"എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


[[പ്രമാണം:20160905 135624.jpg|thumbright|അധ്യാപക ദിനാഘോഷം- പൂര്‍വ്വാധ്യാകരെ ആദരിച്ചു]]
[[പ്രമാണം:20160905 135624.jpg|thumb | right | അധ്യാപക ദിനാഘോഷം- പൂര്‍വ്വാധ്യാകരെ ആദരിച്ചു]]
 





21:00, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എഫ്.എൽ.പി.എസ് പുഷ്പഗിരി
വിലാസം
പു‍ഷ്പഗിരി
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017MT 1215




കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയുംത്യാഗ നിറ്ഭരമായ പ്രവറ്ത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവറ്ത്തിച്ച് വരുന്നു.


സാമൂഹികം

സ്കൂളിെൻറ വികസനത്തിന് വേൺടി നിസ്യാറ്ത്ഥമായ സേവനം ചെയ്യുന്ന മാനേജ്മൻറ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി

ഭൗതിക സൗകര്യങ്ങൾ

ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കബ്യൂട്ടറ് പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര*

ദിനാചരണങ്ങൾ

അധ്യാപക ദിനാഘോഷം- പൂര്‍വ്വാധ്യാകരെ ആദരിച്ചു


അധ്യാപക ദിനാഘോഷം

പരിസ്തിഥി

റാലി, വൃക്ഷത്തൈ നടൽ,വിതരണം വായനാ ദിനം വായനാ മത്സരം ,കിസ്, ആസ)ാദനക്കുറിപ്പ്, പുസ്തകത്തൊട്ടിൽ ചാന്ദ്ര ദിനം സിഡി പ്രദറ്ശനം, കിസ് സ)ാതന്ത്ര ദിനം കിസ്, പ്രസംഗ മത്സരം, ചുമറ് പത്രിക നിറ്മ്മാണം,മാസ്ഡ്രിൽ,പതാക ഉയറത്തൽ, മധുരപലഹാര വിതരണം അധ്യാപക ദിനം പൂറ്വ്വാധ്യാപകരെ ആധരിക്കൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിക്കൽ കേരളപ്പിറവി ദിനം കിസ് മത്സരം, ഭൂപട നിറ്മ്മാണം ശിശു ദിനം ശിശുദിന റാലി,കുട്ടികളുടെ വ്യത്യസ്ത മത്സരങ്ങൾ, പായസ വിതരണം ക്രിസ്മസ് ആഘോഷം പുൽക്കൂട് നിറ്മ്മാണം, കേക്ക് മുറിക്കൽ റിപ്പബ്ളിക്ക് ദിനം പതാക ഉയറ്ത്തൽ, ദേശഭക്തിഗാനാലാപനം









=

മികവുകൾ

അധ്യാപകര്‍

  • ബീന മാത്യു (ഹെഡ്മിസ്ട്രസ്)
  • ഹെലൻ ജോറ്ജ് (എൽ.പി.എസ്.എ)
  • സിസ്റ്ററ്. മേഴ്സി മാത്യു (എൽ.പി.എസ്.എ)
  • ഷിബിൽ ജോസ് (എൽ.പി.എസ്.എ)
  • അഹമ്മദ് അമീൻ.എം.പി.എം (അറബിക്)

ക്ളബുകൾ

ഗണിത ക്ളബ് , സാമൂഹ്യശാസ്ത്രം , ഇംഗ്ളീഷ്, അറബിക്, പരിസ്ഥിതി, ശുചിത)ം, വിദ്യാരംഗം സാഹിത്യവേദി ക്ളബുകൾ

ഗണിത ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

lഎൽ എഫ് എൽ പി എസ് പുഷ്പഗിരി
"https://schoolwiki.in/index.php?title=എൽ.എഫ്.എൽ.പി.എസ്_പുഷ്പഗിരി&oldid=273852" എന്ന താളിൽനിന്ന് ശേഖരിച്ചത്