"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:Logo21.jpg|35px|]] | [[പ്രമാണം:Logo21.jpg|35px|]] | ||
<font size=4>'''എസ്. പി. സി അഭിരുചി പരീക്ഷ( ബാച്ച് 2025-'28')''' <br/> | <font size=4>'''എസ്. പി. സി അഭിരുചി പരീക്ഷ( ബാച്ച് 2025-'28')''' <br/> | ||
ആത്മവിശ്വാസം,സഹജീവി സ്നേഹം, നേതൃത്വ പാടവം, ലക്ഷ്യബോധം, കർത്തവ്യ ബോധം, എന്നിവ സ്വായത്തമാക്കി ഉത്തമ പൗരന്മാരായി കർമ്മോത്സുകരായ യുവതയുടെ പ്രതീകമാകുവാൻ അവസരം ഒരുക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രവേശന പരീക്ഷ 2025- 26 പൂർത്തിയായി. | |||
പ്രവേശന പരീക്ഷയുടെ ഭാഗമായുള്ള എഴുത്തു പരീക്ഷയുടെയും കായിക ക്ഷമത പരീക്ഷയുടെയും നടത്തിപ്പ് ചുമതല സ്കൂൾതലത്തിൽ SHO,HM,CPO,DI എന്നിവർ അടങ്ങുന്ന കമ്മിറ്റിക്കാണ്. | |||
പ്രവേശന | സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2025 -26 അധ്യയന വർഷത്തെ ജൂനിയർ കേഡറ്റ് ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ മൂന്ന് ഘട്ടങ്ങളിലായി നടന്നു. | ||
12/06/25നടന്ന പ്രാഥമിക പരീക്ഷയിൽ 152 കുട്ടികൾ പങ്കെടുത്തു. പൊതുവിജ്ഞാനം, ഗണിതം ,ആനുകാലികം ,എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 20 ചോദ്യങ്ങൾ ഉൾപ്പെട്ട എഴുത്തു പരീക്ഷയാണ് പ്രാഥമിക ഘട്ടം. | |||
നിശ്ചിതമാർക്ക് നേടിയ 94 പേരാണ് രണ്ടാംഘട്ടത്തിലെ മുഖ്യ പരീക്ഷയ്ക്ക് ഹാജരായത് 20/06/25 ന് നടന്ന മുഖ്യപരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ചത് തിരൂർ പോലീസ് സ്റ്റേഷനിലെ CPO യും ജി എച്ച്എസ്എസ് പുറത്തൂരിലെ ഡ്രിൽ ഇൻസ്ട്രക്ടറുമായ ശ്രീമതി ഷാമില ഷാജി ആണ്. പൊതുവിജ്ഞാനം, മാനസികശേഷി പരിശോധന ,ജനറൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, പൗരബോധം, ജീവിത നൈപുണികൾ, ഇന്ത്യൻ ഭരണഘടന, | |||
വിവരസാങ്കേതികവിദ്യ, എസ്പിസിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ, ആനുകാലിക വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നായി നൂറു മാർക്കിനുള്ള ചോദ്യങ്ങളാണ് മുഖ്യ പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുഖ്യ പരീക്ഷ സുതാര്യമായി നടത്താൻ CPO അനു ഫ്രാൻസിസ് , ACPO സിന്ധു ചാലിൽ കായിക അധ്യാപകൻ മുഹമ്മദ് പ്രിൻസ്, സീനിയർ കേഡറ്റുകൾ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിന് സാധിച്ചു. | |||
വിവരസാങ്കേതികവിദ്യ, എസ്പിസിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ, ആനുകാലിക വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നായി നൂറു മാർക്കിനുള്ള ചോദ്യങ്ങളാണ് | |||
21/06/25 ന് KHMHSS ആലത്തിയൂരിൽ വച്ച് തിരൂർ സബ് ഡിവിഷനിലെ 18 വിദ്യാലയങ്ങളിലെയും ഉത്തരക്കടലാസുകൾ കേന്ദ്രീകൃത മൂല്യനിർണയം നടത്തിയ ശേഷം തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. | 21/06/25 ന് KHMHSS ആലത്തിയൂരിൽ വച്ച് തിരൂർ സബ് ഡിവിഷനിലെ 18 വിദ്യാലയങ്ങളിലെയും ഉത്തരക്കടലാസുകൾ കേന്ദ്രീകൃത മൂല്യനിർണയം നടത്തിയ ശേഷം തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. | ||
23/06/25 ന് താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. | 23/06/25 ന് താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. | ||
27/06/25 ന് താൽക്കാലിക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കായികക്ഷമത പരീക്ഷ നടത്തി | 27/06/25 ന് താൽക്കാലിക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കായികക്ഷമത പരീക്ഷ നടത്തി. | ||
14:09, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
എസ്. പി. സി അഭിരുചി പരീക്ഷ( ബാച്ച് 2025-'28')
ആത്മവിശ്വാസം,സഹജീവി സ്നേഹം, നേതൃത്വ പാടവം, ലക്ഷ്യബോധം, കർത്തവ്യ ബോധം, എന്നിവ സ്വായത്തമാക്കി ഉത്തമ പൗരന്മാരായി കർമ്മോത്സുകരായ യുവതയുടെ പ്രതീകമാകുവാൻ അവസരം ഒരുക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പ്രവേശന പരീക്ഷ 2025- 26 പൂർത്തിയായി.
പ്രവേശന പരീക്ഷയുടെ ഭാഗമായുള്ള എഴുത്തു പരീക്ഷയുടെയും കായിക ക്ഷമത പരീക്ഷയുടെയും നടത്തിപ്പ് ചുമതല സ്കൂൾതലത്തിൽ SHO,HM,CPO,DI എന്നിവർ അടങ്ങുന്ന കമ്മിറ്റിക്കാണ്.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2025 -26 അധ്യയന വർഷത്തെ ജൂനിയർ കേഡറ്റ് ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവേശന പരീക്ഷ മൂന്ന് ഘട്ടങ്ങളിലായി നടന്നു. 12/06/25നടന്ന പ്രാഥമിക പരീക്ഷയിൽ 152 കുട്ടികൾ പങ്കെടുത്തു. പൊതുവിജ്ഞാനം, ഗണിതം ,ആനുകാലികം ,എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള 20 ചോദ്യങ്ങൾ ഉൾപ്പെട്ട എഴുത്തു പരീക്ഷയാണ് പ്രാഥമിക ഘട്ടം.
നിശ്ചിതമാർക്ക് നേടിയ 94 പേരാണ് രണ്ടാംഘട്ടത്തിലെ മുഖ്യ പരീക്ഷയ്ക്ക് ഹാജരായത് 20/06/25 ന് നടന്ന മുഖ്യപരീക്ഷയ്ക്ക് മേൽനോട്ടം വഹിച്ചത് തിരൂർ പോലീസ് സ്റ്റേഷനിലെ CPO യും ജി എച്ച്എസ്എസ് പുറത്തൂരിലെ ഡ്രിൽ ഇൻസ്ട്രക്ടറുമായ ശ്രീമതി ഷാമില ഷാജി ആണ്. പൊതുവിജ്ഞാനം, മാനസികശേഷി പരിശോധന ,ജനറൽ സയൻസ്, ഗണിതം, ഇംഗ്ലീഷ്, പൗരബോധം, ജീവിത നൈപുണികൾ, ഇന്ത്യൻ ഭരണഘടന, വിവരസാങ്കേതികവിദ്യ, എസ്പിസിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങൾ, ആനുകാലിക വിഷയങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നായി നൂറു മാർക്കിനുള്ള ചോദ്യങ്ങളാണ് മുഖ്യ പരീക്ഷയ്ക്ക് ഉണ്ടായിരുന്നത് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുഖ്യ പരീക്ഷ സുതാര്യമായി നടത്താൻ CPO അനു ഫ്രാൻസിസ് , ACPO സിന്ധു ചാലിൽ കായിക അധ്യാപകൻ മുഹമ്മദ് പ്രിൻസ്, സീനിയർ കേഡറ്റുകൾ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പിന് സാധിച്ചു.
21/06/25 ന് KHMHSS ആലത്തിയൂരിൽ വച്ച് തിരൂർ സബ് ഡിവിഷനിലെ 18 വിദ്യാലയങ്ങളിലെയും ഉത്തരക്കടലാസുകൾ കേന്ദ്രീകൃത മൂല്യനിർണയം നടത്തിയ ശേഷം തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 23/06/25 ന് താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 27/06/25 ന് താൽക്കാലിക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കായികക്ഷമത പരീക്ഷ നടത്തി.