"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== '''ബോധവൽക്കരണക്ലാസുകൾ''' == | == '''ബോധവൽക്കരണക്ലാസുകൾ''' == | ||
'''03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ് | '''03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ് | ||
ഒന്നാം ദിനം | |||
വിഷയം - ലഹരി | |||
ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - ശ്രീ ഗോകുലകൃഷ്ണൻ , Sr.ധന്യ തോമാസ് | |||
''' | ''' | ||
രണ്ടാം ദിനം | രണ്ടാം ദിനം | ||
12:18, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025
പ്രവേശനോത്സവം അതിവിപുലമായി ബി വി എം എച്ച്എസ്എസ് കൽപ്പറമ്പിൽ നടന്നു
കൽപ്പറമ്പ് ബി വി എം എച്ച്എസ്എസ് പ്രവേശനോത്സവം നടന്നു. സ്വാഗതം ബി വി എം എച്ച്സിലെ പ്രധാന അധ്യാപികയായ ശ്രീമതി ജെൻസി എ ജെ നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീമതി ഷൈലജ മനോജ് അധ്യക്ഷത വഹിച്ചു. റവ.ഫാ ജോസ് മഞ്ഞളി പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ ജെറിൽ , ശ്രീമതി ജൂലി ജോയ് , ശ്രീമതി ഷിൻസി വിൽസൺ എന്നിവർ ആശംസ പ്രഭാഷണം നടത്തി. കൃതജ്ഞത ഐസിമോൾ നിർവഹിച്ചു . വിദ്യാലയത്തിലെ വിവിധ കുട്ടികളുടെ കാര്യപരിപാടികളും ഇതിനോടൊപ്പം നടന്നു.
ബോധവൽക്കരണക്ലാസുകൾ
03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
ഒന്നാം ദിനം വിഷയം - ലഹരി ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - ശ്രീ ഗോകുലകൃഷ്ണൻ , Sr.ധന്യ തോമാസ് രണ്ടാം ദിനം വിഷയം - ട്രാഫിക് നിയമങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - Smt. Maple Paul'
രണ്ടാം ദിനം വിഷയം - ട്രാഫിക് നിയമങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - Smt. Maple Paul'
പോസ്റ്റർ നിർമാണ മത്സരം
പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS ൽ നടന്ന പോസ്റ്റർ മത്സരം
പരിസ്ഥിതിദിനാഘോഷം 2025
പരിസ്ഥിതിദിനത്തോടനുബന്ധിച്ചു BVMHS KALPARAMBA സ്കൂളിൽ റാലിയും വൃക്ഷത്തൈ നടലും നടന്നു.
മധുരം മലയാളം
ബി. വി. എം.എച്ച്. എസ് കല്പറമ്പ് വിദ്യാലയത്തിൽ അറിവിന്റെ വാതായനങ്ങൾ തുറക്കാൻ വിദ്യാർത്ഥികൾക്കായി 1991-92 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ മാതൃഭൂമി ദിനപത്രം സംഭാവന നൽകി. അസംബ്ലി മധ്യേ സ്കൂൾ ലീഡർക്ക് മാതൃഭൂമി ദിനപത്രം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. വായന മനസ്സിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചവും അനുഭവങ്ങളും ആശയങ്ങളും സന്നിവേശിപ്പിക്കുകയും അതുവഴി മനസ്സിന് ആനന്ദവും ആസ്വാദനവും ലഭിക്കുകയും ഹൃദയ വിശാലത ഉണ്ടാവുകയും ചെയ്യുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി ജൻസി ടീച്ചർ ഓർമിപ്പിച്ചു. മാതൃഭൂമി എക്സിക്യൂട്ടീവ് അംഗം ശ്രീ സെബാസ്റ്റ്യൻ പൂർവ്വ വിദ്യാർത്ഥി ശ്രീ ടോണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഐസിമോൾ ടീച്ചർ പരിപാടിയിൽ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.
ബോധവൽക്കരണക്ലാസുകൾ
03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
നാലാം ദിനം വിഷയം - ആരോഗ്യം ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - Smt. Bindu C U
03/06/2025 മുതൽ 13/06/2025 വരെ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന സ്കൂളുകളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ്
അഞ്ചാം ദിനം വിഷയം - ഡിജിറ്റൽ അച്ചടക്കം ക്ലാസ്സുകൾ കൈകാര്യം ചെയ്തത് - Jos Master
ബോധവൽക്കരണക്ലാസുകൾ
രണ്ടാഴ്ച നീണ്ടു നിന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ സമാപന ദിനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്യ വികസനത്തിൻ്റെ വിവിധ ഘടകങ്ങളെ കുറിച്ച് Dr. Johns Pinto വിദ്യാർത്ഥികളുമായി സംവദിച്ചു
വായനദിനം
വയനദിനത്തിന്റെ ഭാഗമായി ബി.വി. എം എച്ച്. എസ്.എസ്, കൽപ്പറമ്പ് അതിവിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 19/06/2025 ഉച്ചയ്ക്ക് 1:30 ബഹുമാന്യയായ വിദ്യാലയ പ്രധാനാധ്യാപിക ശ്രീമതി.ജെൻസി ടീച്ചറുടേയും P.T.A പ്രസിഡന്റ് ശ്രീമതി.ഷൈലജ മാഡത്തിന്റെയും സാന്നിധ്യത്തിൽ വായനദിനം ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ഈശ്വരപ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ വായനദിന സന്ദേശം പ്രധാനാധ്യാപിക നൽകി. സ്കൂൾ ലീഡർ കുമാരി നസ്രിയ വായനാപ്രതിജ്ഞ ചൊല്ലി.കുമാരി ജെനിയ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ആശംസ പറയുന്നതിനോടൊപ്പം വിദ്യാലയത്തിനായി പുസ്തകങ്ങൾ സംഭാവനയായി നൽകി. പൂതപ്പാട്ടിന്റെ ദൃശ്യവിരുന്ന് വിദ്യാർഥികൾ അവതരിപ്പിച്ചു.അറിവിന്റെ ജാലകം എന്ന ലഘുനാടകം അരങ്ങേറി.വൈകുന്നേരം 3.00 മണിയോടെ മീറ്റിംഗ് അവസാനിച്ചു.