"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി. സി.ജെ.സോഫി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി. സി.ജെ.സോഫി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി. ജിനി വർഗ്ഗീസ്   
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി. ജിനി വർഗ്ഗീസ്   
|ചിത്രം=25024_lkb18-20.jpg
|ചിത്രം=
|size=250px
|size=250px
}}
}}

11:18, 31 മേയ് 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25024
യൂണിറ്റ് നമ്പർLK/2018/25024
ബാച്ച്2018-20
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ലീഡർആദിത്യൻ പി ആർ
ഡെപ്യൂട്ടി ലീഡർഐശ്വര്യ റോസ് മരിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി. സി.ജെ.സോഫി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി. ജിനി വർഗ്ഗീസ്
അവസാനം തിരുത്തിയത്
31-05-202525024school


ഐ.ടി. മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ വിദ്യാലയത്തിനും സമൂഹത്തിനും അവരുടെ നല്ല ഭാവിക്കും ഉപകരിക്കത്തക്കവിധം കൂടുതൽ മികവിലേയ്ക്ക് നയിക്കുക എന്നതാണ് ഈ സംരഭംകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ ഹോളി ഫാമിലി സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുവാനുള്ള അംഗീകാരം (LK/2018/25024) ലഭിക്കുകയും 2018 ജനുവരി 20 ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 40 കുട്ടികൾക്ക് അംഗത്വ സ്വീകരണം നടത്തുകയും ചെയ്തു. എസ്.ഐ.ടി.സി. സിസ്റ്റർ സി.ജെ. സോഫി, സയൻസ് അധ്യാപിക സിസ്റ്റർ ജിനി വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി നിയോഗിക്കപ്പെട്ടു.

ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഏകദിന പരിശീലനത്തിലൂടെയും ബുധനാഴ്ച 4 pm മുതൽ 5 pm വരെ നടത്തിവരുന്ന ഒരു മണിക്കൂർ ക്ലാസ്സിലൂടെയും ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് കുട്ടികൾക്ക് പരിശീലനം നല്കാനും അഭ്യസിച്ചു. കൂടാതെ GIMP, INKSCAPE, TUPI TUBE DESK സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് Background Image, Object ഇവ വരയ്ക്കാനും ഇന്റർനെറ്റിൽനിന്നും ശേഖരിക്കാനും അവ ഉപയോഗിച്ച് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റോറിബോർഡ് തയ്യാറാക്കി TUPI TUBE DESK എന്ന ആനിമേഷൻ സോഫ്റ്റ് വെയറിൽ Animation Cinema തയ്യാറാക്കാനും കുട്ടികൾക്കു കഴി‍ഞ്ഞു എന്നുള്ളത് ഏറെ അഭിനന്ദനാർഹമാണ്.