"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}

== അപ്പർ പ്രൈമറി വിഭാഗം ==
== അപ്പർ പ്രൈമറി വിഭാഗം ==
വരി 15: വരി 17:
|-
|-
!5
!5
!37
!31
|'''28'''
|'''39'''
|'''65'''
|'''70'''
|-
|-
!6
!6
!37
!43
|'''25'''
|'''29'''
|'''62'''
|'''72'''
|-
|-
!7
!7
!46
!43
|'''39'''
|'''29'''
|'''85'''
|'''72'''
|-
|-
!ആകെ വിദ്യാർത്ഥികൾ
!ആകെ വിദ്യാർത്ഥികൾ
!120
!117
|'''92'''
|'''97'''
|'''212'''
|'''214'''
|}
|}

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable"
|-
|-

! ക്രമ നമ്പർ !! പേര് !! ചിത്രം
! ക്രമ നമ്പർ !! പേര് !! ചിത്രം
|-
|-
|1 || സുനു മേരി സാമുവൽ||<gallery> 37001sunu.jpg </gallery>
|1 || സുനു മേരി സാമുവൽ||[[പ്രമാണം:37001sunu.jpg|229x229px]]
|-
|2 || ലെജി വർഗ്ഗീസ് ||<gallery> 37001lejy.jpg </gallery>
|-           
|-           
|3 || പ്രെയ്സി ചെറിയാൻ ||<gallery> 37001praisy.jpg </gallery>
|2 || പ്രെയ്സി ചെറിയാൻ ||[[പ്രമാണം:37001praisy.jpg]]
|-
|-
|4 ||ജിൻസി യോഹന്നാൻ ||<gallery> 37001jincy.jpg </gallery>
|3 ||ജിൻസി യോഹന്നാൻ ||[[പ്രമാണം:37001jincy.jpg|205x205ബിന്ദു]]
|-
|-
|5|| സുജ ജേക്കബ് ||<gallery> 37001suja.jpg ‎ </gallery>
|4|| സുജ ജേക്കബ് ||[[പ്രമാണം:37001 suja.jpeg|163x163ബിന്ദു]]
|-
|-
|6 ||ലീമ മത്തായി ||<gallery> 37001leema.jpg </gallery>
|5 ||ലീമ മത്തായി ||[[പ്രമാണം:37001leema.jpg]]
|-
|-
|7 || സൂസൻ ബേബി||<gallery> 37001susan.jpg </gallery>
|6 || സൂസൻ ബേബി||[[പ്രമാണം:37001 susant.jpeg|205x205ബിന്ദു]]
|-
|-
|8 || സയന വറുഗീസ് ||<gallery> 37001 sayna.jpeg</gallery>
|7 || എബിൻ ജിയോ മാത്യൂ ||[[പ്രമാണം:37001 ABIN 22 1.jpeg|211x211ബിന്ദു]]
|-
|9||ജാൻസി വർഗീസ് ||<gallery> 37001 jancy.jpeg</gallery>
|}
|}
==വിരമിച്ച അദ്ധ്യാപകർ==
===വിരമിച്ച അദ്ധ്യാപകർ===
{| class="wikitable"
{| class="wikitable"
|+
|+
വരി 71: വരി 69:
|-
|-
|2
|2
|അന്നമ്മ വർഗ്ഗീസ്
|അന്നമ്മ വർഗീസ്
|
|
|-
|-
വരി 88: വരി 86:
|6
|6
|സാലി തോമസ്
|സാലി തോമസ്
|[[പ്രമാണം:Saly thomas.jpg|86x86ബിന്ദു]]
|[[പ്രമാണം:Saly thomas.jpg|131x131px]]
|-
|-
|7
|7
|പ്രസാദ് പി ടൈറ്റസ്
|പ്രസാദ് പി ടൈറ്റസ്
|[[പ്രമാണം:37001ppt.jpg|91x91ബിന്ദു]]
|[[പ്രമാണം:37001ppt.jpg|128x128px]]
|-
|8
|ലെജി വർഗീസ്
|[[പ്രമാണം:37001lejy.jpg]]
|}
|}

വരി 113: വരി 115:

ആശയാവതരണ രീതി പിന്തുടരുന്ന പാഠപുസ്തകങ്ങൾ വികസിപ്പിച്ചു. ആശയാവതരണ രീതിയിൽ തന്നെ വ്യത്യസ്ത മാതൃകകൾ ലോകത്തുണ്ട്. കേരളം സ്വീകരിച്ച രീതി, ആശയം - വാക്യം - പദം - അക്ഷരം - പുതിയ സന്ദർഭത്തിലെ പ്രയോഗം - ആശയം എന്നീ ക്രമത്തിലുള്ളതായിരുന്നു. ഈ ഭാഷാപഠനം സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാവുകയും സങ്കലിതമായ രീതിയിലേയ്ക്ക് ക്രമേണ ക്ലാസ്സുകൾ മാറുകയും ചെയ്തു. സമീപന പ്രകാരം പഠിപ്പിച്ചിട്ടും ഇരുപത് ശതമാനത്തോളം കുട്ടികൾ നന്നായി എഴുതുവാനും വായിക്കാനും കഴിയാത്തവരായിട്ടുണ്ട് .അതേ സമയം തന്നെ ഭാഷയിൽ ഉയർന്ന നിലവാരം പ്രകടിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. സർഗാത്മക രചനയിൽ ഏർപ്പെടുന്നതിനും ആശയങ്ങളെ വ്യത്യസ്ത രീതികളിൽ ആവിഷ്കരിക്കുന്നതിനും ഏറെ കുട്ടികൾക്ക് സാധിച്ചു. കുട്ടികളുടെ സ്വയം പഠനശേഷി വർധിച്ചതോടെ കേരളത്തിലെ എല്ലാ പത്രങ്ങളും കുട്ടികൾക്കായി പഠനവിഭവങ്ങൾ പങ്കിടുന്ന പ്രത്യേക പേജുകൾ തന്നെ ആരംഭിച്ചു. വിദ്യാലയങ്ങളിൽ വായനയുടെ സംസ്കാരം വളർന്നു വന്നു.ഭാഷാപഠനരീതി തുറന്നിടുന്ന സാധ്യതകൾ നിലനിർത്തി പരിമിതികൾ എങ്ങനെ തരണം ചെയ്യാം എന്ന ആലോചനകൾ പല രീതിയിൽ പല തലങ്ങളിൽ നടക്കുകയുണ്ടായി. അവയിൽ ശ്രദ്ധേയമായ മൂന്നു പരിപാടികളായിരുന്നു സാക്ഷരം, എന്റെ മലയാളം, കൈത്താങ്ങ് എന്നിവ.

കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ തല  മലയാള തിളക്കം പരീക്ഷ നവംബർ 8 ന്  സ്കൂൾ ഹാളിൽ നടന്നത്.  പൊതു വിദ്യാഭ്യാസ  വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള കുട്ടികളെയാണ്  പ്രീ ടെസ്റ്റിന്  വേണ്ടി തിരഞ്ഞെടുത്തത്. വീടിനുചുറ്റും വരുന്ന കനത്ത വെള്ളപൊക്കം ഭാവനയിൽ കണ്ടു ഒരു ചിത്രം വരക്കാനാണ്  കുട്ടികളോട് ആവശ്യപ്പെട്ടത്.ചിത്രം നിറം നൽകി ആകർഷകമാക്കാൻ  കുട്ടികൾക്ക് സമയം നൽകി.അദ്ധ്യാപിക വായിച്ചു കൊടുത്ത കവിതക്കനുസരിച്ചു ഉപചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു .കുട്ടികൾ എഴുതുന്ന ഉത്തരങ്ങൾ അവരുടെ ചിത്രത്തിന് താഴെ എഴുതാൻ ആവശ്യപ്പെട്ടു .അതിനു ശേഷം പേരും ക്ലാസും എഴുതി  പേപ്പർ സ്വീകരിച്ച് ഉചിതമായ ഗ്രേഡുകളും നൽകി.  വിവരങ്ങൾ ക്രോഡീകരിച്ചു പ്രധാനാധ്യാപികയെ ഏല്പിച്ചു.
യു.പി
{| class="wikitable"
|-
!ക്ലാസ്!!എണ്ണം
|-
|5||8
|-
|6||11
|-
|7||3
|}എച്ച് എസ്
{| class="wikitable"
|-
!ക്ലാസ്!!എണ്ണം
|-
|8|| 17
|-
|9||21
|-
|10||7
|}
==== മലയാളത്തിളക്കം ഡയറി ====
{| class="wikitable sortable mw-collapsible mw-collapsed"
|-
!പേജ് നമ്പർ!!വിവരങ്ങൾ
|-
|പേജ് 1,2||പ്രാഥമിക വിവരങ്ങൾ (ട്രൈഔട്ട് ടീം, മലയാളത്തിളക്കം നടത്തുന്ന വിദ്യാലയത്തിലെ ആകെ കുട്ടികൾ, മറ്റു പ്രസക്തമായ വിവരങ്ങൾ)
|-
|പേജ് 3,4||ഇടത്തെ പേജിൽ കുട്ടികളുടെ പേര് (പ്രീ ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചത് ) ക്ലാസ്, ഡിവിഷൻ, മീഡിയം, വലത്തേ പേജിൽ ഹാജർ നിലയും പുരോഗതി സൂചനയും.
|-
|പേജ് 5-7||പ്രശ്നവിശകലന വിവരങ്ങൾ (പ്രീ ടെസ്റ്റ്, ഓരോദിവസവും കണ്ടെത്തുന്ന പ്രശ്നങ്ങൾ)
|-
|പേജ് 8-10 ||ഒന്നാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, രണ്ടാം ദിവസം നടത്തുന്ന പ്രവർത്തനങ്ങൾ, തുടർന്നുള്ള ദിനങ്ങളിലേയ്ക്കുള്ള പ്രവർത്തനങ്ങൾ (സമയസൂചനയടക്കം)
|-
|പേജ് 11-15||ഒന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ, പ്രതികരണങ്ങൾ (അവതരണ തന്ത്രം, ഉന്നയിക്കേണ്ട ചോദ്യം, പ്രതീക്ഷിക്കുന്ന പാഠം, പാട്ട്, അഭിനയം, ചിത്രംവര തുടങ്ങിയ സങ്കേതങ്ങൾ സന്നിവേശിപ്പിക്കുന്ന മുഹൂർത്തം, കുട്ടികളിലുണ്ടായ ശ്രദ്ധേയമായ മാറ്റം എന്നിവ കുറിക്കണം.)
|-
|പേജ് 16,17||തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്‍സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
|-
|പേജ് 18-22||രണ്ടാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
|-
|പേജ് 23||ഒന്നാം ദിവസം നല്കിയ തുടർപ്രവർത്തനത്തോടുള്ള കുട്ടികളുടെ പ്രതികരണം.
|-
|പേജ് 24-28||രക്ഷിതാക്കളുടെ യോഗത്തിന്റെ ഹാജർ, പ്രക്രിയ, ഫീഡ്ബാക്ക് കുറിപ്പുകൾ.
|-
|പേജ് 29, 30||തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
|-
|പേജ് 31-35||മൂന്നാം ദിവസത്തെ പ്രക്രിയാവിശദാംശങ്ങൾ.
|-
|പേജ് 36,37||തിരിച്ചറിവുകൾ, വിജയാനുഭവങ്ങൾ, കെയ്സുകൾ, നേരിട്ട പ്രശ്നങ്ങൾ, പരിഹാര ചിന്തകൾ.
|}<gallery>
പ്രമാണം:37001 3.jpg
പ്രമാണം:37001 4.jpg
പ്രമാണം:37001 5.jpg
പ്രമാണം:37001 6.jpg
പ്രമാണം:37001 7.jpg
പ്രമാണം:37001 8.jpg
പ്രമാണം:IMG-20181126-WA0023.jpg
പ്രമാണം:IMG-20181126-WA0022.jpg
പ്രമാണം:IMG-20181126-WA0021.jpg
പ്രമാണം:IMG-20181126-WA0018.jpg
പ്രമാണം:IMG-20181126-WA0017.jpg
പ്രമാണം:IMG-20181126-WA0016.jpg
</gallery>

=== '''<big>ശ്രദ്ധ</big>''' ===
=== '''<big>ശ്രദ്ധ</big>''' ===
കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ. കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത് കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് ശ്രദ്ധയിലൂടെ എല്ലാ പ്രോത്സാഹനവും നൽകുന്നു.  

[[പ്രമാണം:Sredha hindi3.jpg|ലഘുചിത്രം|144x144ബിന്ദു|പകരം=]]
==== ശ്രദ്ധ  ഹിന്ദി ക്ലാസുകൾ ====
==== ശ്രദ്ധ  രസതന്ത്ര  ക്ലാസുകൾ ====
[[പ്രമാണം:37001sd4.resized.JPG|ഇടത്ത്‌|ലഘുചിത്രം|129x129ബിന്ദു]]
ശ്രദ്ധയുടെ രസതന്ത്രത്തിന്റെ  ക്ലാസ് ആറ്റം മോഡലുമായി ബന്ധപ്പെടുത്തി നടത്തുകയുണ്ടായി .ഒരു മൂലകത്തിന്റെ ആറ്റം ത്തിനു ഒരു ന്യൂക്ലിയസ് ഉണ്ടന്നും ന്യൂക്ലിയസിനു ചാർജ് പോസിറ്റീവ് ആണെന്നും നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോൺ അതിനു ചുറ്റും കറങ്ങുന്നുണ്ടന്നും ,ചാർജ് ഇല്ലാത്ത ന്യൂട്രോൺ ഉണ്ടന്നും വിശദീകരിക്കകയുണ്ടായി .വിവിധതരം ലായനിയെ പറ്റിയും വിശദീകരിക്കയുണ്ടായി.
==== ശ്രദ്ധ ഭൗതികക്ലാസുകൾ ====
[[പ്രമാണം:37001sd2.resized.JPG|ഇടത്ത്‌|ലഘുചിത്രം|111x111ബിന്ദു]]
9  താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  ശ്രദ്ധയുടെ  ഒരു ക്ലാസ് നടത്തപെടുകയുണ്ടായി പ്രകാശിക വസ്തുക്കളെ തിരിച്ചറിയാനുള്ള ശേഷി നേടുന്നതിനുള്ള ക്ലാസ് ആയിരുന്നു മേശ പുറത്തു കിടത്തി വച്ച ചാർട്ട്  പേപ്പറിൽ ഗ്ലാസ് സ്ലാബ് പ്രിസം കോൺവെസ് ലെൻസ് കോൺകേവ് ലെൻസ് എന്നിവ വച്ച് കുട്ടികളെ പരിചയപ്പെടുത്തി ലെൻസുകളുടെ ഉപയോഗവും സവിശേഷതകളും കുട്ടികളെ ബോധ്യപ്പെടുത്തി.  
==== ശ്രദ്ധ ബയോളജി ക്ലാസുകൾ ====
[[പ്രമാണം:Sredhabiology4.resized.jpg|ഇടത്ത്‌|ലഘുചിത്രം|147x147ബിന്ദു]]
പ്രകാശസോംസ്ലേഷണവുമായി ബന്ധപെടുത്തി ഹരിതകണം ഘടന ,പ്രവർത്തനം തുടങ്ങിയവയെ പറ്റി വിശദീകരിക്കയുണ്ടായി.

=== സുരീലി ===
 
===സുരീലി===
ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി.6ാംക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്.

'''[[{{PAGENAME}}/സുരീലിക്ലാസുകൾ|സുരീലിക്ലാസുകൾ]]'''

=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ===
=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ===
വരി 172: വരി 273:
===സ്കൂൾ സുരക്ഷാ ക്ലബ്===
===സ്കൂൾ സുരക്ഷാ ക്ലബ്===
നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ചുമതല ശ്രീ ജെബി തോമസ് സാറിനാണ്.

=== '''പഠനോത്സവം''' ===
=== '''പഠനോത്സവം''' ===
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും നടന്നു .
[[പ്രമാണം:37001pd19.resized.JPG|ഇടത്ത്‌|ലഘുചിത്രം|245x245ബിന്ദു]]
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും നടന്നു.

പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

''' [[{{PAGENAME}}/പഠനോത്സവകാഴ്ചകൾ |പഠനോത്സവകാഴ്ചകൾ]]'''

=== '''സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി''' ===
=== '''സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി''' ===
2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3-     വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി.

=== യു പി ഐ .ടി ലാബ് ഉദ്ഘാടനം ===
[[പ്രമാണം:37001 up lab5.resized.JPG|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു]]
==='''മറ്റുു ക്ലബ്ബ് പ്രവർത്തനങ്ങൾ'''===
==='''മറ്റുു ക്ലബ്ബ് പ്രവർത്തനങ്ങൾ'''===
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
== 2022-23 '''പ്രവർത്തനങ്ങൾ''' ==
=== പി.ടി.എ മീറ്റിംഗ് ===
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 2022 - 23 അക്കാദമിക വർഷത്തിലെ അഞ്ചാം ക്ലാസിലെ  പിടിഎ മീറ്റിംഗ് 8- 7 -22ന് ഉച്ചക്ക് 2 പി എംമ്മിന് നടത്തപ്പെടുകയുണ്ടായി. മൗന പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിലാണ് മീറ്റിംഗ് നടത്തിയത്. ശ്രീമതി സുജ ടീച്ചർ സ്വാഗത പ്രസംഗവും തുടർന്ന് അനില ടീച്ചർ അധ്യക്ഷ പ്രസംഗവും നടത്തി.
പ്രതികൂല കാലാവസ്ഥയിലും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ കടന്നു വന്നതിൽ ടീച്ചർ അതിയായ സന്തോഷം അറിയിച്ചു അതിനോടൊപ്പം തന്നെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി  ലെജി ടീച്ചർ കുട്ടികൾ പാലിക്കേണ്ട അച്ചടക്ക ശീലങ്ങളും മാതാപിതാക്കൾ അറിയേണ്ട പൊതു നിർദ്ദേശങ്ങളും  നൽകി. എല്ലാ അധ്യാപകരും വിഷയാടിസ്ഥാനത്തിൽ  വേണ്ട നിർദ്ദേശങ്ങൾ നൽകി. മാതാപിതാക്കൾ അവരുടെ അഭിപ്രായങ്ങൾ പറയുകയും ഫീഡ്ബാക്ക് രേഖപ്പെടുത്തി നൽകുകയും ചെയ്തു.ശ്രീമതി സൂസൻ ബേബി ടീച്ചർ  മീറ്റിങ്ങിൽ കടന്നുവന്ന എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കൃതജ്ഞത അറിയിക്കുകയും 4 പി.എമ്മിന്  മീറ്റിംഗ് അവസാനിക്കുകയും ചെയ്തു.

== ചിത്രശാല ==
== ചിത്രശാല ==
വരി 203: വരി 322:
പ്രമാണം:37001 art1.jpg
പ്രമാണം:37001 art1.jpg
പ്രമാണം:Ammhssupsection2.jpg
പ്രമാണം:Ammhssupsection2.jpg
പ്രമാണം:IMG-20190214-WA0029.jpg
പ്രമാണം:IMG-20190214-WA0027.jpg
പ്രമാണം:37001pd19.resized.JPG
37001 up lab6.resized.JPG
37001 up lab4.resized.JPG
37001 up lab3.resized.JPG
37001 up lab2.resized.JPG
37001 up lab1.resized.JPG
</gallery>
</gallery>