"ജി എൽ പി എസ് കണിച്ചനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 35430
| സ്കൂള്‍ കോഡ്= 35430
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1913
| സ്കൂള്‍ വിലാസം= മുട്ടംപി.ഒ, <br/>
| സ്കൂള്‍ വിലാസം= മുട്ടംപി.ഒ, <br/>
| പിന്‍ കോഡ്=690511
| പിന്‍ കോഡ്=690511
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=50  
| പെൺകുട്ടികളുടെ എണ്ണം=50  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 96  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 96  
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=6
| പ്രധാന അദ്ധ്യാപകന്‍= ഷീല എസ്           
| പ്രധാന അദ്ധ്യാപകന്‍= ഷീല എസ്           
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ നവാസ്            
| സ്കൂള്‍ ചിത്രം= 35430 school.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35430 school.jpg‎ ‎|
}}
}}
................................
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പള്ളി  താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആണ് ഗവ. എല് പി എസ്  കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
 
1913 ല്‍ ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഫോക്കസി ല്‍ ഉ ൾപ്പെട്ടിരുന്ന ഈ  സ്കൂള്‍ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ ആയിരുന്ന സ്ഥാനത്ത് പില്‍ക്കാലത്ത് അഞ്ചാം ക്ലാസ് കൂടി വരികയുണ്ടായി. 103 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ് വരെ 150 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്.  രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികള്‍ക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ  ഉണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

01:32, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കണിച്ചനല്ലൂർ
വിലാസം
മുട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Unnivrindavn

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1913 ല്‍ ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഫോക്കസി ല്‍ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂള്‍ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ ആയിരുന്ന സ്ഥാനത്ത് പില്‍ക്കാലത്ത് അഞ്ചാം ക്ലാസ് കൂടി വരികയുണ്ടായി. 103 വര്‍ഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതല്‍ അഞ്ചാം ക്ലാസ് വരെ 150 ല്‍ പരം കുട്ടികള്‍ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികള്‍ക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.249160, 76.504176 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണിച്ചനല്ലൂർ&oldid=268062" എന്ന താളിൽനിന്ന് ശേഖരിച്ചത്