ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പ്രമാണം:വായനാദിനം ജൂൺ 19 2025.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36043 (സംവാദം | സംഭാവനകൾ)
വായന വാരാചരണം 2025 എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി. മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ സജി അലക്സ് ആയിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും , വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.
 
36043 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി.  
എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി.  

മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ സജി അലക്സ്  ആയിരുന്നു.  
മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ ശ്രീ.സജി അലക്സ്  ആയിരുന്നു.  

വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും ,
വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും ,

വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.
വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.

21:06, 23 ജൂൺ 2025-നു നിലവിലുള്ള രൂപം

ചുരുക്കം

                         വായന വാരാചരണം 2025

എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി.

മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ ശ്രീ.സജി അലക്സ് ആയിരുന്നു.

വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും ,

വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:54, 23 ജൂൺ 202520:54, 23 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 1,599 (268 കെ.ബി.)36043 (സംവാദം | സംഭാവനകൾ)വായന വാരാചരണം 2025 എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി. മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ സജി അലക്സ് ആയിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും , വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.