"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
 
വരി 22: വരി 22:


== സ്കൂൾ വാർഷികം ==
== സ്കൂൾ വാർഷികം ==
2025 ഏപ്രിൽ 4ന്  പാറയ്‌ക്കൽ മണ്ഡപം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷത്തെ സ്കൂൾ വാർഷിക ആഘോഷം ഗംഭീരമായി ആഘോഷിച്ചു.45  പരിപാടികളിലായി 400 ഓളം കുട്ടികൾ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട കോറിയോഗ്രഫികൾ ,സ്‌കിറ്റുകൾ , നൃത്ത നാടകങ്ങൾ ,മൈം ,തിരുവാതിര , ഒപ്പന ,വഞ്ചിപ്പാട്ട് എന്നിവ അവതരിപ്പിച്ചു . മിന്നും പ്രകടനങ്ങൾ കാഴ്ചവച് മണിക്കൂറുകളോളം ഒരു നാടിനെ ഉത്സവ ലഹരിയിലാക്കാൻ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു. വിവിധ പി ടി എ സമിതിയുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണവും സഹായവും പരിപാടി വിജയമാക്കി തീർക്കാൻ സഹായിച്ചു .
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്