"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
</div> | </div> | ||
[[പ്രമാണം:35059PRAVESHANOLSVM 2025.jpg|ലഘുചിത്രം|PRAVESHANOLSAVAM]] | |||
=പ്രവേശനോത്സവം 2025-26== | =പ്രവേശനോത്സവം 2025-26== | ||
<div align="justify"> | <div align="justify"> | ||
2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു . | 2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു . | ||
=വായനാദിനം 2025-26== | =വായനാദിനം 2025-26== | ||
<div align="justify"> | <div align="justify"> | ||
16:13, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
എസ്.എസ്.എൽ.സി റിസൾട്ട് 2025
എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടി .Full A+ നേടിയ വിദ്യാർത്ഥികൾക്ക് സ്കൂളിൽ അനുമോദനം നൽകി.ചടങ്ങിൻ്റെ ഉദ്ഘാടനം ബഹു: ശോഭ എ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ )ഉദ്‌ഘാടനം ചെയ്തു .ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു .ഓഫ് ഈസ്റ്റ് വെനീസ് സോൾജിയേഴ്സ് എന്ന സംഘടനയുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു .

പ്രവേശനോത്സവം 2025-26=
2025 ജൂൺ 9 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ബഹു :പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ മുഖ്യ അതിഥിയായി എത്തി .സ്കൂൾ പ്രിൻസിപ്പൽ ശ്രീ ഗോപകുമാർ സർ സ്വാഗതം ആശംസിച്ചു .കുമാരി പി ഓമന (ബ്ലോക്ക് മെമ്പർ ) ലഹരി വിരുദ്ധ സന്ദേശം നൽകി .വാർഡ് മെമ്പർ ശ്രീ ജഗേഷ് മാലിന്യ മുക്‌ത വിദ്യാലയ സന്ദേശം നൽകി .പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ധീൻ കെ എ അധ്യക്ഷൻ ആയിരുന്നു . സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് എന്ന സംഘടനാ യുടെ ഭാഗമായി ശ്രീ ജോർജ് കെ ടി പരിപാടിയിൽ പങ്കെടുത്തു .ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലേഖ എസ് നന്ദി പറഞ്ഞു .
വായനാദിനം 2025-26=
പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 സ്കൂളിൽ വായനാദിനമായി ആചരിച്ചു .സ്കൂളിൽ സ്പെഷ്യൽ അസ്സംബ്ലീ,പുസ്തക പ്രദർശനം,വായനാദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം ,സാഹിത്യ ക്വിസ് ,നാടകം മുതലായവ സംഘടിപ്പിച്ചു .
യോഗാദിനം - ജൂൺ 21
ജൂൺ 21 യോഗാ ദിനത്തോട് അനുബന്ധിച്ച് യോഗാ മാസ്റ്റർ കൃഷ്ണകുമാർ സർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു