ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Amlps21842 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=എടത്തനാട്ടുകര
|സ്ഥലപ്പേര്=എടത്തനാട്ടുകര
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 15: വരി 15:
|പോസ്റ്റോഫീസ്=വട്ടമണ്ണപ്പുറം  
|പോസ്റ്റോഫീസ്=വട്ടമണ്ണപ്പുറം  
|പിൻ കോഡ്=678601
|പിൻ കോഡ്=678601
|സ്കൂൾ ഫോൺ=04924 266746
|സ്കൂൾ ഫോൺ=+91 8547166618
|സ്കൂൾ ഇമെയിൽ=amlpsvattamannappuram@gmail.com
|സ്കൂൾ ഇമെയിൽ=amlpsvattamannappuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|ആൺകുട്ടികളുടെ എണ്ണം 1-10=146
|പെൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=212
|വിദ്യാർത്ഥികളുടെ എണ്ണം 1-10=290
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മിന്നത്ത്‌ കെ.എ
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ സി ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റസാഖ്‌ എം  
|പി.ടി.എ. പ്രസിഡണ്ട്=എം.പി നൗഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ പി
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന സി
|സ്കൂൾ ചിത്രം=21842 3.png
|സ്കൂൾ ചിത്രം=21842 3.png
|size=350px
|size=350px
വരി 83: വരി 83:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!ക്രമ നമ്പർ  
!'''ക്രമ നമ്പർ'''
!ജീവനക്കാര‌ുടെ പേര്  
!ജീവനക്കാര‌ുടെ പേര്  
!ഉദ്യോഗസ്ഥാനം  
!ഉദ്യോഗസ്ഥാനം  
|-
|-
|1
|'''1'''
|മുരളീധരൻ സി ടി
|'''മിന്നത്ത് കെ എ'''
|പ്രധാനധ്യാപകൻ  
|'''പ്രധാനാധ്യാപിക'''
|-
|'''2'''
|'''ഹബീബ  ടി'''
|'''എൽ.പി.എസ്.ടി'''
|-
|'''3'''
|'''മിനീഷ എം പി'''
|'''എൽ.പി.എസ്.ടി'''
|-
|'''4'''
|'''ഷബാന ഷിബില എം'''
|'''എൽ.പി.എസ്.ടി'''
|-
|-
|2
|'''5'''
|ഷാഹിന സലീം  കെ എം 
|'''ബേബി സൽവ ഐ'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|3
|'''6'''
|മിന്നത്ത് കെ എ
|'''മുഹമ്മദാലി സി'''
|എൽ.പി.എസ്.ടി  
|'''എഫ്.ടി..ടി'''
|-
|-
|4
|'''7'''
|ഹബീബ  ടി  
|'''ആസിം ബിൻ ഉസ്മാൻ എ പി'''
|എൽ.പി.എസ്.ടി  
|'''എഫ്.ടി..ടി'''
|-
|-
|5
|'''8'''
|രവിശങ്കർ പി  
|'''ഫായിഖ് റോഷൻ കെ.പി'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|6
|'''9'''
|മിനീഷ എം പി
|'''ഷാഹിദ് സഫർ  എൻ'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|7
|'''10'''
|ഷബാന ഷിബില  എം 
|'''നബീൽ ഷാ പി'''
|എൽ.പി.എസ്.ടി  
|'''എൽ.പി.എസ്.ടി'''
|-
|-
|8
|'''11'''
|ബേബി സൽവ ഐ
| '''ദിലു ഹന്നാൻ എ'''
|എൽ.പി.എസ്.ടി  
| '''എൽ.പി.എസ്.ടി'''
|-
|-
|9
|'''12'''
|മുഹമ്മദാലി  സി
|'''ഫെമിന എ ഗഫൂർ'''
|എഫ്.ടി..ടി  
|'''എൽ.പി.എസ്‌.ടി'''
|-
|-
|10
|'''13'''
|ആസിം ബിൻ ഉസ്മാൻ  എ പി 
|'''അജ്ന ഷെറിൻ എം'''
|എഫ്.ടി..ടി
|'''എൽ.പി.എസ്‌.ടി'''
|}
|}


