"ഗവ. എച്ച് എസ് എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssezhikkara (സംവാദം | സംഭാവനകൾ)
Ghssezhikkara (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PU|Govt. H. S. S. Ezhikkara}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{PHSSchoolFrame/Header}}
== '''<big>ഗവ.എച്ച് എസ് എസ് ഏഴിക്കര</big>''' ==
{{Infobox School
{{Infobox School
| ഗ്രേഡ് = 2
| ഗ്രേഡ് = 2
വരി 12: വരി 12:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1947  
| സ്ഥാപിതവർഷം= 1947  
| സ്കൂൾ വിലാസം= , <br/>
| സ്കൂൾ വിലാസം= EZHIKKARA P.O
| പിൻ കോഡ്= 683513
| പിൻ കോഡ്= 683513
| സ്കൂൾ ഫോൺ= 04842508931
| സ്കൂൾ ഫോൺ= 04842508931
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ4= എൽ .പി
| പഠന വിഭാഗങ്ങൾ4= എൽ .പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 91
| ആൺകുട്ടികളുടെ എണ്ണം= 80
| പെൺകുട്ടികളുടെ എണ്ണം= 107
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാർത്ഥികളുടെ എണ്ണം= 198
| വിദ്യാർത്ഥികളുടെ എണ്ണം= 160
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം=12
| പ്രിൻസിപ്പൽ=    സുനിത.പി
| പ്രിൻസിപ്പൽ=VINOD      
| പ്രധാന അദ്ധ്യാപിക=  അനിൽസല സി.കെ  
| പ്രധാന അദ്ധ്യാപിക=  അനിൽസല സി.കെ  
| പി.ടി.ഏ. പ്രസിഡണ്ട്= രാജേന്ദ്രൻ നികത്തിൽ
| പി.ടി.ഏ. പ്രസിഡണ്ട്=ANTONY JOSEPH
| സ്കൂൾ ചിത്രം= GHSS EZHIKKARA.jpg ‎|  
| സ്കൂൾ ചിത്രം= GHSS EZHIKKARA.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==== <big>'''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ,എച്ച് എസ് എസ് ഏഴിക്കര'''</big> ====
 
 
== ഒരൽപം ചരിത്രം ==  
 
ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്.ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്‌കൂൾ ആരംഭിച്ചത്.പിന്നീട് 1963ൽ യു.പി സ്‌കൂളായും 1980 ൽ ഹൈസ്‌കൂളായും ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം  കിട്ടുന്നതിന് സഹായകമായി.  ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി  കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ്  സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥ്തിചെയ്യുന്നത്.  ഹൈസ്‌കൂൾ  ആരംഭിക്കുന്നതിനാവശ്യമായ അഞ്ച്  മുറി  കെട്ടിടവും മറ്റ്  അടിസ്ഥാന സൗകര്യങ്ങളും  പി. ടി.എ. ഒരുക്കിക്കൊടുത്തു.  വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയർത്തികിട്ടിയത്.  ഹൈസ്‌കൂളിലെ  ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു.  2004ൽ ഹയർ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.
 
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
AC കംപ്യൂട്ടർ ലാബ്
 
സ്മാർട്ട് ക്ലാസുകൾ


== നേട്ടങ്ങൾ ==
== '''<u>ചരിത്രം</u>''' ==
തുടർച്ചയായ വർഷങ്ങളിൽ SSLC യ്ക്ക് 100 ശതമാനം വിജയം


2018 മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് നേട്ടം കൈവരിച്ചു.
==== '''<big>കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി.</big>''' ====
[[ഗവ. എച്ച് എസ് എസ് ഏഴിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]


2018 മുതൽ തുടർച്ചയായി PTB സ്മാരക സ്കോളർഷിപ്പിൽ  ദേശിയതലത്തിൽ  വിജയം
== '''<u>വഴികാട്ടി</u>''' ==


== വഴികാട്ടി ==
==== '''<big>ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (20 കിലോമീറ്റർ)</big>''' ====
*ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (20 കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ  ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ  ബസ്സ് / ഓട്ടോ  മാർഗ്ഗം എത്താം


{{#multimaps:10.10407,76.231249|zoom=8}}
==== '''<big>നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ  ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ  ബസ്സ് / ഓട്ടോ  മാർഗ്ഗം എത്താം</big>''' ====
<!--visbot  verified-chils->-->
----
{{Slippymap|lat=10.10407|lon=76.231249|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_ഏഴിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്