ഉള്ളടക്കത്തിലേക്ക് പോവുക

"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nobin George (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം == 02 ജൂൺ 2025 വീട്ടൂർ എബനേസർ ഹയർസെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും ചിത്രകലാ അധ്യാപകനുമായ സാബു ആരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nobin George (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
എബനേസർ എജ്യൂക്കേഷണൽ  അസോസിയേഷൻ അംഗം റീന ഷാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും അർപ്പിച്ചു.
എബനേസർ എജ്യൂക്കേഷണൽ  അസോസിയേഷൻ അംഗം റീന ഷാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും അർപ്പിച്ചു.
പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമുള്ള കലാപരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.
പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമുള്ള കലാപരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.
[[പ്രമാണം:Pravesanolsavam Inauguration 2025.jpeg|thumb|center|Inauguration]]
[[പ്രമാണം:Pravesanolsavam 2025 2.jpeg|thumb|left|]]
[[പ്രമാണം:Pravesanolsavam 2025 5.jpeg|thumb|right|]]
[[പ്രമാണം:Pravesanolsavam 2025 3.jpeg|thumb|left|]]
[[പ്രമാണം:Pravesanolsavam 2025 7.jpeg|thumb|right|]]
[[പ്രമാണം:Pravesanolsavam 2025 6.jpeg|thumb|left|]]
[[പ്രമാണം:Pravesanolsavam 2025 4.jpeg|thumb|right|]]

16:21, 4 ജൂൺ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

02 ജൂൺ 2025

വീട്ടൂർ എബനേസർ ഹയർസെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും ചിത്രകലാ അധ്യാപകനുമായ സാബു ആരക്കുഴ ഉദ്ഘാടനം നിർവ്വഹിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്തംഗം എൽദോ പി.കെ. അധ്യക്ഷത വഹിച്ചു. റവ. ഫാദർ ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ അനുഗ്രഹ സന്ദേശം നൽകി. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് മോഹൻദാസ് എസ്, എബനേസർ എജ്യൂക്കേഷണൽ അസോസിയേഷൻ അംഗം റീന ഷാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും അർപ്പിച്ചു. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമുള്ള കലാപരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.

Inauguration