ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:IMG 20250527 162235.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bempkd (സംവാദം | സംഭാവനകൾ)
School level camp phase 1 Batch 2024-27
 
Bempkd (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== ചുരുക്കം ==
== ചുരുക്കം ==
School level camp phase 1 Batch 2024-27
School level camp phase 1 Batch 2024-27
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025
2024-25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് ബി  ഇ എം ഹയർസെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 30 കുട്ടികൾ പങ്കെടുത്തു. പി എം ജി ഹയർസെക്കൻഡറി സ്‌കൂളിലെ  എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്രിസ്റ്റി മാഷ് എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്‌കൂൾ പ്രധാനധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടി. ക്യാമ്പ് രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും നൽകി.

13:29, 28 ജൂൺ 2025-നു നിലവിലുള്ള രൂപം

ചുരുക്കം

School level camp phase 1 Batch 2024-27 ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2025

2024-25 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് ബി ഇ എം ഹയർസെക്കൻഡറി സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 30 കുട്ടികൾ പങ്കെടുത്തു. പി എം ജി ഹയർസെക്കൻഡറി സ്‌കൂളിലെ എൽകെ യൂണിറ്റിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്രിസ്റ്റി മാഷ് എക്സ്റ്റേണൽ RP ആയി ക്ലാസ്സുകൾ നയിച്ചു. സ്‌കൂൾ പ്രധാനധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ പരിശീലന സെഷനുകളിലൂടെ ക്യാമ്പ് അംഗങ്ങൾ ഉത്സാഹത്തോടെ കടന്നുപോയി. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,ഷോർട്‌സ്, പ്രമോ വീഡിയോകൾ എന്നിവ നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടി. ക്യാമ്പ് രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു ക്യാമ്പിന് ഭാഗമായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റും നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:17, 28 ജൂൺ 202513:17, 28 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,456 (4.59 എം.ബി.)Bempkd (സംവാദം | സംഭാവനകൾ)School level camp phase 1 Batch 2024-27

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:IMG_20250527_162235.jpg&oldid=2729753" എന്ന താളിൽനിന്ന് ശേഖരിച്ചത്