"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | [[പ്രമാണം:1 lk.jpg|ലഘുചിത്രം]] | ||
[[പ്രമാണം:4 lk.jpg|ലഘുചിത്രം]] | |||
[[പ്രമാണം:5 lk.jpg|ലഘുചിത്രം]] | |||
[[പ്രമാണം:3 lk.jpg|ലഘുചിത്രം]] | |||
'''ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ്''' | |||
2024-27 വർഷത്തെ '''ലിറ്റിൽ കൈറ്റ്സ്''' ബാച്ചിന്റെ ആദ്യ അവധിക്കാല ക്യാമ്പ് മെയ് 30 ന് കാവശ്ശേരി കെ.സി.പി. എച്ച്. എസ് എസിലെ സ്കൂൾ ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ്സ് കെ.വി. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.സി. ഗീത ടീച്ചർ, മന്യ ടീച്ചർ എന്നിവർ മീഡിയ പരിശീലനവുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. 39 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ റീൽസ്, ഷോർട്സ്, പ്രമോ വീഡിയോ എന്നിവ നിർമ്മിച്ചു. ക്യാമറ കൈകാര്യം ചെയ്യുന്നതിനും മൊബൈൽ ക്യാമറ ഉപയോഗിക്കുന്നതിനും എല്ലാവരെയും പ്രാപ്തമാക്കി. ഉച്ചയ്ക്ക് ബിരിയാണി നൽകി കുട്ടികളെ കൂടുതൽ സന്തോഷവാൻമാരാക്കി. കൈറ്റ്സ് മിസ്ട്രസ്സുമാരായ രേണു ടീച്ചർ, സിമി ടീച്ചർ എന്നിവർ കുട്ടികൾക്കു വേണ്ട സഹായങ്ങൾ നൽകി കൂടെ നിന്നു{{Infobox littlekites | |||
|സ്കൂൾ കോഡ്=21008 | |സ്കൂൾ കോഡ്=21008 | ||
|അധ്യയനവർഷം=2018-19 | |അധ്യയനവർഷം=2018-19 | ||
| വരി 12: | വരി 18: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗീത.പി.സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗീത.പി.സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേണു.കെ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രേണു.കെ | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||