"ബി ജെ ബി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഘുലേഖ)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=കാലടി
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= ആലുവ
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 25429
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1950
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ വിലാസം=കാലടി പി.ഒ, <br/>
| പിന്‍ കോഡ്=
| പിന്‍ കോഡ്=683574
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഫോണ്‍=04842461011
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=bjbskalady@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=www.bjbskalady.blogspot.com
| ഉപ ജില്ല=
| ഉപ ജില്ല=അങ്കമാലി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 155
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 119
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=274  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=9      
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= എസ്.ആശ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= പ്രദീപ് എ.         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= http://bjbskalady.blogspot.in/p/welcome.html
}}
}}
................................
................................

10:34, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ജെ ബി എസ് കാലടി
വിലാസം
കാലടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017Bjbs




................................

ചരിത്രം

1936 -ല്‍ 4 അന്തേവാസികളുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രമം 1937 - ല്‍ കേവലം 3 വിദ്യാര്‍ത്ഥികളുമയി ഒരു സംസ്‌കൃത വിദ്യാലയത്തിന്‌ തുടക്കമിട്ടു. സര്‍ സി.പി. രാമസ്വാമിഅയ്യര്‍ 1938-ല്‍ ഉദ്‌ഘാടനം ചെയ്യുകയും അങ്ങനെ ഒരു പുതിയ കെട്ടിടത്തില്‍ ബ്രഹ്മാനന്ദോദയം സംസ്‌കൃതം അപ്പര്‍ പ്രൈമറി സ്‌കൂള്‍ (BSUPS) രൂപം കൊള്ളുകയും ചെയ്‌തു. 1941-ല്‍ ആശ്രമം ബേലൂര്‍ ശ്രീരാമകൃഷ്‌ണ മഠത്തിന്‍റെ അംഗീകൃത ശാഖയായി തീര്‍ന്നു. 1941-ല്‍ സംസ്‌കൃത സ്‌കൂള്‍ ഒരു പരിപൂര്‍ണ്ണ ഹൈസ്‌ക്കൂളായി. 1947- ല്‍ ബ്രഹ്മാനന്ദോദയം ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ (BEHS) ആരംഭിച്ചു. 2001-2002 മുതല്‍ ഹയര്‍ സെക്കന്‍റെറി ആയി ഉയര്‍ത്തി (BHSS). ഈ സ്‌കൂളില്‍ 8,9,10 എന്നീ ക്ലാസ്സുകളിലായി 12 ഡിവിഷനുകളും 550- ല്‍ ഏറെ വിദ്യാര്‍ത്ഥികളും ഉണ്ട്‌. സംസ്‌കൃതം പ്രഥമഭാഷയായി പഠിക്കാനുള്ള വ്യവസ്ഥയും ഇവിടെ ഉണ്ട്‌. ഇതോടൊപ്പം 1950 -ല്‍ പ്രൈമറി സ്‌ക്കൂളും (ബ്രഹ്മാനന്ദോദയം ജൂനിയര്‍ ബേസിക് സ്കൂള്‍ - BJBS) ആശ്രമം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ബി_ജെ_ബി_എസ്_കാലടി&oldid=269012" എന്ന താളിൽനിന്ന് ശേഖരിച്ചത്