"ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
<googlemap version="0.9" lat="10.34757" lon="76.21280" zoom="17" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
10.347249, 76.211847, GMBHS Irinjalakuda
</googlemap>
</googlemap>

11:34, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl!G.M.B.V.H.S.S. Irinjalakuda

ജി.എം.ബി.എച്ച്.എസ്സ്.എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201723021



ചരിത്രം

   ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872  ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ ഇംഗ്ലീഷ് സ്ക്കൂള്‍ ആയിരുന്നു ഗവ. മോഡല്‍ ബോയ്സ് സ്ക്കൂള്‍ . ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് സര്‍ക്കാര്‍ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പര്‍ സെക്കന്ററി സ്ക്കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന  എ.എഫ്. സിലി എന്ന യൂറോപ്യന്‍ 1877ല്‍ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവില്‍ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങള്‍ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവര്‍ണ്ണ അവര്‍ണ്ണഭേദമില്ലാതെ എല്ലാവര്‍ക്കും പഠനം നടത്താന്‍ സൗകര്യം നല്‍കിയ ഈ വിദ്യാലയത്തിന് വിദഗ്ദരായ അധ്യാപകരുടെ സേവനം ഒരു മുതല്‍ക്കൂട്ടായിരുന്നു.ഈ  വിദ്യാലയത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുന്ന വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍ എസ് എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1.എസ് ആനന്ദകൃഷ്ണ അയ്യര്‍ 2.സി വി ആനന്ദരാമ അയ്യര്‍ 3.പള്ളിയില്‍ കൃഷ്ണമേനോന്‍ 4.എം എ കൃഷ്ണ അയ്യര്‍ 5.പി രാമമേനോന്‍ 6.വി കെ അച്യുതമേനോന്‍ 7.കെ എ അയ്യാദുര അയ്യര്‍ 8.ടി വി വെങ്കടനാരായണ അയ്യര്‍ 9.എ കൃഷ്ണ വാര്യര്‍ 10.കെ മാധവമേനോന്‍ 11.എസ് വി വെങ്കടാചല അയ്യര്‍ 12.വൈതീശ്വര അയ്യര്‍ 13.കെ എ ധര്‍മ്മരാജ അയ്യര്‍ 14.എ സുന്ദര അയ്യര്‍ 15.പി നാരായണ മേനോന്‍ 16.എം എന്‍ മണലാര്‍ 17.എ ശങ്കരമേനോന്‍ 18.ഇ എം ഹരിഹരന്‍ 19.വൈലോപ്പിള്ളി ശ്രീധരമേനോന്‍ 20.ടി എല്‍ തെരേസ 21.സരോജനി പിഷാരസ്യാര്‍ 22.എന്‍ രാജേശ്വരി 23.പി ലീലാമ്മ 24.പി ഗോവിന്ദമേനോന്‍ 25.സി പ്രഭാകരമേനോന്‍ 26.പി ഹരിദാസ് മേനോന്‍ 27.കെ കെ അരവിന്ദാക്ഷന്‍ 28.എ നന്ദകുമാരന്‍ 29.എ മാധവന്‍കുട്ടി 30.കെ കെ രാധ 31.കെ എ മുഹമ്മദ് അഷറഫ് 32.സുനീതി ടി കെ 33.രാമന്‍ കെ ആര്‍ 34.പി പരമേശ്വരന്‍ ഉണ്ണി 35.ഫിലോമിന പി എല്‍ 36.ത്യാഗകുമാരി വി 37.ഷൈലാമണി ജോസ് 38.ശശികല ദേവി 39.അല്ലി എ സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി