ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
' {{Infobox AEOSchool | സ്ഥലപ്പേര്= ചെര്‍പ്പുളശ്ശേരി | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20307
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690322
|യുഡൈസ് കോഡ്=32060300402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം= എളമ്പുലാശ്ശേരി
|പോസ്റ്റോഫീസ്=എളമ്പുലാശ്ശേരി
|പിൻ കോഡ്=678595
|സ്കൂൾ ഫോൺ=0466 2269049
|സ്കൂൾ ഇമെയിൽ=glpselmby@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെർ‌പ്പുളശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം = കരിമ്പുഴ പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=
|പെൺകുട്ടികളുടെ എണ്ണം 1-4=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=180
|അദ്ധ്യാപകരുടെ എണ്ണം 1-4=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹരിദാസൻ. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹരിദാസൻ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=20307-school profile.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.
==ചരിത്രം==
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.


{{Infobox AEOSchool
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .
| സ്ഥലപ്പേര്= ചെര്‍പ്പുളശ്ശേരി
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചെര്‍പ്പുളശ്ശേരി
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.  പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
ചിത്രങ്ങൾ കാണുക....
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


<gallery>
പ്രമാണം:School surrounding.jpg
പ്രമാണം:20307-school profile.jpg
പ്രമാണം:Furneetures.jpg
പ്രമാണം:It class.jpg
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]]
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.


==വഴികാട്ടി==
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


==മുൻ സാരഥികൾ (1952 മുതൽ)==
{| class="wikitable mw-collapsible mw-collapsed"
!'''ക്രമ നമ്പർ  '''
!'''പ്രധാനാധ്യാപകർ'''
!'''കാലഘട്ടം'''
|-
!1
!ഗോപാലൻ  മാസ്റ്റർ
!
|-
|'''2'''
|'''K. കുട്ടികൃഷ്ണൻ മാസ്റ്റർ'''
|
|-
|'''3'''
|'''K. P. ശങ്കരൻ മാസ്റ്റർ'''
|
|-
|'''4'''
|'''K.കുട്ട ഗുപ്തൻ മാസ്റ്റർ'''
|
|-
|'''5'''
|'''P. കൃഷ്ണൻ  മാസ്റ്റർ'''
|
|-
|'''6'''
|'''A. നാരായണ ഗുപ്തൻ മാസ്റ്റർ'''
|'''1967  -  1992'''
|-
|'''7'''
|'''K. ശിവരാമൻ മാസ്റ്റർ'''
|'''1992  -  1994'''
|-
|'''8'''
|'''P.ഹരിശങ്കരൻ മാസ്റ്റർ'''
|'''28.10.94 - 5.6.1995'''
|-
|'''9'''
|'''V.N. ജാനകി ടീച്ചർ'''
|'''30.6.1995 - 6.8.1995'''
|-
|'''10'''
|'''K. കുഞ്ഞി ലക്ഷ്മി ടീച്ചർ'''
|'''6.10.1995 - 10.7.1996'''
|-
|'''11'''
|'''A. ഉമ്മർ മാസ്റ്റർ.'''
|'''19.7.1996 - 9.8.1996'''
|-
|'''12'''
|'''N. തങ്കമ്മ ടീച്ചർ.'''
|'''22.8. 1996  - 8.5.1998'''
|-
|'''13'''
|'''U.രവീന്ദ്രൻ മാസ്റ്റർ'''
|'''8.5.1998 -  30.6.1998'''
|-
|'''14'''
|'''K. M. രാമൻ മാസ്റ്റർ'''
|'''9.7.1998 - 30.4.2003'''
|-
|'''15'''
|'''M.C. അന്നമ്മ ടീച്ചർ'''
|'''24 .5.2003 - 19.5.2004'''
|-
|'''16'''
|'''V. G. വിജയകുമാരൻ മാസ്റ്റർ'''
|'''2.6.2004 - 5.7.2004'''
|-
|'''17'''
|'''A. താഹിറ ടീച്ചർ'''
|'''19.7.2004 -4.4.2005'''
|-
|'''18'''
|'''K. K. പ്രേമകുമാരി ടീച്ചർ'''
|'''22.4.2005-7.6.2006.'''
|-
|'''19'''
|'''M. സുമംഗല ടീച്ചർ'''
|'''7.6.2006-3.6.2015'''
|-
|'''20'''
|'''C.വിജയലക്ഷ്മി ടീച്ചർ'''
|'''12.6.2015-3l.3.2018'''
|-
|'''21'''
|'''T.അംബിക ടീച്ചർ'''
|'''10.5.2018-1.3.2019'''
|-
|'''22'''
|'''C.M. അയിഷ ബീവി'''
|'''11.3.2019-1.6.2019'''
|-
|'''23'''
|'''O. M. അജിത കുമാരി'''
|'''1.6.2019- 31.3.2020'''
|-
|'''24'''
|'''A.K. ശ്രീകല ടീച്ചർ.'''
|'''1.7.2021 -30.6.2022'''
|-
|25
|'''പി. ഹരിദാസൻ'''
|'''1.7.2022 ........'''
|}
|}
|


|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
 
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
 
1  .  P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ  ട്രെഷറർ ,    K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ്‌ )
 
2 .  M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)
 
3  . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )
 
== അധിക വിവരങ്ങൾ  2021-22 ==
 
== 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ ==
== പ്രവേശനോത്സവം 2021- 22 ==
 
=== [[തിരികെ സ്കൂളിലേക്ക്....]] ===
=== [[വായനാ വസന്തം]] ===
 
===  [[സ്പെഷ്യൽ കെയർ സെന്റർ]] ===
 
== [[വാർഷികാഘോഷം 2021-2022]] ==
 
== 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== [[പ്രവേശനോത്സവം 2022-23]] ==
 
===[[പരിസ്ഥിതി ദിനാഘോഷം]] ===
 
=== [[ബഷീർ അനുസ്മരണം]] ===
 
=== [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. ===
 
=== [[PTA ജനറൽ ബോഡി യോഗം]] ===
 
=== [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] ===
=== [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി]] ===
 
== '''2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ==
'''[[പ്രവേശനോത്സവം 2023|പ്രവേശനോത്സവം]]'''
 
'''പഠനോപകരണ നിർമ്മാണ ശില്പശാല.'''
 
'''ജൂൺ 5 പരിസ്ഥിതി ദിനം'''
 
'''വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...'''
 
'''വായനാവാരം'''
 
'''ചാന്ദ്രദിനം.'''
 
'''പഠനോപകരണ ശില്പശാല'''     
 
'''വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല'''
 
'''ഹിരോഷിമ നാഗസാക്കി ദിനം'''
 
'''സ്വാതന്ത്ര്യ ദിനാഘോഷം'''
 
'''ഓണാഘോഷം'''
 
 
'''അധ്യാപക ദിനം'''
 
'<nowiki/>'''ഹൃദയാദരം''''
 
==വഴികാട്ടി==
 
{{Slippymap|lat=10.922614824995225|lon= 76.46171228726003|zoom=16|width=full|height=400|marker=yes}}

17:58, 19 ജൂൺ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി
വിലാസം
എളമ്പുലാശ്ശേരി

എളമ്പുലാശ്ശേരി പി.ഒ.
,
678595
,
പാലക്കാട് ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0466 2269049
ഇമെയിൽglpselmby@gmail.com
കോഡുകൾ
സ്കൂൾ കോഡ്20307 (സമേതം)
യുഡൈസ് കോഡ്32060300402
വിക്കിഡാറ്റQ64690322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരിദാസൻ. പി
പ്രധാന അദ്ധ്യാപികഹരിദാസൻ. പി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
19-06-2025Elmbsry20307


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.

കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .

ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

നിരവധി കുഞ്ഞുങ്ങൾ ക്ക്‌ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.


ചിത്രങ്ങൾ കാണുക....

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.

മുൻ സാരഥികൾ (1952 മുതൽ)

ക്രമ നമ്പർ   പ്രധാനാധ്യാപകർ കാലഘട്ടം
1 ഗോപാലൻ  മാസ്റ്റർ
2 K. കുട്ടികൃഷ്ണൻ മാസ്റ്റർ
3 K. P. ശങ്കരൻ മാസ്റ്റർ
4 K.കുട്ട ഗുപ്തൻ മാസ്റ്റർ
5 P. കൃഷ്ണൻ  മാസ്റ്റർ
6 A. നാരായണ ഗുപ്തൻ മാസ്റ്റർ 1967 - 1992
7 K. ശിവരാമൻ മാസ്റ്റർ 1992 - 1994
8 P.ഹരിശങ്കരൻ മാസ്റ്റർ 28.10.94 - 5.6.1995
9 V.N. ജാനകി ടീച്ചർ 30.6.1995 - 6.8.1995
10 K. കുഞ്ഞി ലക്ഷ്മി ടീച്ചർ 6.10.1995 - 10.7.1996
11 A. ഉമ്മർ മാസ്റ്റർ. 19.7.1996 - 9.8.1996
12 N. തങ്കമ്മ ടീച്ചർ. 22.8. 1996 - 8.5.1998
13 U.രവീന്ദ്രൻ മാസ്റ്റർ 8.5.1998 - 30.6.1998
14 K. M. രാമൻ മാസ്റ്റർ 9.7.1998 - 30.4.2003
15 M.C. അന്നമ്മ ടീച്ചർ 24 .5.2003 - 19.5.2004
16 V. G. വിജയകുമാരൻ മാസ്റ്റർ 2.6.2004 - 5.7.2004
17 A. താഹിറ ടീച്ചർ 19.7.2004 -4.4.2005
18 K. K. പ്രേമകുമാരി ടീച്ചർ 22.4.2005-7.6.2006.
19 M. സുമംഗല ടീച്ചർ 7.6.2006-3.6.2015
20 C.വിജയലക്ഷ്മി ടീച്ചർ 12.6.2015-3l.3.2018
21 T.അംബിക ടീച്ചർ 10.5.2018-1.3.2019
22 C.M. അയിഷ ബീവി 11.3.2019-1.6.2019
23 O. M. അജിത കുമാരി 1.6.2019- 31.3.2020
24 A.K. ശ്രീകല ടീച്ചർ. 1.7.2021 -30.6.2022
25 പി. ഹരിദാസൻ 1.7.2022 ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു.

1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ്‌ )

2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)

3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )

അധിക വിവരങ്ങൾ 2021-22

2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ

പ്രവേശനോത്സവം 2021- 22

തിരികെ സ്കൂളിലേക്ക്....

വായനാ വസന്തം

സ്പെഷ്യൽ കെയർ സെന്റർ

വാർഷികാഘോഷം 2021-2022

2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2022-23

പരിസ്ഥിതി ദിനാഘോഷം

ബഷീർ അനുസ്മരണം

ടാലന്റ് ലാബ് ഉത്ഘാടനം നടന്നു.

PTA ജനറൽ ബോഡി യോഗം

മികവ് ക്ലാസ് സംഘടിപ്പിച്ചു.

ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി

2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പഠനോപകരണ നിർമ്മാണ ശില്പശാല.

ജൂൺ 5 പരിസ്ഥിതി ദിനം

വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...

വായനാവാരം

ചാന്ദ്രദിനം.

പഠനോപകരണ ശില്പശാല

വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനാഘോഷം

ഓണാഘോഷം


അധ്യാപക ദിനം

'ഹൃദയാദരം'

വഴികാട്ടി

Map