"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:11054 School Praveshanolvavam.JPG|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:11054 School Praveshanolvavam.JPG|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
''' | === '''<big>ദൈനംദിന പ്രവർത്തനങ്ങൾ</big>''' === | ||
==== '''പ്രവേശനോത്സവം''' ==== | |||
കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ2024-25 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അദ്ധ്യക്ഷനായി. സിനിമാ- നാടക പ്രവർത്തകൻ പി കെ ലോഹിതാക്ഷൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്,പഞ്ചായത്തംഗങ്ങളായ | കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ2024-25 വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ മാധവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അദ്ധ്യക്ഷനായി. സിനിമാ- നാടക പ്രവർത്തകൻ പി കെ ലോഹിതാക്ഷൻ മുഖ്യാഥിതിയായി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വരദരാജ്,പഞ്ചായത്തംഗങ്ങളായ | ||
ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു. | ടി പി ഗോപാലൻ, ഡി വത്സല, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ഹെഡ്മാസ്റ്റർ എം അശോക, എം പി ടി എ പ്രസിഡണ്ട് ബി വീണാകുമാരി, സീനിയർ അസിസ്റ്റൻറ് പി ഹാഷിം, കെ മുരളീധരൻ, കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി വിനോദ് മലാങ്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് നന്ദിയും പറഞ്ഞു.പ്രവേശനോത്സവത്തിൻ്റെ ഭാഗമായി കൂട്ടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആകർഷകമായ പ്രവേശന കവാടം ഒരുക്കുകയും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവിതരണം നടത്തുകയും ചെയ്തു.[[പ്രമാണം:11054 SCHOOL PRAVESHANOLSAVAM 4.JPG|ലഘുചിത്രം]] | ||
| വരി 15: | വരി 16: | ||
പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു. | പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം മാധവൻ അധ്യക്ഷനായി. സ്കൂൾ വികസന സമിതി ചെയർമാൻ പി കെ ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി പ്രശാന്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ഹാഷിം പി സ്വാഗതവും എസ്ആർജി കൺവീനർ സനിൽകുമാർ കെ പി നന്ദിയും പറഞ്ഞു. ശ്രീജിത്ത് എം പദ്ധതി വിശദീകരിച്ചു. | ||
'''എസ് പി സി മധുരവനം പദ്ധതി''' | '''എസ് പി സി മധുരവനം പദ്ധതി''' | ||
| വരി 22: | വരി 24: | ||
| വരി 29: | വരി 30: | ||
കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട് എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു. | കുണ്ടംകുഴി: കാസർഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി കുണ്ടംകുഴി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച ശാസ്ത്ര ലാബ് പാർലമെൻ്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷം വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് എൻ സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി വരദരാജ്, ലത ഗോപി, പി ടി എ പ്രസിഡണ്ട് എം മാധവൻ, എസ് എം സി ചെയർമാൻ പി കെ ഗോപാലൻ, ശാന്തകുമാരി കെ, പി ശ്രുതി, വീണാകുമാരി ബി പി, കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ രത്നാകരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം അശോക നന്ദിയും പറഞ്ഞു. | ||
'''വാർഷീക ജനറൽ ബോഡിയോഗം(17-08-2024)''' | |||
കുണ്ടംകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ പെടുത്തി അനുവദിച്ച 3 കോടി രൂപയുടെ കെട്ടിടത്തിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ ഉദ്ഘാടനം ചെയ്തു. എം മാധവൻ അദ്ധ്യക്ഷനായി. ടി വരദരാജ്, പി കെ ഗോപാലൻ, അശോക എം, വീണാകുമാരി ബി പി എന്നിവർ സംസാരിച്ചു. കെ രത്നാകരൻ സ്വാഗതവും എ രതീഷ് കുമാർ നന്ദിയും പറഞ്ഞു. | |||
'''''പി ടി എ ഭാരവാഹികൾ:''''' | |||
എം മാധവൻ (പ്രസിഡണ്ട്) | |||
ടി കെ സതീശൻ (വൈസ് പ്രസിഡണ്ട്) | |||
രജിത പി കെ (എം പി ടി എ പ്രസിഡണ്ട്) | |||
എസ് എം സി ഭാരവാഹികൾ | |||
അമീർ ബാഷ (ചെയർമാൻ) | |||
എം രാധാകൃഷ്ണൻ (വൈസ് ചെയർമാൻ) | |||
'''സ്കൂൾ സ്പോർട്സ് മീറ്റ്''' (ആഗസ്ത് 21,22) | |||