"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

== അധ്യാപകർക്കുള്ള ബോധവൽക്കരണ ക്യാമ്പ് പരിശീലനം ==

[[പ്രമാണം:SNTD22-MLP-18017-3.jpg|300px|thumb|right|അധ്യാപകർക്കുള്ള പരിശീലനം]]
[[പ്രമാണം:SNTD22-MLP-18017-3.jpg|400px|thumb|right|അധ്യാപകർക്കുള്ള പരിശീലനം]]
സ്കൂളിലുള്ള മുഴവൻ കുട്ടികൾക്കും ലഹരിവിരുദ്ധബോധവൽക്കരണം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലുള്ള മുഴുവൻ അധ്യാപകർക്കും 2022 സെപ്തംബർ 29 ന് ബോധവൽക്കരണ പരിശീലനം നൽകി. ഹയർസെക്കണ്ടറി-ഹൈസ്കൂൾവിഭാഗം അധ്യപകർക്ക് സംയുക്തമായി നടത്തിയ ഈ പരിശീലനത്തിനൊടുവിൽ അധ്യാപകർക്ക് കുട്ടികൾക്ക് നൽകേണ്ട ക്ലാസിന്റെ മൊഡൂളും പ്രസന്റേഷൻ ഫയലും നൽകി.  

[[പ്രമാണം:SNTD22-MLP-18017-4.jpg|300px|thumb|right|അധ്യാപകർക്കുള്ള പരിശീലനം]]
[[പ്രമാണം:SNTD22-MLP-18017-4.jpg|400px|thumb|left|അധ്യാപകർക്കുള്ള പരിശീലനം]]
== ജനജാഗ്രതാസമിതി രൂപീകരിക്കുന്നു ==  
== ജനജാഗ്രതാസമിതി രൂപീകരിക്കുന്നു ==  
ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും 30 ഒക്ടോബർ 2022 ന് ലഹരിവിരുദ്ധ ജനജാഗ്രതാസമിതി രൂപീകരിച്ചു. പിടിഎ എക്സിക്യൂട്ടീവ്, എസ്. എം. സി., പോലീസ് പ്രതിനിധികൾ, എക്സൈസ് പ്രതിനിധികൾ, സ്കൂൾ പാർലമെന്റ് അംഗങ്ങൾ, എസ്. പി. സി. - സി. പി. ഒ മാർ, ആന്റി നാർകോട്ടിക്സ് ക്ലബ്ബ് യോദ്ധാവ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവവിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകരുടെ പ്രതിനിധികൾ, റിട്ടയേർഡ് അധ്യാപകരുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, മത സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് വിപുലമായ ജാഗ്രത സമിതി  രൂപീകരിച്ചത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ  പ്രവർത്തനങ്ങൾക്ക് രൂപരേഖ ഈ യോഗത്തിൽ തയ്യാറാക്കി. ഒക്ടോബർ 7 ന് ആദ്യ പിരീഡിൽ ക്ലാസ്സ്‌ ടീച്ചേഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 13 ന് വ്യാഴാഴ്ച 3 മണിക്ക് ജാഗ്രത സമിതിയുടെ രണ്ടാമത്തെ യോഗം നടക്കും, ഒക്ടോബർ 14ന് കുട്ടികൾക്ക് വീണ്ടും ബോധവൽക്കരണ ക്ലാസ് കൊടുക്കും. സെലക്ടഡ് ടീച്ചേഴ്സ് ആണ് ക്ലാസ് എടുക്കുക. ഒക്ടോബർ 17 ന് കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തും. കുട്ടികൾ വീട്ടിൽ നിന്നും പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവരും. ഒക്ടോബർ 19 ന് ബുധനാഴ്ച മൂന്ന് മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കും. ഇരുമ്പുഴി, വടക്കുമുറി, പാണായി എന്നീ മൂന്ന് ഏരിയകളിൽ സമാപന സംഗമം നടത്തും. സംഗമത്തിൽ ജനജാ ഗ്രത സമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ഒക്ടോബർ 22 ന് ശനിയാഴ്ച സമിതിയുടെ ആഭിമുഖ്യത്തിൽ കടകളിലൂടെയുള്ള ബോധവൽക്കരണം നടത്തും. ഒക്ടോബർ 2 5ന് ചൊവ്വാഴ്ച അവസാന പീരീഡിൽ ക്ലാസ് തലത്തിലുള്ള സെമിനാറുകൾ നടത്തും. നവംബർ 1 ന് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരിവിരുദ്ധചങ്ങല നിർമിക്കും. ഇതിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ഇത്രയും തീരുമാനങ്ങളാണ്  ലഹരിവിരുദ്ധ ജനജാഗ്രതാസമിതിയിൽ എടുത്തത്.  

== മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം ==  

[[പ്രമാണം:SNTD22-MLP-18017-1.jpg|300px|thumb|right|അധ്യാപകർക്കുള്ള പരിശീലനം]]
[[പ്രമാണം:SNTD22-MLP-18017-1.jpg|400px|thumb|right|മുഖ്യമന്ത്രിയുടെ ലൈവ് പ്രഭാഷണം കുട്ടികൾ ശ്രവിക്കുന്നു]]
ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാനടത്തിന്റെ ഭാഗമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരിവിരുദ്ധ സന്ദേശം കാമ്പയിന്റെ ആദ്യ ദിവസം സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ലൈവായി കാണിച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഉപയോഗപ്പെടുത്തി ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത് സാധിച്ചത്.  

== കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് - ഒന്നാം ഘട്ടം ==

[[പ്രമാണം:SNTD22-MLP-18017-6.jpg|300px|thumb|right|പഞ്ചായത്ത് ഹെൽത്ത് ഉദ്യോഗസ്ഥൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു]]
[[പ്രമാണം:SNTD22-MLP-18017-6.jpg|400px|thumb|right|പഞ്ചായത്ത് ഹെൽത്ത് ഉദ്യോഗസ്ഥൻ കുട്ടികളെ അഭിസംബോധന ചെയ്യുന്നു]]
ജാഗ്രതാ സമിതി എടുത്ത തീരുമാനപ്രകാരം 2022 ഒക്ടോബർ 7 ന് മുഴുവൻ വിദ്യാർഥികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ നൽകി. നേരത്തെ തയ്യാറാക്കി അധ്യാപകർക്ക് നൽകിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് ക്ലാസ് നൽകിയത്. കാമ്പയിന്റെ മുന്നോടിയായി പഞ്ചായത്ത് ഹെൽത്ത് ഓഫീസർ അംസംബ്ലിയിൽ വെച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഹൃസ്വമായ ഒരു ക്ലാസ് നടത്തിയിരുന്നു.  

വരി 28: വരി 28:

== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ==  

[[പ്രമാണം:SNTD22-MLP-18017-7.JPG|300px|thumb|right|സ്നേഹസ്പർശം ഹെഡ്മാസ്റ്റർ സ്വാഗതം പറയുന്നു]]
[[പ്രമാണം:SNTD22-MLP-18017-7.JPG|400px|thumb|left|സ്നേഹസ്പർശം ഹെഡ്മാസ്റ്റർ സ്വാഗതം പറയുന്നു]]
രക്ഷിതാക്കൾക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം 2022 ഒക്ടോബർ 27 ന് സ്നേഹസ്പർശം എന്ന പേരിൽ നടന്നു.  രാവിലെ 10:15 മുതൽ 12:30 വരെ ഇരുമ്പുഴി മണ്ണംപാറയിലെ നാസാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ  നടത്തിയ ഹംസ അഞ്ചുമുക്ക് നടത്തി. ആദ്യം രക്ഷിതാക്കൾക്കും പിന്നീട് പത്താം ക്ലാസിലെ ആൺക്കുട്ടികളെയും അഭിസംബോധന ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബഷീർ പി.ബി. ഉദ്ഘാടനം നിർവഹിച്ച യോഗത്തിന് ഹെഡ്‍മാസ്റ്റർ ശശികുമാർ സ്വാഗതവും അബ്ദുൽ ലത്തീഫ് സി.കെ. നന്ദിയും പറഞ്ഞു.  

[[പ്രമാണം:SNTD22-MLP-18017-8.JPG|300px|thumb|right|രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണം]]
[[പ്രമാണം:SNTD22-MLP-18017-8.JPG|400px|thumb|right|രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണം]]
== ബോധവൽക്കരണ റാലി ==
== ബോധവൽക്കരണ റാലി ==
 
[[പ്രമാണം:SNTD22-MLP-18017-9.jpg|400px|thumb|right|ലഹരിവിരുദ്ധ ബോധവൽക്കരണ റാലി]]
ലഹരിവിരുദ്ധപ്രവർത്തനത്തിൽ സമൂഹത്തിന്റെ കൂടി ബോധവൽക്കരണവും സഹകരണവും ലക്ഷ്യംവെച്ച് ആന്റിനാർക്കോട്ടിക്ക് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ. അംഗങ്ങൾ, എസ്.പി.സി. ജെ.ആർ.സി മെമ്പർമാർ തുടങ്ങിയവർ ഇരുമ്പുഴി അങ്ങാടിയിൽ ബോധവൽക്കരണ റാലി നടത്തി.  
ലഹരിവിരുദ്ധപ്രവർത്തനത്തിൽ സമൂഹത്തിന്റെ കൂടി ബോധവൽക്കരണവും സഹകരണവും ലക്ഷ്യംവെച്ച് ആന്റിനാർക്കോട്ടിക്ക് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ. അംഗങ്ങൾ, എസ്.പി.സി. ജെ.ആർ.സി മെമ്പർമാർ തുടങ്ങിയവർ ഇരുമ്പുഴി അങ്ങാടിയിൽ 2022 ഒക്ടോബർ 26 ന് ബോധവൽക്കരണ റാലി നടത്തി. പി.ടി.എ. പ്രസിഡണ്ട് ബഷീർ പി.ബി. നേതൃത്വം നൽകി.  

== ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു ==  
== ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു ==  
 
[[പ്രമാണം:SNTD22-MLP-18017-10.jpg|400px|thumb|left|ലഹരിവിരുദ്ധ മനുഷ്യചങ്ങല]]
കാമ്പയിൻ അവസാനിക്കുന്ന 2022 നവംബർ 1 ന് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലൊട്ടാകെ നടത്തുന്ന ലഹരിവിരുദ്ധ മനുഷ്യചങ്ങലെ കടന്നുപോകുന്നത് മലപ്പുറം ഇരുമ്പുഴി ആനക്കയം റോഡിലൂടെയായിരുന്നതിനാൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും അണിനിരത്തി സ്കൂളിന് മുന്നിലെ റോഡിൽ മനുഷ്യചങ്ങലെ തീർത്തു. ചങ്ങലയിൽ നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. അരമണിക്കൂർ നീണ്ടുനിന്ന ചങ്ങല ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് പിരിഞ്ഞു.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്