"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'കണക്ക് ഒരു രസകരമായ വിഷയമാക്കുക എന്ന ഉദ്ദേശത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Tinu J Karivelil എന്ന ഉപയോക്താവ് സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ഗണിത ക്ലബ്ബ്-17 എന്ന താൾ സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(വ്യത്യാസം ഇല്ല)
| |||
02:11, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം
കണക്ക് ഒരു രസകരമായ വിഷയമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കഥകളിലൂടെയും കളികളിലൂടെയും കണക്കിനെ സമീപിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഗണിതക്ലബ്ബിന്റെ ഉദ്ദേശം .മാസത്തിലൊരിക്കൽ ക്ലബ്ബ് അംഗങ്ങൾ ഒന്നുച്ചു കൂടുകയും ചാർട്ട് ,പാറ്റേൺ ,നിർമ്മിതികൾ ഇവയിലുഉടെ കണക്കിന്റെ പുതു തന്ത്രങ്ങളും തത്വങ്ങളും പരിശീലിപ്പിക്കുകയും ചെയ്യുന്നു .ശ്രിമതി സിസിടീച്ചർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .ഗണിത ശാസ്ത്ര പ്രദർശനം കുട്ടികളിൽ ആവേശം വളർത്തുന്ന ഒന്നാണ് .പ്രകൃതി ഗണിതം ക്ലബ്ബ് അംഗങ്ങളുടെ ഇഷ്ടവിഷയമാണ് .ഉപജില്ലാ -ജില്ലാ-സംസ്ഥാന മത്സരങ്ങളിൽ ഗണിത ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ പുരസ്‌ക്കാരങ്ങൾ നേടിപ്പോരുന്നു ,കൂടാതെ മാത്‍സ് ഒളിപ്പിയാർഡ് ,രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നിവയിലും സമ്മാനാർഹരാകുന്നു .