"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഐസിടി പ്രാപ്തമാക്കിയ വിദ്യാഭ്യാസത്തിന് ഊർജം പകരുന്നതിനായി 2001-02ൽ രൂപവത്കരിച്ച ഐടി@സ്‌കൂൾ പദ്ധതി, 2017 ഓഗസ്റ്റിൽ കൈറ്റ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യത്തെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കമ്പനിയാണ് കൈറ്റ്.  നവകേരള മിഷൻ തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്. ഒരു സെക്ഷൻ 8 കമ്പനിയായാണ് കൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും എഡ്യൂസാറ്റ് സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 എസ്എസ്എൽസി പരീക്ഷ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കുമാറി.

[[പ്രമാണം:kite office tvm 12 june 2025.jpg|ലഘുചിത്രം|ഇടത്ത്‌]]
ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത സംവിധാനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ധനസഹായം നൽകുന്ന ആദ്യത്തെ എസ്.പി.വി കൂടിയാണിത്.<ref>https://kite.kerala.gov.in/KITE/index.php/welcome/about_us</ref> ആർട്‌സ് & സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്ക് വിവര വിനിമയ സാങ്കേതിക വിദ്യാപിന്തുണ നൽകുന്നതിനായി കൈറ്റിന്റെ വ്യാപ്തി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.

==ചരിത്രം==
==ചരിത്രം==
[[File:Regional Resource Centre IT@School Edapally Kerala.jpg|thumb|Regional Resource Centre IT@School Edapally Kerala|ഇടപ്പള്ളി റീജിയണൽ സെന്റർ]]
വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫ. യു.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയ്യാറാക്കിയ ഐ.റ്റി ഇൻ എജുക്കേഷൻ - വിഷൻ 2010 (IT in Education -vision 2010)  എന്ന മാർഗ്ഗരേഖ 2000 നവംബർ 22 ന് കേരളസർക്കാരിന് സമർപ്പിച്ചു.  2001 സെപ്റ്റംബറിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഐ.ടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അദ്ധ്യാപകരെതന്നെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ച്  അവരുടെ സേവനം പ്രയോജനപ്പെടുത്തി എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർക്ക് പരിശീലനം കൊടുക്കുകയായിരുന്നു ലക്ഷ്യം. 2001 ൽതന്നെ 108  അദ്ധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകി ഐ.ടി @ സ്കൂൾ പ്രോജക്ട് നിലവിൽ വന്നു.  

===ഒന്നാം ഘട്ടം (2002-2005)===
===ഒന്നാം ഘട്ടം (2002-2005)===
വരി 56: വരി 55:
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.  

==സ്കൂൾവിക്കി==
പ്രധാന ലേഖനം: [[സ്കൂൾവിക്കി]]
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി കൈറ്റ് തയ്യാറാക്കുന്ന സംരംഭമാണ് [[സ്കൂൾവിക്കി]]. വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമായാണ് ഈ വെബ്‍സൈറ്റ് പ്രസിദ്ധീകരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്.
==പ്രോജക്റ്റ് നടപ്പാക്കുന്ന വിവിധ പരിശീലനങ്ങൾ==
[[പ്രമാണം:ICT_training_for_blind_teachers.jpg|ലഘുചിത്രം|കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ഐ.സി.ടി പരിശീലനം]]
*കാഴ്ച പരിമിതരായ ഐ.സി.ടി.  അധ്യാപകർക്കുള്ള പരിശീലനം
*[[കളിപ്പെട്ടി]]
*[[ആന്റ്സ് (അനിമേഷൻ ട്രെയിനിംഗ് ഫോർ സ്റ്റുഡന്റ്സ്)]]
*[[സമ്പൂർണ്ണ]]
*അദ്ധ്യാപക പരിശീലനങ്ങൾ
*സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർ പരിശീലനം
*വിദ്യാർഥികൾക്കുള്ള [[റാസ്പ്‌ബെറി പൈ]] പരിശീലനം
*[[സ്കൂൾവിക്കി]] പരിശീലനം
*[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
*[[ലിറ്റിൽ കൈറ്റ്സ്]]
 
== പദ്ധതിയുടെ നാൾവഴി<ref>{{Cite book|title=വിവര സമൂഹവും വികസനവും, കേരളത്തിന്റെ അനുഭവ പാഠങ്ങൾ|last=ആന്റണി പാലയ്ക്കൽ, വെസ്ലി ഷ്രം|publisher=ഒലിവ്|year=2007|isbn=8188779482|location=കോഴിക്കോട്|pages=117}}</ref> ==
{| class="wikitable"
|+
! colspan="3" |കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസത്തിലെ നാഴികക്കല്ലുകൾ
|-
|വർഷം
|പരിപാടി
|മറ്റ് വിവരങ്ങൾ
|-
|1980
|CLASS പദ്ധതി
|കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കി
|-
|1996
|അധ്യാപകർക്ക് കമ്പ്യൂട്ടർ പരിശീലനം
|പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി
|-
|1998
|ഐടി വിദ്യാഭ്യാസത്തിന്  നയ രൂപീകരണം
|സംസ്ഥാനതലം
|-
|2000
|വിഷൻ 2010
|ഐടി ആസ്പദമാക്കി വിദ്യാഭ്യാസ പരിപാടി വിഭാവനം ചെയ്തു
|-
|2001
|ഐടി നയരേഖ
|സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരിപ്പിക്കുക എന്ന ആശയം
|-
|2000 - 2002
|SCERT യും  SIET യും പരിശീലനം
|ഇന്റലിന്റെ സഹായത്തോടെ
|-
|2002
|ഐടി സ്കൂൾ പദ്ധതിയുടെ ഭാഗമായി മൈക്രോസോഫ്റ്റിനെ അടിസ്ഥാനമാക്കി സ്കൂളുകളിൽ ഐടി ഒരു വിഷയമായി അവതരിപ്പിച്ചു.
|Intel teach to future Programme
|-
|2002 - 2003
|സ്വതന്ത്ര സോഫ്റ്റ് വെയറും ലൈസൻസ് ആവശ്യമുള്ള സോഫ്റ്റ് വെയറും ഉപയോഗിക്കുന്നതിലുള്ള  പ്രശ്നങ്ങൾ ചർച്ചയായി
|
|-
|2003
|സ്വതന്ത്ര സോഫ്റ്റ് വെയർ ലിനക്സ് ഒരു ഐച്ഛിക വിഷയമായി ഐടി@സ്കൂൾ പാഠ്യ പദ്ധതിയിൽ ചേർത്തു
|
|-
|2005 - 2006
|സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധ്യാപക പരിശീലനം, എട്ടാം ക്ലാസിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പാഠ്യ പദ്ധതിയുടെ ഭാഗമായി
|
|-
|2005
|വിക്ടേഴ്സ് ടെലിവിഷൻ ആരംഭിക്കുന്നു
|
|-
|2008
|[[എസ്.എസ്.എൽ.സി.|എസ്എസ്എൽസി]] പരീക്ഷ പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി.
|
|}

== അവലംബം ==
== അവലംബം ==
"https://schoolwiki.in/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്