"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ കായികാദ്ധ്യാപകൻ ശ്രീ. അർജ്ജുൻ രവി വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും പരിശീലിപ്പിക്കുന്നുണ്ട്.

[[പ്രമാണം:20042_Football|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:20042 Football.jpg|ലഘുചിത്രം]]
 
പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂർ ഓരോരോ വിഷയം എന്ന രീതിയിൽ 2025 ജൂൺ 23 മുതൽ അധികസമയം ക്ലാസെടുക്കുന്നുണ്ട്. അതോടൊപ്പം പഠനനിലവാരത്തിൽ പിന്നാക്കമുള്ള കുട്ടികൾക്കു സവിശേഷപരിശീലനവും നൽകുന്നു.

NMMS പരീക്ഷയെഴുതുന്ന കുട്ടികൾക്കുള്ള പരിശീലനം ജൂലായ് ആദ്യവാരത്തിൽ തുടങ്ങാനുദ്ദേശിക്കുന്നു. {{PHSSchoolFrame/Pages}}

08:04, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു.

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ കായികാദ്ധ്യാപകൻ ശ്രീ. അർജ്ജുൻ രവി വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും പരിശീലിപ്പിക്കുന്നുണ്ട്.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും വൈകുന്നേരം അര മണിക്കൂർ ഓരോരോ വിഷയം എന്ന രീതിയിൽ 2025 ജൂൺ 23 മുതൽ അധികസമയം ക്ലാസെടുക്കുന്നുണ്ട്. അതോടൊപ്പം പഠനനിലവാരത്തിൽ പിന്നാക്കമുള്ള കുട്ടികൾക്കു സവിശേഷപരിശീലനവും നൽകുന്നു.

NMMS പരീക്ഷയെഴുതുന്ന കുട്ടികൾക്കുള്ള പരിശീലനം ജൂലായ് ആദ്യവാരത്തിൽ തുടങ്ങാനുദ്ദേശിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം