"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 261: | വരി 261: | ||
'''U. S. S. ക്ലാസ്സ്''' | '''U. S. S. ക്ലാസ്സ്''' | ||
7ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി USS മത്സര പരീക്ഷയുടെ മുന്നൊരുക്കത്തിനായുള്ള ക്ലാസ്സ് എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ നടന്നു വരുന്നു. മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപകർ time table അനുസരിച്ച് ക്ലാസ്സുകൾ നൽകി വരുന്നു. അവർക്കായി സ്പെഷ്യൽ പരീക്ഷകളും നടത്തി കുഞ്ഞുങ്ങളെ പരീക്ഷക്കായി ഒരുക്കുന്നു. | 7ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി USS മത്സര പരീക്ഷയുടെ മുന്നൊരുക്കത്തിനായുള്ള ക്ലാസ്സ് എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ നടന്നു വരുന്നു. മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപകർ time table അനുസരിച്ച് ക്ലാസ്സുകൾ നൽകി വരുന്നു. അവർക്കായി സ്പെഷ്യൽ പരീക്ഷകളും നടത്തി കുഞ്ഞുങ്ങളെ പരീക്ഷക്കായി ഒരുക്കുന്നു. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 76c.jpegർthumb|200px|center|]] | ||
|} | |} | ||
'''അക്ഷര ക്ലാസ്''' | '''അക്ഷര ക്ലാസ്''' | ||
മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി (5 മുതൽ 10 വരെ ) അവർക്കായി രാവിലെ സ്പെഷ്യൽ ക്ലാസുകൾ നൽകി വരുന്നു | മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി (5 മുതൽ 10 വരെ ) അവർക്കായി രാവിലെ സ്പെഷ്യൽ ക്ലാസുകൾ നൽകി വരുന്നു | ||
English ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനായി Spoken English ക്ലാസുകൾ English അധ്യാപകൻ ജൂബിലി സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു | English ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനായി Spoken English ക്ലാസുകൾ English അധ്യാപകൻ ജൂബിലി സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു | ||
'''അന്തർദേശീയ മില്ലറ്റ് ദിനം '' | |||
ഡിസംബർ 19ാം തിയതി അന്തർദേശീയ മില്ലറ്റ് ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വീഡിയോ പ്രദർശനം, പ്രോജക്ട്, പോസ്റ്റർ രചന എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. ധന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് മനസ്സിലാക്കാൻ ഈ ദിനാചാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 59c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 61c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 60c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |} | ||
'''വിനോദയാത്ര''' | |||
2024 നവംബർ 1,2,3 തീയതികളിൽ മൂന്നാർ, കൊടൈക്കനാൽ കേന്ദ്രമാക്കി മൂന്ന് ദിവസത്തെ വിനോദയാത്ര 10ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി ക്രമീകരിച്ചു. 45 - ളം വിദ്യാർഥികളും, 3 അധ്യാപകരും, 3 PTA പ്രതിനിധികളും വിനോദയാത്രയ്ക്ക് നേതൃത്വം നൽകി. ഈ വിനോദയാത്ര കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി. | |||
{| style="margin:0 auto;" | |||
|[[പ്രമാണം:BS TVM 44066 1a.jpeg|thumb|200px|center|]] | |||
|[[പ്രമാണം:BS TVM 44066 66.jpeg|thumb|200px|center|]] | |||
|[[പ്രമാണം:BS TVM 44066 64.jpeg|thumb|200px|center|]] | |||
|} | |} | ||
'''അമൃതവാണി റേഡിയോ പ്രോഗ്രാം'' | '''അമൃതവാണി റേഡിയോ പ്രോഗ്രാം'' | ||
അമൃതവാണി റേഡിയോ പ്രോഗ്രാം മുൻ വർഷത്തെ പോലെ ഈ വർഷവും ഭംഗിയായി നടന്നു വരുന്നു. എല്ലാ ദിവസവും ഉച്ചക്ക് 01:00 മണി മുതൽ 01:30 വരെ പ്രോഗ്രാം നടത്തുന്നു. ഓരോ ദിവസവും ഓരോ ക്ലാസ്സാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. പാട്ട്, കഥ, കവിത, കടംങ്കഥ, പഴഞ്ചൊല്ല്, കൗതുകവാർത്ത, ക്വിസ്സ് എന്നിങ്ങനെയുള്ള പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിക്കുന്നു. | അമൃതവാണി റേഡിയോ പ്രോഗ്രാം മുൻ വർഷത്തെ പോലെ ഈ വർഷവും ഭംഗിയായി നടന്നു വരുന്നു. എല്ലാ ദിവസവും ഉച്ചക്ക് 01:00 മണി മുതൽ 01:30 വരെ പ്രോഗ്രാം നടത്തുന്നു. ഓരോ ദിവസവും ഓരോ ക്ലാസ്സാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. പാട്ട്, കഥ, കവിത, കടംങ്കഥ, പഴഞ്ചൊല്ല്, കൗതുകവാർത്ത, ക്വിസ്സ് എന്നിങ്ങനെയുള്ള പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിക്കുന്നു. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 78c.jpeg|thumb|200px|center|]] | ||
|} | |} | ||
''' വിദ്യാരംഗം കലാസാഹിത്യവേദി''' | ''' വിദ്യാരംഗം കലാസാഹിത്യവേദി''' | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. വാങ്മയം ഭാഷപതിഭ സ്കൂൾ തല പരീക്ഷയിൽ 9-10ക്ലാസ്സിലെ ശീതൾ SR ഒന്നാം സ്ഥാനം കരസ്ഥമാക്കി. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. വാങ്മയം ഭാഷപതിഭ സ്കൂൾ തല പരീക്ഷയിൽ 9-10ക്ലാസ്സിലെ ശീതൾ SR ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
'''പി. ടി. ബി. ബാലശാസ്ത്ര പരീക്ഷ''' | '''പി. ടി. ബി. ബാലശാസ്ത്ര പരീക്ഷ''' | ||
ഈ വർഷവും പി. ടി. ഭാസ്കര പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ബാലശാസ്ത്ര പ്രൊജക്ട് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ ശീതൾ. S.R ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു | ഈ വർഷവും പി. ടി. ഭാസ്കര പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ബാലശാസ്ത്ര പ്രൊജക്ട് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ ശീതൾ. S.R ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 52c.jpeg|thumb|200px|center|]] | ||
|} | |} | ||
'''മോട്ടിവേഷൻ ക്ലാസ്സ് ''' | '''മോട്ടിവേഷൻ ക്ലാസ്സ് ''' | ||
2024 നവംബർ 12ാംതിയതി 10ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ Ret. prof ഉം മുളയറ ആർട്സ് കോളേജ് പ്രിൻസിപ്പൽ ആയ Dr. KG മോഹൻ സാർക്ലാസുകൾ കൈകാര്യം ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ഈ ക്ലാസുകൾ. വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലും അതീക ജീവിതത്തിലും വളരെ സ്വാധീനം ചെലുത്താൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടി ഉപകാരപ്രദമായിരുന്നു സാറിന്റെ ക്ലാസുകൾ എന്ന് റിവ്യൂവിലൂടെ മനസിലാക്കി. അധ്യാപകർ, PTA, MPTA,SMC പ്രതിനിധികളും ഈ ക്ലാസ്സിൽ പങ്കെടുത്തു. | 2024 നവംബർ 12ാംതിയതി 10ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ Ret. prof ഉം മുളയറ ആർട്സ് കോളേജ് പ്രിൻസിപ്പൽ ആയ Dr. KG മോഹൻ സാർക്ലാസുകൾ കൈകാര്യം ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ഈ ക്ലാസുകൾ. വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലും അതീക ജീവിതത്തിലും വളരെ സ്വാധീനം ചെലുത്താൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടി ഉപകാരപ്രദമായിരുന്നു സാറിന്റെ ക്ലാസുകൾ എന്ന് റിവ്യൂവിലൂടെ മനസിലാക്കി. അധ്യാപകർ, PTA, MPTA,SMC പ്രതിനിധികളും ഈ ക്ലാസ്സിൽ പങ്കെടുത്തു. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS tvm 44066 34c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 32c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 33c.jpeg|thumb|200px|center|]] | ||
|} | |} | ||
'''NCCക്ലീനിംഗ് പ്രോഗ്രാം''' | '''NCCക്ലീനിംഗ് പ്രോഗ്രാം''' | ||
2024 നവംബർ 16ാം തിയതി ശംഖ്മുഖം കേന്ദ്രമാക്കി NCC യുടെ ഒരു ക്ലീനിങ് പ്രോഗ്രാം നടത്തി. സ്കൂളിൽ നിന്നും രാവിലെ 6മണിക്ക് യാത്ര തിരിച്ചു 7മണിയോടെ ശംഖ്മുഖത്ത് എത്തിച്ചേർന്നു. NCC ഓഫീസഴ്‌സിന്റെ നിർദ്ദേശപ്രകാരം ശംഖുമുഖം കടൽത്തീരത്തിന്റെ കുറെ ഭാഗം വൃത്തിയാക്കി പ്ലാസ്റ്റിക്കുകൾ എല്ലാം ശേഖരിച്ചു വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. ക്ലീനിങ്ങിന് ശേഷം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് വേളി, ലുലു മാൾ, കോവളം, വിഴിഞ്ഞം, ആഴിമല ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം 08:30 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. NCC ചുമതല വഹിക്കുന്ന ഹരിത ടീച്ചർ ഇതിനു നേതൃത്വം നൽകി. കൂടാതെ അധ്യാപകരും, PTA, MPTA, SMC പ്രതിനിധികളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു | 2024 നവംബർ 16ാം തിയതി ശംഖ്മുഖം കേന്ദ്രമാക്കി NCC യുടെ ഒരു ക്ലീനിങ് പ്രോഗ്രാം നടത്തി. സ്കൂളിൽ നിന്നും രാവിലെ 6മണിക്ക് യാത്ര തിരിച്ചു 7മണിയോടെ ശംഖ്മുഖത്ത് എത്തിച്ചേർന്നു. NCC ഓഫീസഴ്‌സിന്റെ നിർദ്ദേശപ്രകാരം ശംഖുമുഖം കടൽത്തീരത്തിന്റെ കുറെ ഭാഗം വൃത്തിയാക്കി പ്ലാസ്റ്റിക്കുകൾ എല്ലാം ശേഖരിച്ചു വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. ക്ലീനിങ്ങിന് ശേഷം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് വേളി, ലുലു മാൾ, കോവളം, വിഴിഞ്ഞം, ആഴിമല ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം 08:30 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. NCC ചുമതല വഹിക്കുന്ന ഹരിത ടീച്ചർ ഇതിനു നേതൃത്വം നൽകി. കൂടാതെ അധ്യാപകരും, PTA, MPTA, SMC പ്രതിനിധികളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:BS TVM 44066 45c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 45c.jpeg|thumb|200px|center|]] | ||
| വരി 329: | വരി 318: | ||
|[[പ്രമാണം:BS TVM 44066 20c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 20c.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 18c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 18c.jpeg|thumb|200px|center|]] | ||
|} | |} | ||
'''ക്രിസ്മസ് ആഘോഷം''' | '''ക്രിസ്മസ് ആഘോഷം''' | ||
22-12-2024 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ Directly പ്രാർഥനയോടെ ആരംഭിച്ചു. PTA, SMC, MPTA പ്രതിനിധികളും, രക്ഷിതാക്കളും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നു. ക്രിസ്മസ് സന്ദേശം അച്ഛൻ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ബാന്റു മേളം, കരോൾ ഗാന മത്സരം, ഡാൻസ്, സ്റ്റാർ നിർമ്മാണം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കി മനോഹരമാക്കി. കുഞ്ഞുങ്ങൾ ചുവപ്പ് ഡ്രസ്സ് അണിഞ്ഞു ക്രിസ്മസ് പാപ്പയുടെ തൊപ്പി ധരിച്ച് ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസ് ഫാദർ ആയി ഒരുങ്ങി കുട്ടികൾ എത്തിയതും ആകർഷകമായി. ഉചക്ക് എല്ലാവർക്കും സ്വാദിഷ്ടമായി ചിക്കൻ ബിരിയാണിയും നൽകി | 22-12-2024 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ Directly പ്രാർഥനയോടെ ആരംഭിച്ചു. PTA, SMC, MPTA പ്രതിനിധികളും, രക്ഷിതാക്കളും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നു. ക്രിസ്മസ് സന്ദേശം അച്ഛൻ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ബാന്റു മേളം, കരോൾ ഗാന മത്സരം, ഡാൻസ്, സ്റ്റാർ നിർമ്മാണം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കി മനോഹരമാക്കി. കുഞ്ഞുങ്ങൾ ചുവപ്പ് ഡ്രസ്സ് അണിഞ്ഞു ക്രിസ്മസ് പാപ്പയുടെ തൊപ്പി ധരിച്ച് ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസ് ഫാദർ ആയി ഒരുങ്ങി കുട്ടികൾ എത്തിയതും ആകർഷകമായി. ഉചക്ക് എല്ലാവർക്കും സ്വാദിഷ്ടമായി ചിക്കൻ ബിരിയാണിയും നൽകി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM-44066 22c.jpeg|thumb|200px|center|]] | ||
| | |[[പ്രമാണം:BS TVM 44066 24c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 25c.jpeg|thumb|200px|center|]] | ||
|[[ | |||
| | |||
|} | |} | ||
'''ക്രിസ്മസ് കിറ്റ്''' | '''ക്രിസ്മസ് കിറ്റ്''' | ||
ഈ ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്തത് എനിക്കു ചെയ്തു" എന്ന് ക്രിസ്തുവിന്റ വചനം അന്വർഥമാക്കികൊണ്ട് നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കിടരോഗികൾ ആയി കഴിയുന്നവരുടെയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച് 15 ളം കിറ്റുകൾ നൽകി. 5കിലോ കമ്പാവരി, പായസകിറ്റ്, കേക്ക്, പച്ചക്കറി എന്നിവ അതിൽ ഉൾപ്പെടുത്തിയിരുന്നു. PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ വീടുകളിൽ എത്തിയാണ് കിറ്റുകൾ നൽകിയത് | ഈ ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്തത് എനിക്കു ചെയ്തു" എന്ന് ക്രിസ്തുവിന്റ വചനം അന്വർഥമാക്കികൊണ്ട് നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കിടരോഗികൾ ആയി കഴിയുന്നവരുടെയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച് 15 ളം കിറ്റുകൾ നൽകി. 5കിലോ കമ്പാവരി, പായസകിറ്റ്, കേക്ക്, പച്ചക്കറി എന്നിവ അതിൽ ഉൾപ്പെടുത്തിയിരുന്നു. PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ വീടുകളിൽ എത്തിയാണ് കിറ്റുകൾ നൽകിയത് | ||
നമ്മുടെ സ്കൂളിൽ 7ാം ക്ലാസ്സിൽ പഠിക്കുന്ന ആന്റോബ്ലെസ്സൺ കരൾ സംബന്ധമായ രോഗത്താൽ മെഡിക്കൽ കോളേജിൽ ആണ് ചികിത്സക്കായി 15000/- രൂപ സ്വരൂപിച്ചു നൽകി. ഇങ്ങനെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തും ക്രിസ്മസ് ദിനങ്ങൾ ഞങ്ങൾ ധന്യമാക്കി | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 26.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 28c.jpeg|thumb|200px|center|]] | |||
|[[ | |||
|} | |} | ||
''' | '''NSS ക്യാമ്പ് "നമ്മളിടം''' | ||
നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2024 ഡിസംബർ 21-27ാം തിയതി വരെ കീഴാറൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സഹവാസ ക്യാമ്പ് 21ാം തിയതി രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജകുമാരി ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം "സുസ്‌ഥിര വികസനത്തിനായി NSS യുവത" എന്നതാണ്. പ്രധാനമായും 5 പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പ് ആയിരുന്നു. സുകൃത കേരളം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, ആത്യമേവ ജയതേ, പുസ്തകപയറ്റ് എന്നിവയാണ്. ഓരോ ദിനവും വ്യത്യസ്തമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകി. വിദദ്ധരുടെ ക്ലാസുകൾ, കലാപരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, രുചികരമായ ഭക്ഷണം ഇങ്ങനെ സന്തോഷകരമായ 7 നാളുകൾ. ഇതിന്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിക്കുന്നത് ശ്രീ. ബിനുജോൺ സാറാണ്. | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 91c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 80c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS tvm 44066 79c.jpeg|thumb|200px|center|]] | ||
|} | |} | ||
''' | '''പ്രതിഭ നിർണയ പരീക്ഷ''' | ||
മഹായിടവക നടത്തുന്ന പ്രതിഭ നിർണയ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകൾ ആഗസ്റ്റ് മാസം മുതൽ ആരംഭിച്ചു. ഹരിത ടീച്ചർ, ഷീന ഹെലൻ ടീച്ചർ എന്നിവർ കോൺവീനർ ആയി പ്രവർത്തിച്ചു. കുട്ടികൾക്ക് പ്രതിഭ പുസ്തകം നൽകി അവരെ അതിനായി തയ്യാറെടുപ്പിച്ചു. ഡിസംബർ 2ാം തിയതി സ്കൂൾ തല പരീക്ഷ നടത്തി. വിജയികളായ 19 കുട്ടികൾ ജനുവരി 4ാം തിയതി നടന്ന മഹായിടവ ഫൈനൽ പരീക്ഷയിൽ പങ്കെടുത്തു. LMS HSS അമരവിള സ്കൂളിൽ വച്ച് നടന്ന ഈ പരീക്ഷയിൽ 5ാം ക്ലാസ്സിലെ ദക്ഷൻ ലാൽ 2ാം റാങ്കും, 9ാം ക്ലാസ്സിലെ ശീതൾ SR 1ാം റാങ്കും, 10ാം ക്ലാസ്സിലെ ആദിൽ BP 3ാം റാങ്കും കരസ്ഥമാക്കി ക്യാഷ് പ്രൈസ് ഉം, ട്രോഫിക്കും അർഹരായി | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 49c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 48c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 47c.jpeg|thumb|200px|center|]] | ||
|} | |} | ||
''' | '''രക്ഷകർത്തൃ കലോത്സവം''' | ||
2024 | 2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 55c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 53c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 56c.jpeg|thumb|200px|center|]] | ||
|} | |} | ||
'''കേരള സ്കൂൾ കലോത്സവം''' | |||
63ാം മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു വച്ച് നടത്തപ്പെട്ടു. കലോത്സവത്തിന്റെ മുന്നോടിയായി സ്കൂളിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു. വാഴക്കുല, തേങ്ങ, പച്ചക്കറി തുടങ്ങിയവ ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജീവൽകുമാറിന് കൈമാറി | |||
സ്കൂൾ ഗ്രൗണ്ടിലെ മതിലിൽ ചിത്രങ്ങൾ വരച്ച് ആശംസകൾ അറിയിച്ചു. ആര്യങ്കോട് പഞ്ചായത്ത് സംഘടിപ്പിച്ച വിളംബരം ജാഥയിൽ കുട്ടികളും, രക്ഷിതാക്കളും, PTA പ്രതിനിധികളും, അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നും 5 അധ്യാപകർ കലോത്സവ വേദിയിലെ ചുമതലകളിൽ പങ്കാളികളായി. ഷീന ഹെലൻ, ജിജിമോൾ(accommodation committee) ബിനു ജോൺ, Dr. ജിബിൻ (food committe) | |||
'''റിപ്പബ്ലിക് ദിനാഘോഷം''' | |||
1950 - ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനർദ്ധം എല്ലാ വർഷവും ജനുവരി 26ാം തിയതി റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജനുവരി 26 ഞായറാഴ്ച ഞങ്ങളുടെ സ്കൂളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ, HM ഷീജ ടീച്ചർ, PTA പ്രസിഡന്റ്, MPTA പ്രസിഡന്റ്, SMC ചെയർമാൻ,മാറ്റ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാവിലെ 07:30 ന് NCC കുട്ടികളുടെ പരേഡ് ആരംഭിച്ചു. Rev. സന്തോഷ് കുമാർ അച്ഛൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലോക്കൽ മാനേജർ, PTA പ്രസിഡന്റ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകി 9 മണിയോടുകൂടി കാര്യപരിപാടികൾ അവസാനിപ്പിച്ചു. | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 4c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 2c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 64c.jpeg|thumb|200px|center|]] | ||
|} | |} | ||
''' | '''സ്കൂൾ വാർഷികാഘോഷം''' | ||
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. | |||
സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം പത്തോളം സബ്ക്ട് മാഗസിനുകളുടെ പ്രകാശനം ആര്യങ്കോട് പഞ്ചായത്ത് വൈസ് ആര്യങ്കോട് പഞ്ചാ…പ്രസിഡന്റ് ശ്രീ ജീവൽകുമാറും നിർവ്വഹിച്ചു. | |||
സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്കും, ആര്യങ്കോട് പഞ്ചായത്തും 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് 2 girls friendly toilets, 2 boys ടോയ്ലറ്റ് ഉം മാലിന്യ സംസ്കരണ യൂണിറ്റും നമ്മുടെ സ്കൂളിന് അനുവദിച്ചു നൽകിയതിലുള്ള നന്ദി സൂചകമായി ജനപ്രതിനിധികളെ എല്ലാം മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയമേള HS വിഭാഗം wood carving A grade ലഭിച്ച അഭിരാം, ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹരായ 9B യിൽ ശീതൾ SR, NCC നാഷണൽ ക്യാമ്പിൽ പങ്കെടുത്തവർ വരെസ്റ്റലിങ് സംസ്ഥാനതല വിജയികളെയും അനുമോദിച്ചു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ - ജില്ലാ, കലാകായിക, ശാസ്ത്ര, IT, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 9c.jpeg|thumb|200px|center|]] | ||
|[[thumb|200px|center|]] | |[[പ്രമാണം:BS TVM 44066 10c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 13c.jpeg|thumb|200px|center|]] | ||
|} | |} | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[| | |[[പ്രമാണം:BS TVM 44066 11c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 12c.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 14c.jpeg|thumb|200px|center|]] | |||
|[[thumb|200px|center|]] | |||
|} | |} | ||
''' SSLC 100% വിജയം''' | ''' SSLC 100% വിജയം''' | ||
2024-25 അധ്യയന വർഷവും തിളക്കമാർന്ന വിജയം എസ്.എസ്.എൽ സി പരീക്ഷയിൽ കൈവരിക്കാൻ സാധിച്ചു. | |||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 65c.jpeg|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 66c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 69c.jpeg|thumb|200px|center|]] | ||
|} | |} | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[പ്രമാണം:BS TVM 44066 70c.jpeg|thumb|200px|center|]] | ||
|} | |} | ||
''' | ''' മികവുകൾ''' | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
|[[|thumb|200px|center|]] | |[[|thumb|200px|center|]] | ||
|} | |} | ||
19:13, 25 മേയ് 2025-നു നിലവിലുള്ള രൂപം
മികവ് പ്രവർത്തനങ്ങൾ 2024-25
- ത്രിദിന ശില്പശാലയും പഠനോപകരണവിതരണവും
ശില്പശാല 2024 മെയ് 2,3,4 തീയതികളിലായി ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ലോക്കൽ മാനേജർ റവ. സന്തോഷ് കുമാർ അച്ഛൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .PTA പ്രസിഡൻറ്,വൈസ് പ്രസിഡൻറ് ,SMC ചെയർമാൻ,വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സർഗ്ഗാത്മക ശില്പശാലകൾ ചിത്രരചന പരിശീലനം കമ്പ്യൂട്ടർ പരിശീലനം കരകൗശല പരിശീലനം കലാപരിപാടികൾ തുടങ്ങിയ വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്നവയായിരുന്നു.
13/5/2024 തിങ്കൾ രാവിലെ പഠനോപകരണം വിതരണം ചെയ്തു തദവസരത്തിൽ ജനപ്രതിനിധികൾ PTA, MPTA, SMC അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു
SSLC 100% വിജയം
ഇത്തവണയും SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു ഫുൾ A+നേടിയ 9A+ 8A+ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു ഫുൾ A+ 9 A+ നേടിയ കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച അന്നേദിവസം മധുരം നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.
പ്രവേശനോത്സവം.
ജൂൺ 3 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു വർണ്ണ തൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു ഹയർസെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് ലോക്കൽ മാനേജർ അച്ചന്റെ പ്രാർത്ഥനയോടെ 2024-2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ജനപ്രതിനിധികൾ പിടിഎ എം പി ടി എ എസ് എം സി പ്രതിനിധികൾ നവഗാതകർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്ലസ് ടു, SSLC യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുഞ്ഞുങ്ങളെ ആദരിച്ചു . നമ്മുടെ സ്കൂളിന് ഗേൾസ്ഫ്രണ്ട് ലി ടോയലറ്റ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു നൽകിയ ബ്ലോക്ക് മെമ്പർ ശ്രീ ലാൽ കൃഷ്ണയ്ക്ക് സ്കൂളിൻറെ ആദരവ് നൽകി നമ്മുടെ സ്കൂളിൽ പ്രൈമറി ക്ലാസ് മുതൽ പഠിച്ചു ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന ജിൻസി ജെ.ജെ. റസ്ലിങ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ വിന്നർ ആകുകയും നാഷണൽ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. സ്കൂളിന്റെ മൊമെന്റൊ നൽകി ആദരിച്ചു .ഗിന്നസ് റെക്കോർഡ് ജേതാവും നമ്മുടെ നാട്ടുകാരനും സ്കൂളിലെ രക്ഷകർത്തൃ പ്രതിനിധിയും ആർട്ടിസ്റ്റും ആയ ശ്രീ മഹേഷിനെ മൊമെന്റോയും ഷാളും നൽകി ആദരിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്ക് അന്നേദിവസം സേമിയ പായസം നൽകി.
പരിസ്ഥിതി ദിനാചരണം
എക്കോ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു ഹെഡ്മിസ്ടസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ ലോക്കൽ മാനേജർ, പി.ടി.എ. പ്രസിഡൻറ് ,എസ്എംസി ചെയർമാൻ, എം പി ടി പ്രസിഡൻറ്, പി ടി വൈസ് പ്രസിഡൻറ് വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ലോക്കൽ മാനേജർ അച്ഛൻ പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത ഓർമിപ്പിച്ചു കൊണ്ട് വേണ്ട സന്ദേശം നൽകി. വിദ്യാർത്ഥികൾ വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു .പരിസ്ഥിതിഡാൻസ് നാടകം എന്നിവ യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചത് വളരെ മനോഹരമായിരുന്നു .അവസാനിച്ചു പരിസ്ഥിതി ദിന പ്രതിജ്‌ഞ ചൊല്ലി ആരംഭം കുറിച്ചു .ഒരാഴ്ച നീണ്ടുനിന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു
വായനാദിനം
പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനവാരാഘോഷം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു . ആർ പി യും ഭാഷാ അധ്യാപകനുമായ ശ്രീ അനിൽകുമാർ സാർ മുഖ്യാതിഥിയായിരുന്നു .വായനയുടെ പ്രാധാന്യം വിളിച്ചോരുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആറാം ക്ലാസിലെ ഉപ്പ്കൊറ്റൻ എന്ന കഥ നാടകമായ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചു .വായന വാരവുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾക്ക് വിവിധ മത്സരം സംഘടിപ്പിച്ചു പുസ്തകാസ്വാദനം, പോസ്റ്റർ രചന, ക്വിസ് മത്സരം, വായന കേളി തുടങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. നമ്മുടെ സ്കൂളിലെ പൂർവ അധ്യാപിക ശ്രീമതി പുഷറാണി ടീച്ചറിന്റെ നാടൻപാട്ട് അവതരണത്തോടെ വായനാദിന പരിപാടികൾ അവസാനിച്ചു
ജൂൺ 21 യോഗദിനം
ജൂൺ 21 യോഗ ദിനം സമചിതമായി ആഘോഷിച്ചു .രാവിലെ എൻസിസി വിദ്യാർഥികൾ ഒറ്റശേഖരമംഗലം സ്കൂളിൽ എത്തി 7 മണി മുതൽ 8 മണി വരെ യോഗ നടത്തി. നമ്മുടെ ജീവിതത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. യോഗയ്ക്ക് ശേഷം സ്കൂളിലെത്തിച്ചേർന്ന കുട്ടികൾ ഒമ്പതാം
ക്ലാസിലെ വിദ്യാർത്ഥി മെൽവിന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ എടുത്തു.
ജൂൺ 26 ലഹരിവിരുദ്ധ ദിനം വൈറ്റ് ബോർഡ് കളുടെ ഉദ്ഘാടനം.
ലഹരി വിരുദ്ധ സന്ദേശറാലി പി.ടി.എ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. എൻ.സി.സി.വിദ്യാർത്ഥികളുടെപരേഡ്,ബാൻറ് മേളം, ഫ്ളാഷ് മോബ്, പ്ലോട്ട് എന്നിവ ജനശ്രദ്ധ ആകർഷിച്ചു. ആയിരത്തിൽ അധികം കുട്ടികൾ അണിനിരന്ന റാലി ചെമ്പൂർ ജംഗ്ഷൻ വരെ പോയി തിരികെ എത്തിയപ്പോൾ ലഘു ഭക്ഷണവും ശീതളപാനീയവും നൽകിയ ശേഷം ഹയർ സെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് പൊതു സമ്മേളനം നടത്തുകയുണ്ടായി. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസ് യു.പി ,എച്ച് .എസ്. ക്ലാസുകളിൽ സ്ഥാപിച്ച വൈറ്റ് ബോർഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ ജനപ്രതിനിധികൾ ലോക്കൽ മാനേജർ അച്ചൻ ജനപ്രതിനിധികൾ പ്രിൻസിപ്പൽ എൽപിഎസ് ഹൈസ്കൂൾ ഹെഡ്മിസ്ടസ് എന്നിവർ ആശംസകൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ പരേഡും സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു. ഉച്ചയ്ക്ക്ശേഷം ഒറ്റശേഖരമംഗലം ജംഗ്ഷനിൽ വച്ച് ലഹരിവിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണഫ്ലാഷും നടത്തപ്പെട്ടു.
ബഷീർ അനുസ്മരണം ജൂലൈ 5
ബഷീർ ജന്മദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികളുടെ പരിചയപ്പെടുത്തലിന്റെ ഭാഗമായി കുട്ടികൾ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ചു അവരുടെ സംഭാഷണം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു പോസ്റ്റർ രചന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. മികച്ച പതിപ്പുകൾക്ക് പ്രത്യേക സമ്മാനം നൽകി.
ക്ലാസ് പിടിഎ
24-7- 2023 ക്ലാസ് പി.ടി എ.സംഘടിപ്പിച്ചു യു.പി.,എച്ച്.എസ്,വിഭാഗം പ്രത്യേകമായി പാരന്റ്സിന്റെ പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് ,എം പി ടി .എ,പ്രസിഡൻറ് മറ്റു പിടിഎ പ്രതിനിധികൾ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു സംസാരിച്ചു. രക്ഷകർത്താക്കൾ തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു.കുഞ്ഞുങ്ങളുടെ പഠന നിലവാരം എന്നിവയെ കുറിച്ച് അഭിപ്രായങ്ങൾ ഉന്നയിച്ചു. പി.ടി.എ.പ്രസിഡൻറ്, എച്ച്.എം.എന്നിവർ മറുപടി നൽകി നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും ശേഷം പൊതു മീറ്റിംഗ് അവസാനിച്ചു രക്ഷിതാക്കൾ ക്ലാസുകളിൽ കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് നോക്കി അതത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ നേരിൽ കണ്ട് സംസാരിച്ചു.
ജനസംഖ്യ ദിനം
ജൂലൈ 11 ജനസംഖ്യ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ മാതൃക സൃഷ്ടിച്ച് വിദ്യാർത്ഥികൾ അണിനിരന്നത് കൗതുകമായി. അന്നേദിവസം സ്പെഷ്യൽ അസംബ്ലി ചേർന്ന് ജനസംഖ്യാ ദിനത്തിൻറെ പ്രാധാന്യം ഓർമ്മപ്പെടുത്തി. ക്വിസ് മത്സരം സെമിനാർ എന്നിവ സംഘടിപ്പിച്ചു.
ദേശാഭിമാനി പത്രം
മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. എല്ലാ ക്ലാസ് മുറികളിലും ദേശാഭിമാനി പത്രം രാവിലെ എത്തുകയും കുട്ടികൾ വായിച്ചു വാർത്തകൾ അറിയുകയും അക്ഷരമുറ്റം ക്വിസിനു വേണ്ടി തയ്യാറാവുകയും ചെയ്തുവരുന്നു.
പഠനോപകരണ വിതരണം പവർ വിഷൻ
പവർ വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ 42- ളം വിദ്യാർത്ഥികൾക്ക് പഠനനോപകരണങ്ങൾ നൽകി. പവർ വിഷൻ ചാനൽ അംഗങ്ങൾ ജനപ്രതിനിധികൾ പി.ടി.എ, എം.പി.ടി.എ, പ്രസിഡൻറ് എസ് .എം. സി .ചെയർമാൻ എന്നിവ നന്ദി അറിയിച്ചു സംസാരിച്ചു
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം സ്പെഷ്യൽ അസംബ്ലി ചേർന്ന് ചാന്ദ്രദിന സന്ദേശം നൽകി. ചാന്ദ്രയാൻ മാതൃക നിർമ്മിച്ചു. പ്രദർശനം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.
ബോധവൽക്കരണ ക്ലാസ്
അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.
സ്പോർട്സ് ഡേ
ജൂലൈ 25, 26 തീയതികളിൽ സ്കൂൾതല സ്പോർട്സ് സംഘടിപ്പിച്ചു ജൂനിയർ സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു. 100 മീറ്റർ, 200 മീറ്റർ, ഹൈജമ്പ് ,ലോങ്ങ് ജമ്പ് ,റിലേ ,ഷോട്ട്പുട്ട് ,തുടങ്ങിയ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു
ഒളിമ്പിക് ദിനാചരണം
2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി നമ്മുടെ സ്കൂളിലും ദീപശിലക്കൊടുത്തി ഒളിമ്പിക് മത്സരങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചു .എൻസിസി കുട്ടികളുടെ പരേഡും ദീപശിഖ കൈമാറലും എല്ലാം ആഘോഷങ്ങൾക്ക് മിഴിവേകി. പി.ടി.എ ,എസ് .എം. സി ഭാരവാഹികൾ സന്ദേശം നൽകി
പ്രേംചന്ദ് ദിനം
ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേർന്നു. ഹിന്ദി ക്ലബ്ബ് അംഗങ്ങൾ അതിനു നേതൃത്വം നൽകി. ക്ലബ്ബ്കൺവീനർ അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. പോസ്റ്റർ രചന, ജീവചരിത്രകുറിപ്പ് നിർമ്മാണം ,പ്രകാശനം എന്നിവ അന്നേദിവസം നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ഓർമ്മപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ എസ് .എസ് .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. യുദ്ധക്കെടുതികൾ ബോധ്യപ്പെടുത്തുന്ന വീഡിയോകളും സന്ദേശവും നൽകി.
ലിറ്റിൽ കൈറ്റ് ക്യാമ്പ്
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി
ഓണച്ചങ്ങാതി
ഈ വർഷവും ഓണച്ചങ്ങാതിയായിതിരഞ്ഞെടുത്തത് 10 A യിൽ പഠിക്കുന്ന വിദ്യാർത്ഥിനിയായ അന്നയെ ആണ്. സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ BRC പ്രതിനിധി പഞ്ചായത്ത് പ്രതിനിധി തുടങ്ങിയവർ അന്നയുടെ വീട്ടിൽ എത്തി ഓണ സമ്മാനങ്ങൾ നൽകി
| [[പ്രമാണം:BS TVM 44066 16b.jpeg | 200px|center|]] |
ഗാന്ധിജയന്തി
. ഒക്ടോബർ 2 ഗാന്ധി ജയന്തി സുചിതമായി ആഘോഷിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് അതിന് നേതൃത്വം നൽകി. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രസംഗം ചിത്രരചന കവിതാലാപനം ക്ലബ് ഒരാഴ്ച പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു സേവനവാരമായി ആചരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി. ഒക്ടോബർ 2 ന് എല്ലാ കുട്ടികൾക്കും പായസം നൽകി
അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതലത്തിൻ ഹൈസ്കൂളിൽ ശീതൾ SR രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലയിൽ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി
ഓണാഘോഷം.
2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ലോക്കൽ മനേജർ അച്ചൻ പി.ടി.എ. പ്രസിഡൻ്റ് എം. പി ടി എ പ്രസിഡൻ്റ് SMC ചെയർമാൻ മറ്റു PTA അംഗങ്ങൾ എല്ലാവരും ഓണാഘോഷ പരിപാടിയെ സാന്നിദ്ധ്യവും സഹകരണവുംകൊണ്ട് അനുഗ്രഹമാക്കി Stage ൽ കുട്ടികൾമനോഹരമായ അത്തപൂക്കളം ഒരുക്കി ഓണത്തപ്പനെ വരവേറ്റു. 7 B യിൽ പഠിക്കുന്ന ജിജോ ജസ്റ്റിൻ മാവേലിയായി ഊഞ്ഞാലിൽ ആടി കുട്ടികൾ സന്തോഷിച്ചു. മെഗാതിരുവാതിര ഓണപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണ സദ്യ എല്ലാവരും കഴിച്ചു പിരിഞ്ഞു.
അറിവുത്സവം
അറിവുത്സവം സബ്ജില്ലാ തലം ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ആഷേർ ജോസ് രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ശീതൾ SR ഒന്നാം സ്ഥാനവും കരസ്ഥമാക്കി മിടുക്കരായ ഈ കുഞ്ഞുങ്ങൾ അഭിനന്ദനങ്ങൾ
കലോത്സവം
സെപ്റ്റംബർ 25,26,27 തീയതികളിലായി സ്ക്കൂൾ കലോത്സവം നടത്തപ്പെട്ടു കൺവീനർ ആയി സുനിജ ടീച്ചർ ജിജിമോൾ ടീച്ചർ എന്നിവർ പ്രവർത്തിച്ചു മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
ശാസ്ത്രമേള
ഈ വർഷത്തെ ശാസ്ത്ര,ഗണിതശാസത്ര സാമൂഹ്യശാസ്ത്ര ഐ. ടി. , പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ പങ്കെടുത്തു വിജയം നേടി. സബ്ജില്ലയിൽ സെലക്ഷൻ കിട്ടിയ 8 കുട്ടികളെ ജില്ലാ പ്രവൃത്തിപരിച മേളയിൽ പങ്കെടുപ്പിച്ചു. എല്ലാവരും Agrade കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ wood carving ൽ യോഗ്യത നേടി അഭിരാം (10 C ) സംസ്ഥാന തലത്തിലും Agrade കരസ്ഥമാക്കി
പത്രം - ഈ അധ്യയന വർഷവും ദേശാഭിമാനി പത്രം സ്കൂളിന് സ്പോൺസർ ചെയ്തു. ഇംഗ്ലീഷ് ദിനപത്രം ഹിന്ദു സ്കൂളിനു ലഭിച്ചു വരുന്നു
ഹരിതസഭ നവംബർ 14.ആര്യങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൻ ഹരിത സഭ ചേർന്ന് സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ക്രമീകരിച്ചു നമ്മുടെ സ്കൂളിൽ നിന്നും report അവതരിപ്പിച്ചു സ്കൂളിന് പ്രശസ്തിപത്രവും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രസംഗം ആദിഷ് ക്വിസ് ശീതൾ SR. പോസ്റ്റർ രചന സ്നേഹ ട മഹേഷ് എന്നിവർക്ക് ട്രോഫികൾ നൽകി
ശുചിത്വ /ഹരിത ക്ലബ്ബ്
ശുചിത്വ /ഹരിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു . ഹരിത ടീച്ചർ ഷീനടീച്ചർ ഇതിനു നേതൃത്വം നൽകുന്നു. സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിക്കാനും പച്ചക്കറി തോട്ടം നിർമ്മിക്കാനും സാധിച്ചു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. ക്ലാസ്റ മുറികളിൽ dust bin, ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ആഗസ്റ്റ് 16ാം തിയതി നടത്തപ്പെട്ടു. എല്ലാ ക്ലാസിലും നടത്തിയ ഇലക്ഷനിൽ ക്ലാസ്സ് ലീഡേഴ്‌സിനെ തിരഞ്ഞെടുക്കുകയും അവർ ഹയർസെക്കന്ററി ഓഫീസിൽ ഒത്തുചേർന്ന് പുതിയ സ്കൂളിൽ ലീഡർ, ചെയർപേഴ്സൺ എന്നിവരെ തിരഞ്ഞെടുത്തു. ഈ വർഷത്തെ സ്കൂൾ ലീഡറായി 10C യിലെ ആദിഷ് B.P യെയും സ്കൂൾ ചെയർപേഴ്സൺ ആയി ദേവനന്ദ യെയും തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ തങ്ങളെ ഏല്പിച്ച ഉത്തരവാദിത്തം സത്യസന്ധമായി നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്തു.
ഉച്ചഭക്ഷണം
5 മുതൽ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ കുട്ടികൾ അംഗങ്ങൾ ആണ്. പോഷകസമൃദമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൊസൈറ്റിയിൽ നിന്നും പാൽ എടുത്തു കുട്ടികൾക്കു നൽകുന്നു. ബുധനാഴ്ച്ച ദിവസം മുട്ട നൽകുന്നു
തിങ്കൾ - സാമ്പാർ, തോരൻ, പച്ചടി, ചോറ് ചൊവ്വ - സലാഡ്, തീയൽ, കിച്ചടി, ചോറ് ബുധൻ - സാമ്പാർ, അവിയൽ, മുട്ട, അച്ചാർ, മത്തൻകറി വ്യാഴം - സാമ്പാർ പയർതോരൻ, കിച്ചടി, അച്ചാർ വെള്ളി - സലാഡ് , തീയൽ , അച്ചാർ
മാസത്തിൽ ഒരു ദിവസം ചിക്കൻ / മീൻകറി നൽകി വരുന്നു വിശേഷ ദിവസങ്ങളിൽ പായസം, സദ്യ, ബിരിയാണി ഇവയും കുട്ടികൾക്ക് നൽകുന്നു
U. S. S. ക്ലാസ്സ്
7ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി USS മത്സര പരീക്ഷയുടെ മുന്നൊരുക്കത്തിനായുള്ള ക്ലാസ്സ് എല്ലാദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ നടന്നു വരുന്നു. മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപകർ time table അനുസരിച്ച് ക്ലാസ്സുകൾ നൽകി വരുന്നു. അവർക്കായി സ്പെഷ്യൽ പരീക്ഷകളും നടത്തി കുഞ്ഞുങ്ങളെ പരീക്ഷക്കായി ഒരുക്കുന്നു.
അക്ഷര ക്ലാസ്
മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി (5 മുതൽ 10 വരെ ) അവർക്കായി രാവിലെ സ്പെഷ്യൽ ക്ലാസുകൾ നൽകി വരുന്നു
English ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനായി Spoken English ക്ലാസുകൾ English അധ്യാപകൻ ജൂബിലി സാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു
'അന്തർദേശീയ മില്ലറ്റ് ദിനം
ഡിസംബർ 19ാം തിയതി അന്തർദേശീയ മില്ലറ്റ് ദിനമായി ആചരിച്ചു. അന്നേദിവസം കുട്ടികക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. വീഡിയോ പ്രദർശനം, പ്രോജക്ട്, പോസ്റ്റർ രചന എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. ധന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നതാണെന്ന് മനസ്സിലാക്കാൻ ഈ ദിനാചാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു
വിനോദയാത്ര
2024 നവംബർ 1,2,3 തീയതികളിൽ മൂന്നാർ, കൊടൈക്കനാൽ കേന്ദ്രമാക്കി മൂന്ന് ദിവസത്തെ വിനോദയാത്ര 10ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി ക്രമീകരിച്ചു. 45 - ളം വിദ്യാർഥികളും, 3 അധ്യാപകരും, 3 PTA പ്രതിനിധികളും വിനോദയാത്രയ്ക്ക് നേതൃത്വം നൽകി. ഈ വിനോദയാത്ര കുട്ടികളുടെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി മാറി.
'അമൃതവാണി റേഡിയോ പ്രോഗ്രാം
അമൃതവാണി റേഡിയോ പ്രോഗ്രാം മുൻ വർഷത്തെ പോലെ ഈ വർഷവും ഭംഗിയായി നടന്നു വരുന്നു. എല്ലാ ദിവസവും ഉച്ചക്ക് 01:00 മണി മുതൽ 01:30 വരെ പ്രോഗ്രാം നടത്തുന്നു. ഓരോ ദിവസവും ഓരോ ക്ലാസ്സാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. പാട്ട്, കഥ, കവിത, കടംങ്കഥ, പഴഞ്ചൊല്ല്, കൗതുകവാർത്ത, ക്വിസ്സ് എന്നിങ്ങനെയുള്ള പ്രോഗ്രാമുകൾ കുട്ടികൾ അവതരിപ്പിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി വിജയികളായവരെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. വാങ്മയം ഭാഷപതിഭ സ്കൂൾ തല പരീക്ഷയിൽ 9-10ക്ലാസ്സിലെ ശീതൾ SR ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പി. ടി. ബി. ബാലശാസ്ത്ര പരീക്ഷ
ഈ വർഷവും പി. ടി. ഭാസ്കര പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ബാലശാസ്ത്ര പ്രൊജക്ട് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ ശീതൾ. S.R ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു
മോട്ടിവേഷൻ ക്ലാസ്സ്
2024 നവംബർ 12ാംതിയതി 10ാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ Ret. prof ഉം മുളയറ ആർട്സ് കോളേജ് പ്രിൻസിപ്പൽ ആയ Dr. KG മോഹൻ സാർക്ലാസുകൾ കൈകാര്യം ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ഈ ക്ലാസുകൾ. വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലും അതീക ജീവിതത്തിലും വളരെ സ്വാധീനം ചെലുത്താൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടി ഉപകാരപ്രദമായിരുന്നു സാറിന്റെ ക്ലാസുകൾ എന്ന് റിവ്യൂവിലൂടെ മനസിലാക്കി. അധ്യാപകർ, PTA, MPTA,SMC പ്രതിനിധികളും ഈ ക്ലാസ്സിൽ പങ്കെടുത്തു.
NCCക്ലീനിംഗ് പ്രോഗ്രാം
2024 നവംബർ 16ാം തിയതി ശംഖ്മുഖം കേന്ദ്രമാക്കി NCC യുടെ ഒരു ക്ലീനിങ് പ്രോഗ്രാം നടത്തി. സ്കൂളിൽ നിന്നും രാവിലെ 6മണിക്ക് യാത്ര തിരിച്ചു 7മണിയോടെ ശംഖ്മുഖത്ത് എത്തിച്ചേർന്നു. NCC ഓഫീസഴ്‌സിന്റെ നിർദ്ദേശപ്രകാരം ശംഖുമുഖം കടൽത്തീരത്തിന്റെ കുറെ ഭാഗം വൃത്തിയാക്കി പ്ലാസ്റ്റിക്കുകൾ എല്ലാം ശേഖരിച്ചു വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. ക്ലീനിങ്ങിന് ശേഷം പ്രഭാത ഭക്ഷണം കഴിച്ചു. തുടർന്ന് വേളി, ലുലു മാൾ, കോവളം, വിഴിഞ്ഞം, ആഴിമല ക്ഷേത്രം എന്നിവ സന്ദർശിച്ച ശേഷം 08:30 ഓടെ സ്കൂളിൽ എത്തിച്ചേർന്നു. NCC ചുമതല വഹിക്കുന്ന ഹരിത ടീച്ചർ ഇതിനു നേതൃത്വം നൽകി. കൂടാതെ അധ്യാപകരും, PTA, MPTA, SMC പ്രതിനിധികളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു
രക്തദാന ക്യാമ്പ്
07-11-2024 -ൽ NSS ന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. ജനങ്ങളെ ഇതിനെക്കുറിച്ച് ബോധവാൻമ്മാരാക്കി. 08-11-2024 - ൽ blood ഡൊണേഷൻ ഡേയ് ആയി ക്യാമ്പയിൻ സംഘടിപ്പിച്ചു. 33 പേര് രക്തദാനം ചെയ്തു. "ജീവദ്യൂതി" രക്തദാന ക്യാമ്പ് എന്ന പേരാണ് NSS ഇതിനു നൽകിയത്. NSS ന്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിക്കുന്നത് ഹയർസെക്കന്ററി അദ്ധ്യാപകൻ ആയ ശ്രീ ബിനുജോൺ സാറാണ്
ക്രിസ്മസ് ആഘോഷം
22-12-2024 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ Directly പ്രാർഥനയോടെ ആരംഭിച്ചു. PTA, SMC, MPTA പ്രതിനിധികളും, രക്ഷിതാക്കളും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്നു. ക്രിസ്മസ് സന്ദേശം അച്ഛൻ നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ബാന്റു മേളം, കരോൾ ഗാന മത്സരം, ഡാൻസ്, സ്റ്റാർ നിർമ്മാണം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്രിസ്മസ് ട്രീ, പുൽക്കൂട് എന്നിവ ഒരുക്കി മനോഹരമാക്കി. കുഞ്ഞുങ്ങൾ ചുവപ്പ് ഡ്രസ്സ് അണിഞ്ഞു ക്രിസ്മസ് പാപ്പയുടെ തൊപ്പി ധരിച്ച് ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസ് ഫാദർ ആയി ഒരുങ്ങി കുട്ടികൾ എത്തിയതും ആകർഷകമായി. ഉചക്ക് എല്ലാവർക്കും സ്വാദിഷ്ടമായി ചിക്കൻ ബിരിയാണിയും നൽകി
ക്രിസ്മസ് കിറ്റ്
ഈ ചെറിയവരിൽ ഒരുത്തന് നിങ്ങൾ ചെയ്തത് എനിക്കു ചെയ്തു" എന്ന് ക്രിസ്തുവിന്റ വചനം അന്വർഥമാക്കികൊണ്ട് നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കിടരോഗികൾ ആയി കഴിയുന്നവരുടെയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച് 15 ളം കിറ്റുകൾ നൽകി. 5കിലോ കമ്പാവരി, പായസകിറ്റ്, കേക്ക്, പച്ചക്കറി എന്നിവ അതിൽ ഉൾപ്പെടുത്തിയിരുന്നു. PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ വീടുകളിൽ എത്തിയാണ് കിറ്റുകൾ നൽകിയത്
നമ്മുടെ സ്കൂളിൽ 7ാം ക്ലാസ്സിൽ പഠിക്കുന്ന ആന്റോബ്ലെസ്സൺ കരൾ സംബന്ധമായ രോഗത്താൽ മെഡിക്കൽ കോളേജിൽ ആണ് ചികിത്സക്കായി 15000/- രൂപ സ്വരൂപിച്ചു നൽകി. ഇങ്ങനെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തും ക്രിസ്മസ് ദിനങ്ങൾ ഞങ്ങൾ ധന്യമാക്കി
NSS ക്യാമ്പ് "നമ്മളിടം
നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2024 ഡിസംബർ 21-27ാം തിയതി വരെ കീഴാറൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സഹവാസ ക്യാമ്പ് 21ാം തിയതി രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജകുമാരി ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം "സുസ്‌ഥിര വികസനത്തിനായി NSS യുവത" എന്നതാണ്. പ്രധാനമായും 5 പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്യാമ്പ് ആയിരുന്നു. സുകൃത കേരളം, സ്നേഹ സന്ദർശനം, ഹരിത സമൃദ്ധി, ആത്യമേവ ജയതേ, പുസ്തകപയറ്റ് എന്നിവയാണ്. ഓരോ ദിനവും വ്യത്യസ്തമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകി. വിദദ്ധരുടെ ക്ലാസുകൾ, കലാപരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, രുചികരമായ ഭക്ഷണം ഇങ്ങനെ സന്തോഷകരമായ 7 നാളുകൾ. ഇതിന്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിക്കുന്നത് ശ്രീ. ബിനുജോൺ സാറാണ്.
പ്രതിഭ നിർണയ പരീക്ഷ
മഹായിടവക നടത്തുന്ന പ്രതിഭ നിർണയ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകൾ ആഗസ്റ്റ് മാസം മുതൽ ആരംഭിച്ചു. ഹരിത ടീച്ചർ, ഷീന ഹെലൻ ടീച്ചർ എന്നിവർ കോൺവീനർ ആയി പ്രവർത്തിച്ചു. കുട്ടികൾക്ക് പ്രതിഭ പുസ്തകം നൽകി അവരെ അതിനായി തയ്യാറെടുപ്പിച്ചു. ഡിസംബർ 2ാം തിയതി സ്കൂൾ തല പരീക്ഷ നടത്തി. വിജയികളായ 19 കുട്ടികൾ ജനുവരി 4ാം തിയതി നടന്ന മഹായിടവ ഫൈനൽ പരീക്ഷയിൽ പങ്കെടുത്തു. LMS HSS അമരവിള സ്കൂളിൽ വച്ച് നടന്ന ഈ പരീക്ഷയിൽ 5ാം ക്ലാസ്സിലെ ദക്ഷൻ ലാൽ 2ാം റാങ്കും, 9ാം ക്ലാസ്സിലെ ശീതൾ SR 1ാം റാങ്കും, 10ാം ക്ലാസ്സിലെ ആദിൽ BP 3ാം റാങ്കും കരസ്ഥമാക്കി ക്യാഷ് പ്രൈസ് ഉം, ട്രോഫിക്കും അർഹരായി
രക്ഷകർത്തൃ കലോത്സവം
2024-25 അധ്യയന വർഷത്തെ രക്ഷകർത്തൃ കലോത്സവം 15-02-2025 ശനിയാഴ്ച സർകോത്സവം 2k25 എന്ന പേരിൽ നടത്തുകയുണ്ടായി. രാവിലെ സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ ഉത്ഘാടനം ചെയ്തു. PTA, MPTA, SMC പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. അതിനുശേഷം രക്ഷ കർത്താക്കളുടെ കലാപരിപാടികൾ ആരംഭിച്ചു. കലാരചന, കവിതാരചന, ലളിതഗാനം, നാടൻപാട്ട്, പദ്യംചൊല്ലൽ, ചിത്രരചന, സിനിമഗാനം, നാടോടിനൃതം, സമൂഹഗാനം എന്നീ കലാപരിപാടികൾ നടത്തുകയുണ്ടായി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എല്ലാ മത്സരത്തിലും ഉണ്ടായിരുന്നു. വിധികർത്താക്കളായി മുൻ അധ്യാപികപുഷ്പറാണി ടീച്ചർ, ഫാൻസിലത ടീച്ചർ ഹയർസെക്കന്ററി അദ്ധ്യാപിക ഷാരോൺ ടീച്ചർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സ്കൂൾ വാർഷികാഘോഷത്തിൽ വച്ച് സമ്മാനദാനവും നൽകുന്നതാണ്.
കേരള സ്കൂൾ കലോത്സവം
63ാം മത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തു വച്ച് നടത്തപ്പെട്ടു. കലോത്സവത്തിന്റെ മുന്നോടിയായി സ്കൂളിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ ശേഖരിച്ചു. വാഴക്കുല, തേങ്ങ, പച്ചക്കറി തുടങ്ങിയവ ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജീവൽകുമാറിന് കൈമാറി സ്കൂൾ ഗ്രൗണ്ടിലെ മതിലിൽ ചിത്രങ്ങൾ വരച്ച് ആശംസകൾ അറിയിച്ചു. ആര്യങ്കോട് പഞ്ചായത്ത് സംഘടിപ്പിച്ച വിളംബരം ജാഥയിൽ കുട്ടികളും, രക്ഷിതാക്കളും, PTA പ്രതിനിധികളും, അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്കൂളിൽ നിന്നും 5 അധ്യാപകർ കലോത്സവ വേദിയിലെ ചുമതലകളിൽ പങ്കാളികളായി. ഷീന ഹെലൻ, ജിജിമോൾ(accommodation committee) ബിനു ജോൺ, Dr. ജിബിൻ (food committe)
റിപ്പബ്ലിക് ദിനാഘോഷം
1950 - ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ബഹുമാനർദ്ധം എല്ലാ വർഷവും ജനുവരി 26ാം തിയതി റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു. ജനുവരി 26 ഞായറാഴ്ച ഞങ്ങളുടെ സ്കൂളിൽ വിപുലമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂളിന്റെ ലോക്കൽ മാനേജർ Rev. സന്തോഷ് കുമാർ അച്ഛൻ, HM ഷീജ ടീച്ചർ, PTA പ്രസിഡന്റ്, MPTA പ്രസിഡന്റ്, SMC ചെയർമാൻ,മാറ്റ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാവിലെ 07:30 ന് NCC കുട്ടികളുടെ പരേഡ് ആരംഭിച്ചു. Rev. സന്തോഷ് കുമാർ അച്ഛൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലോക്കൽ മാനേജർ, PTA പ്രസിഡന്റ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകി 9 മണിയോടുകൂടി കാര്യപരിപാടികൾ അവസാനിപ്പിച്ചു.
സ്കൂൾ വാർഷികാഘോഷം
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മികവറ്റ വിദ്യാലയമായ ചെമ്പൂര് ഹയർസെക്കന്ററി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാക്ഷോഷവും വിവിധ പദ്ധതികളുടെ ഉത്ഘാടനവും 25-02-2025 - ൽ ചൊവ്വാഴ്ച്ച നടത്തപ്പെട്ടു. ബഹു. പാറശ്ശാല MLA ശ്രീ. സി. കെ. ഹരീന്ദ്രൻ അവർകളുടെ അധ്യക്ഷതയിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ർ. അനിൽ ഉത്ഘടനാ കർമ്മം നിർവ്വഹിച്ചു. ഈ ചടങ്ങിൽ ജില്ലാ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്കൂൾ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. G.R അനിൽ വഹിച്ചു. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും ലഭിച്ച 2ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ബോയ്സ് ടോയ്ലറ്റ് ന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ. ഗിരിജ കുമാരി നിർവ്വഹിച്ചു. കലണ്ടർ പ്രകാശനം പത്തോളം സബ്ക്ട് മാഗസിനുകളുടെ പ്രകാശനം ആര്യങ്കോട് പഞ്ചായത്ത് വൈസ് ആര്യങ്കോട് പഞ്ചാ…പ്രസിഡന്റ് ശ്രീ ജീവൽകുമാറും നിർവ്വഹിച്ചു.
സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബ്ലോക്കും, ആര്യങ്കോട് പഞ്ചായത്തും 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് 2 girls friendly toilets, 2 boys ടോയ്ലറ്റ് ഉം മാലിന്യ സംസ്കരണ യൂണിറ്റും നമ്മുടെ സ്കൂളിന് അനുവദിച്ചു നൽകിയതിലുള്ള നന്ദി സൂചകമായി ജനപ്രതിനിധികളെ എല്ലാം മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയമേള HS വിഭാഗം wood carving A grade ലഭിച്ച അഭിരാം, ബെസ്റ്റ് പെർഫോമർ അവാർഡിന് അർഹരായ 9B യിൽ ശീതൾ SR, NCC നാഷണൽ ക്യാമ്പിൽ പങ്കെടുത്തവർ വരെസ്റ്റലിങ് സംസ്ഥാനതല വിജയികളെയും അനുമോദിച്ചു. നമ്മുടെ സ്കൂളിൽ നിന്നും സബ്ജില്ലാ - ജില്ലാ, കലാകായിക, ശാസ്ത്ര, IT, ഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി
SSLC 100% വിജയം
2024-25 അധ്യയന വർഷവും തിളക്കമാർന്ന വിജയം എസ്.എസ്.എൽ സി പരീക്ഷയിൽ കൈവരിക്കാൻ സാധിച്ചു.
മികവുകൾ
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |















































































































