വരി 176: വരി 188:
|13
|13
|വി. കെ ചന്ദ്രലേഖ  
|വി. കെ ചന്ദ്രലേഖ  
|-
|14
|സി.ടി മുരളീധരൻ
|-
|15
|കെ.എം ഷാഹിന സലീം
|-
|}
|}
#
#
#
#
== നേട്ടങ്ങൾ    ==
== നേട്ടങ്ങൾ    ==
'''''2023-24 അധ്യയന വർഷം മലയാള മനോരമ നല്ലപാഠം സംസ്ഥാന അവാർഡും ജില്ലാ അവാർഡും വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.'''''
''2022-23 അധ്യയന വർഷത്തെ മലയാള മനോരമ നല്ലപാഠം അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.''


== ഫോട്ടോ ഗ്യാലറി  ==
== ഫോട്ടോ ഗ്യാലറി  ==
[[പ്രമാണം:Zz siya.jpg|ഇടത്ത്‌|ലഘുചിത്രം|'''സഹപാഠിക്കൊരു വീട് താക്കോൽ ദാനം'''  ]]
[[പ്രമാണം:നല്ലപാഠം ജില്ല അവാർഡ് .jpg|ഇടത്ത്‌|ലഘുചിത്രം|'''നല്ലപാഠം ജില്ല അവാർഡ്''' ]]
[[പ്രമാണം:നല്ലപാഠം മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ .jpg|ഇടത്ത്‌|ലഘുചിത്രം|'''നല്ലപാഠം മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ''' ]]
[[പ്രമാണം:നല്ലപാഠം ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ.jpg|നടുവിൽ|ലഘുചിത്രം|'''നല്ലപാഠം ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ''' ]]
[[പ്രമാണം:Zz sinan.jpg|നടുവിൽ|ലഘുചിത്രം|'''സഹപാഠിക്കൊരു വീട് താക്കോൽ ദാനം'''  ]]


== പഠന നിലവാരം ==
== പഠന നിലവാരം ==
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ  ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18  കുട്ടികളും സ്കോളർഷിപ്പ് നേടി.  
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ  ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18  കുട്ടികളും സ്കോളർഷിപ്പ് നേടി.  


== ക‌ൂട‌ുതൽ അറിയാൻ ==
== കൂടുതൽ അറിയാൻ ==
ഫേസ്ബുക്ക് [https://www.facebook.com/AmlpsVattamannappuram/ https://www.facebook.com/AmlpsVattamannappuram]   
ഫേസ്ബുക്ക് [https://www.facebook.com/AmlpsVattamannappuram/ https://www.facebook.com/AmlpsVattamannappuram]   


വരി 197: വരി 229:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* മണ്ണാർക്കാട് മേലാറ്റൂർ റോഡിൽ ഉണ്ണ്യാൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ എട്ട് കിലോമീറ്റർ  
* മണ്ണാർക്കാട് - മേലാറ്റൂർ റോഡിൽ ഉണ്ണ്യാൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ എട്ട് കിലോമീറ്റർ


* മേലാറ്റൂർ കരുവാരകുണ്ട് റോഡിൽ പുല്ലിക്കുത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ
* മേലാറ്റൂർ - കരുവാരകുണ്ട് റോഡിൽ പുല്ലിക്കുത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ
{{#multimaps:11.061553017575447, 76.34216377732623|zoom=18}}
{{Slippymap|lat=11.061553017575447|lon= 76.34216377732623|zoom=18|width=full|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:23, 17 ജൂൺ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് എടത്തനാട്ടുകര
വിലാസം
എടത്തനാട്ടുകര

വട്ടമണ്ണപ്പുറം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1914
വിവരങ്ങൾ
ഫോൺ+91 8547166618
ഇമെയിൽamlpsvattamannappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്21842 (സമേതം)
യുഡൈസ് കോഡ്32060700106
വിക്കിഡാറ്റQ64689442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിന്നത്ത്‌ കെ.എ
പി.ടി.എ. പ്രസിഡണ്ട്എം.പി നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്റുബീന സി
അവസാനം തിരുത്തിയത്
17-06-2025Amlps21842


പ്രോജക്ടുകൾ




1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .


ചരിത്രം

1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. കൂടുതൽ വായിക്കൂ...

ഭൗതികസൗകര്യങ്ങൾ

വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് വായിക്കൂ...

പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ

അധ്യാപകരും ജീവനക്കാരും

ക്രമ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 മിന്നത്ത് കെ എ പ്രധാനാധ്യാപിക
2 ഹബീബ ടി എൽ.പി.എസ്.ടി
3 മിനീഷ എം പി എൽ.പി.എസ്.ടി
4 ഷബാന ഷിബില എം എൽ.പി.എസ്.ടി
5 ബേബി സൽവ ഐ എൽ.പി.എസ്.ടി
6 മുഹമ്മദാലി സി എഫ്.ടി.എ.ടി
7 ആസിം ബിൻ ഉസ്മാൻ എ പി എഫ്.ടി.എ.ടി
8 ഫായിഖ് റോഷൻ കെ.പി എൽ.പി.എസ്.ടി
9 ഷാഹിദ് സഫർ എൻ എൽ.പി.എസ്.ടി
10 നബീൽ ഷാ പി എൽ.പി.എസ്.ടി
11 ദിലു ഹന്നാൻ എ എൽ.പി.എസ്.ടി
12 ഫെമിന എ ഗഫൂർ എൽ.പി.എസ്‌.ടി
13 അജ്ന ഷെറിൻ എം എൽ.പി.എസ്‌.ടി

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. തുടർന്ന് വായിക്കാൻ..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ജാനകി ടീച്ചർ
2 എ . പങ്കുമാസ്റ്റർ
3 ചിന്നമാളു ടീച്ചർ
4 എ. എം ജമാൽ മാസ്റ്റർ
5 ടി ദേവകി ടീച്ചർ
6 ശാരദ ടീച്ചർ
7 എ . വി രാജപ്പൻ മാസ്റ്റർ
8 കെ. മുഹമ്മദ് മാസ്റ്റർ
9 വി . പി ബാലഗോപാലൻ മാസ്റ്റർ
10 ടി. പി ഉമ്മർ മാസ്റ്റർ
11 സി. ജയപ്രകാശ് മാസ്റ്റർ
12 ടി. പി ഉമ്മർ മാസ്റ്റർ
13 വി. കെ ചന്ദ്രലേഖ
14 സി.ടി മുരളീധരൻ
15 കെ.എം ഷാഹിന സലീം

നേട്ടങ്ങൾ

2023-24 അധ്യയന വർഷം മലയാള മനോരമ നല്ലപാഠം സംസ്ഥാന അവാർഡും ജില്ലാ അവാർഡും വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.



2022-23 അധ്യയന വർഷത്തെ മലയാള മനോരമ നല്ലപാഠം അവാർഡിൽ ജില്ലയിൽ രണ്ടാം സ്ഥാനം വിദ്യാലയം കരസ്ഥമാക്കി. വിദ്യാലയത്തിലെ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ എന്നിവർ മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ അവാർഡും കരസ്ഥമാക്കി.

ഫോട്ടോ ഗ്യാലറി

സഹപാഠിക്കൊരു വീട് താക്കോൽ ദാനം
നല്ലപാഠം ജില്ല അവാർഡ്
നല്ലപാഠം മികച്ച ജില്ല അധ്യാപക കോ-ഓർഡിനേറ്റർ
നല്ലപാഠം ജില്ലയിലെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ
സഹപാഠിക്കൊരു വീട് താക്കോൽ ദാനം



പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.

കൂടുതൽ അറിയാൻ

ഫേസ്ബുക്ക് https://www.facebook.com/AmlpsVattamannappuram

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാർക്കാട് - മേലാറ്റൂർ റോഡിൽ ഉണ്ണ്യാൽ നിന്നും എടത്തനാട്ടുകര റൂട്ടിൽ എട്ട് കിലോമീറ്റർ
  • മേലാറ്റൂർ - കരുവാരകുണ്ട് റോഡിൽ പുല്ലിക്കുത്തിൽ നിന്നും ഒമ്പത് കിലോമീറ്റർ
Map