"ജി.യു.പി.എസ്. വേലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം =='''''കട്ടികൂട്ടിയ എഴുത്ത്''''' | ||
1953 ല്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂള്‍ . 1953 ല്‍ എല്‍.പി സ്കൂള്‍ ആയി ആരംഭിച്ച് 1982ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രില്‍ 25ന് സര്‍ക്കാര്‍ ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:54, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. വേലേശ്വരം | |
---|---|
വിലാസം | |
വേലേശ്വരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 12248 |
== ചരിത്രം ==കട്ടികൂട്ടിയ എഴുത്ത്
1953 ല്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂള്‍ . 1953 ല്‍ എല്‍.പി സ്കൂള്‍ ആയി ആരംഭിച്ച് 1982ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രില്‍ 25ന് സര്‍ക്കാര്‍ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന്
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര