"എ. എൽ. പി. എസ്. പള്ളിപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഇന ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
00:08, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. എൽ. പി. എസ്. പള്ളിപുറം | |
---|---|
വിലാസം | |
പള്ളിപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 22239 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഇന ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു.