"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
'''ചിത്രശാല'''<gallery> | '''ചിത്രശാല'''<gallery> | ||
പ്രമാണം:BS21 MLP 48051 5.jpg|alt=JRC | പ്രമാണം:BS21 MLP 48051 5.jpg|alt=JRC | ||
| വരി 27: | വരി 21: | ||
പ്രമാണം:48051-picture27.jpg | പ്രമാണം:48051-picture27.jpg | ||
പ്രമാണം:48051-picture21.jpg | പ്രമാണം:48051-picture21.jpg | ||
</gallery> | </gallery><b>മാതൃഭാഷാപോഷണം</b></br> | ||
<b | |||
അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. | അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. | ||
<b><br>ഇംഗ്ലീഷ്</b></br> | <b><br>ഇംഗ്ലീഷ്</b></br> | ||