്കും സമ്മാനദാനം നൽകി ആദരിച്ചു.
അറബിക് ക്വിസ്അറബിക് ക്വിസ് വിജയികൾ
3
2025-ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിക് പോസ്റ്റർ നിർമ്മാണം നടന്നു കുട്ടികൾ പങ്കെടുത്തു.
ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം
4
1) പരിപാടിയുടെ പേര് :അറബിക് ടാലന്റ് ടെസ്റ്റ് (സ്കൂൾ ലെവൽ)