"ജി.എച്ച്.എസ്സ്.കൊടുവായൂർ/വിമുക്തി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 2: | വരി 2: | ||
== '''ലഹരിവിരുദ്ധ ദിനം 2025''' == | == '''ലഹരിവിരുദ്ധ ദിനം 2025''' == | ||
അന്താരാഷ‍്ട്രലഹരി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം കുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ വിമുക്തി ക്ലബാണ് നേതൃത്വം നൽകിയത്. | |||
19:18, 1 ജൂലൈ 2025-നു നിലവിലുള്ള രൂപം
ജി.എച്ച്.എസ്സ്.കൊടുവായൂർ/വിമുക്തി ക്ലബ്ബ്
ലഹരിവിരുദ്ധ ദിനം 2025
അന്താരാഷ‍്ട്രലഹരി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം കുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ വിമുക്തി ക്ലബാണ് നേതൃത്വം നൽകിയത്.