"ഉപയോക്താവ്:St.Clare Oral HSS For the Deaf,Manickamangalam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെഫ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(z) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെഫ് മാണിക്കമംഗലം | സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെഫ് മാണിക്കമംഗലം | ||
ഉള്ളടക്കം [മറയ്ക്കുക] | |||
1 ആമുഖം | |||
2 സൗകര്യങ്ങള്‍ | |||
3 നേട്ടങ്ങള്‍ | |||
4 മറ്റു പ്രവര്‍ത്തനങ്ങള്‍ | |||
5 യാത്രാസൗകര്യം | |||
6 മേല്‍വിലാസം | |||
ആമുഖം[തിരുത്തുക] | |||
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തില്‍ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യല്‍ സ്‌കൂളാണ് . പ്രീ പ്രൈമറി മുതല്‍ +2 വരെ ഇവിടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ജനറല്‍ സ്‌കീമിലെ അതേ പാഠപുസ്തകങ്ങള്‍ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്‌കൂള്‍ പാര്‍ലമെന്റ്, പി.ടി.എ. എന്നീ സംഘടനകള്‍ ഇവിടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതല്‍ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവര്‍ത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികള്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നുണ്ട്. ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്‌കെളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകള്‍ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തില്‍ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നത തലനിലവാരം പുലര്‍ത്തുന്ന എഞ്ചിനീയറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടര്‍ എന്നീ പഠന മേഖലകളില്‍ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഗവണ്‍മെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിര്‍ലോഭമായ സഹകരണവും പ്രോല്‍സാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേള്‍ക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീര്‍ക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം. | |||
സൗകര്യങ്ങള്‍[തിരുത്തുക] | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് |
15:16, 24 ജനുവരി 2017-നു നിലവിലുള്ള രൂപം
സെന്റ് ക്ലെയര്‍ ഓറല്‍ സ്ക്കൂള്‍ ഫോര്‍ ദ ഡെഫ് മാണിക്കമംഗലം
ഉള്ളടക്കം [മറയ്ക്കുക] 1 ആമുഖം 2 സൗകര്യങ്ങള്‍ 3 നേട്ടങ്ങള്‍ 4 മറ്റു പ്രവര്‍ത്തനങ്ങള്‍ 5 യാത്രാസൗകര്യം 6 മേല്‍വിലാസം ആമുഖം[തിരുത്തുക] 14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം ഗ്രാമത്തില്‍ ബധിരരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും നിന്നുമായി 180 ഓളം ബധിര വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ: എയ്ഡഡ് സ്പഷ്യല്‍ സ്‌കൂളാണ് . പ്രീ പ്രൈമറി മുതല്‍ +2 വരെ ഇവിടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. ജനറല്‍ സ്‌കീമിലെ അതേ പാഠപുസ്തകങ്ങള്‍ തന്നെയാണ്. ഇവിടെയും പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അങ്കമാലി ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവിടെ പഠിപ്പിക്കുന്നത്. സ്‌കൂള്‍ പാര്‍ലമെന്റ്, പി.ടി.എ. എന്നീ സംഘടനകള്‍ ഇവിടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുവരുന്നു. പുതിയരീതിയിലുള്ള അധ്യയനം കൂടുതല്‍ സുഗമമാക്കുന്നതിനുവേണ്ടി ഓഡിയോളജി ലാബ് , സയിന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്പീച്ച് തെറാപ്പി റൂം എന്നിവ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എല്ലാവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവര്‍ത്തി പരിജയമേള, കായികമേള ഇവിയലെല്ലാം കുട്ടികള്‍ പങ്കെടുത്ത് സമ്മാനാര്‍ഹരാകുന്നുണ്ട്. ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുന്ന കുട്ടികള്‍ക്കായി വിദ്യാഭ്യാസ സ്‌കെളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഠനയാത്രകള്‍ സംഘടിപ്പിച്ച് പഠനം കാര്യക്ഷമമാക്കുന്നുണ്ട്. ഈ വീദ്യാലയത്തില്‍ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികള്‍ ഉന്നത തലനിലവാരം പുലര്‍ത്തുന്ന എഞ്ചിനീയറിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ബി.ടെക്, ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടര്‍ എന്നീ പഠന മേഖലകളില്‍ എത്തിക്കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഗവണ്‍മെന്റിന്റെയും, മാനേജ്മന്റിന്റെയും, അദ്ധ്യാപകരുടേയും നിര്‍ലോഭമായ സഹകരണവും പ്രോല്‍സാഹനവുമാണ് ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നത്. സംസാരിക്കുവാനോ, കേള്‍ക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീര്‍ക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം. സൗകര്യങ്ങള്‍[തിരുത്തുക] റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ്