"എച്.എസ്.പെരിങ്ങോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add date |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ'''[[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]] | == '''പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ''' == | ||
'''ജൂൺ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .''' | [[പ്രമാണം:20008-environmental day.jpg|നടുവിൽ|ലഘുചിത്രം|വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ]] | ||
'''ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ പെരിങ്ങോട് ഹൈസ്കൂളിൽ ആചരിച്ചു . വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവനം പദ്ധതി ഉദ്‌ഘാടനം ചെയ്തു .''' | |||
[[പ്രമാണം:20008- environmental day 2.jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]] | [[പ്രമാണം:20008- environmental day 2.jpg|ഇടത്ത്|ലഘുചിത്രം|'''പരിസ്ഥിതിദിന പ്രതിജ്ഞ''' ]] | ||
'''പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .''' | '''പി ടി എ പ്രസിഡണ്ട് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .ഹരിത കർമ്മ സേനയുമായി അഭിമുഖം ,പരിസ്ഥിതിദിന റാലി , പ്രസ്‌നോത്തരി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടന്നു .ഹരിതകേരള മിഷൻ ബ്ലോക്ക് റിസോർസ് പേഴ്സൺ നീരജ രാംദാസ് വിഷയാവതരണം നടത്തി .''' | ||
| വരി 6: | വരി 7: | ||
[[പ്രമാണം: | [[പ്രമാണം:Posters.jpg|ലഘുചിത്രം|'''പ്രചാരണം''']] | ||
[[പ്രമാണം:20008-environmental day5.jpg|നടുവിൽ|ലഘുചിത്രം|'''റാലി ആരംഭിക്കുന്നു''' ]] | [[പ്രമാണം:20008-environmental day5.jpg|നടുവിൽ|ലഘുചിത്രം|'''റാലി ആരംഭിക്കുന്നു''' ]] | ||
[[പ്രമാണം:വിജയോത്സവം .jpg|ലഘുചിത്രം|വിജയോത്സവം ]] | [[പ്രമാണം:വിജയോത്സവം .jpg|ലഘുചിത്രം|വിജയോത്സവം ]] | ||
| വരി 12: | വരി 13: | ||
== '''പ്രവേശനോത്സവം''' == | == '''പ്രവേശനോത്സവം''' == | ||
[[പ്രമാണം:Back to school .png|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:Back to school .png|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
[[പ്രമാണം:20008-back to school4.png|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:20008-back to school4.png|ലഘുചിത്രം|പ്രവേശനോത്സവം |ഇടത്ത്]] | ||
[[പ്രമാണം:20008-back to school7.png|ലഘുചിത്രം|സോപാന സംഗീതം |നടുവിൽ]] | [[പ്രമാണം:20008-back to school7.png|ലഘുചിത്രം|സോപാന സംഗീതം |നടുവിൽ]] | ||
== '''2025-26അധ്യയന വർഷത്തെ നാഗലശ്ശേരി പഞ്ചായത്ത് പ്രവേശനോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടന്നു . നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി ബാലചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനിത പി അധ്യക്ഷത വഹിച്ചു . പെരിങ്ങോട്‌സ്കൂളിന്റെ തനത് വാദ്യകലയായ പഞ്ചവാദ്യത്തോടെ പുതിയ കുട്ടികളെ സ്വാഗതം ചെയ്തു . ഹൈസ്കൂൾ പ്രധാനാധ്യാപിക വി ശ്രീകല ,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ സജിത , പി ടി എ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻഎന്നിവർസംസാരിച്ചു.പ്രവേശനോത്സവത്തോടൊപ്പം വിജയോത്സവവും വേദിയിൽ നടന്നു . യു എസ് ,എസ് , എൻ എം എം എസ് വിജയികളെയും ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്ക്ഉപഹാരങ്ങൾ നൽകി . പൊതു ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം നൽകുകയുണ്ടായി''' == | == '''2025-26അധ്യയന വർഷത്തെ നാഗലശ്ശേരി പഞ്ചായത്ത് പ്രവേശനോത്സവം പെരിങ്ങോട് ഹൈസ്കൂളിൽ വച്ച് നടന്നു . നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി ബാലചന്ദ്രൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനിത പി അധ്യക്ഷത വഹിച്ചു . പെരിങ്ങോട്‌സ്കൂളിന്റെ തനത് വാദ്യകലയായ പഞ്ചവാദ്യത്തോടെ പുതിയ കുട്ടികളെ സ്വാഗതം ചെയ്തു . ഹൈസ്കൂൾ പ്രധാനാധ്യാപിക വി ശ്രീകല ,ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ സജിത , പി ടി എ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻഎന്നിവർസംസാരിച്ചു.പ്രവേശനോത്സവത്തോടൊപ്പം വിജയോത്സവവും വേദിയിൽ നടന്നു . യു എസ് ,എസ് , എൻ എം എം എസ് വിജയികളെയും ,എസ് എസ് എൽ സി ,പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്ക്ഉപഹാരങ്ങൾ നൽകി . പൊതു ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസം നൽകുകയുണ്ടായി''' == | ||
=== '''വായന ദിനാചരണം''' === | |||
'''പെരിങ്ങോട് ഹൈസ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഫോറസ്റ്റ് ഇക്കോളജി ഡിപ്പാർട്ട്മെൻ്റ് HOD യും പ്രിൻസിപ്പൽ സയൻ്റിസ്റ്റുമായ ഡോ. കെ എ ശ്രീജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എസ്. എസ്. ജി. ചെയർമാൻ എൻ ചന്ദ്രശേഖരൻ, എസ്. എം. സി ചെയർമാൻ എ . സേതുമാധവൻ, ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അരവിന്ദാക്ഷൻ, എസ്. ആർ, ജി കൺവീനർ കെ വി ഉണ്ണികൃഷ്ണൻ, പി. എം പ്രസീദ, പ്രധാനധ്യാപിക വി ശ്രീകല, സ്റ്റാഫ് സെക്രട്ടറി പി . ബി . അഭിലാഷ് എന്നിവർ സംസാരിച്ചു. പെരിങ്ങോട് സ്കൂളിലെ റിട്ടയേർഡ് മലയാളം അദ്ധ്യാപകൻ വി. വാസുദേവൻ രചനയും പി.എ നാരായണൻ (മ്യൂസിക്ക് ടീച്ചർ ) ഈണവും പകർന്ന വരികൾക്ക് സ്കൂളിലെ വിദ്യാർത്ഥികൾ നൃത്താവിഷ്കാരം നടത്തി. ചാലിശ്ശേരി പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.''' | |||
[[പ്രമാണം:20008-reading day.jpg|ഇടത്ത്|ലഘുചിത്രം|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ]] | |||
[[പ്രമാണം:20008-reading day 3.jpg|ലഘുചിത്രം|'''ചിത്രരചനാ വിജയി''' ]] | |||
[[പ്രമാണം:20008-reading day 2.jpg|നടുവിൽ|ലഘുചിത്രം|'''നൃത്താവിഷ്‌ക്കാരം''']] | |||