"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 706: | വരി 706: | ||
ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2025 ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക അനിലാ സാമൂവൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗതം ആശംസിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക സുനു മേരി സാമുവേൽ, പിടിഎ വൈസ് പ്രസിഡന്റ് അശ്വതി വിനോജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം പഠനോത്സവത്തിന് ഉണ്ടായിരുന്നു. | ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2025 ഫെബ്രുവരി 20 ന് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സ്കൂളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട പ്രധാനാധ്യാപിക അനിലാ സാമൂവൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് സ്വാഗതം ആശംസിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക സുനു മേരി സാമുവേൽ, പിടിഎ വൈസ് പ്രസിഡന്റ് അശ്വതി വിനോജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ബിന്ദു കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം പഠനോത്സവത്തിന് ഉണ്ടായിരുന്നു. | ||
തുടർന്ന് കുട്ടികളുടെ പഠന മികവുകൾ പ്രകടിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്ന് കാവ്യാലാപനം, നൃത്താവിഷ്കാരം, ഗണിത പസിൽ, | തുടർന്ന് കുട്ടികളുടെ പഠന മികവുകൾ പ്രകടിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി. യുപി വിഭാഗത്തിൽ നിന്ന് കാവ്യാലാപനം, നൃത്താവിഷ്കാരം, ഗണിത പസിൽ, സയൻസ് വർക്കിംഗ് മോഡൽ, സൗരയൂഥം എന്നിവ അവതരിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഇംഗ്ലീഷ് സ്കിറ്റ്, ഹിന്ദി സ്കിറ്റ്, ഏകാങ്ക നാടകം, ഗണിത ക്വിസ്, ഹിന്ദി പ്രസംഗം, സയൻസ് സ്റ്റിൽ മോഡൽ തുടങ്ങിയവയും അവതരിപ്പിച്ചു. | ||
കൂടുതൽ വിവരങ്ങൾ അറിയുവാൻ [[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25/പഠനോത്സവം|പഠനോത്സവം]]<nowiki/>പേജ് സന്ദർശിക്കുക | |||
== ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഉദ്ഘാടനം == | == ജൂനിയർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഉദ്ഘാടനം == | ||
| വരി 712: | വരി 714: | ||
ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, വിദ്യാർത്ഥികൾക്ക് ലഭ്യമായ പ്രയോജനങ്ങൾ എന്നിവയെക്കുറിച്ച് കൈറ്റ്സ് മിസ്ട്രസ് ലക്ഷ്മി പ്രകാശ് വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഭാഗമാകുന്നതിലൂടെ ലഭിച്ച അനുഭവങ്ങൾ വിശദീകരിച്ച് അഖിൽ പി. സന്തോഷ് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഈ ക്ലബ്ബിൽ അംഗത്വം നേടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും സാധ്യതകളും വിശദമായി പ്രതിപാദിച്ച അഖിൽ, കുട്ടികളിൽ താല്പര്യം വർദ്ധിപ്പിക്കുകയും കൂടുതൽ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. 5, 6, 7 ക്ലാസുകളിലെ ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും കൈമാറാൻ ഈ സമ്മേളനം വലിയൊരു അവസരമായി മാറി. ചടങ്ങിന്റെ അന്തിമഘട്ടത്തിൽ റോഷിൻ ആനി ജോയി നന്ദിപ്രഖ്യാപനം നടത്തി. സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു വലിയ സംരംഭമാണ് ജൂനിയർ ലിറ്റിൽ കൈറ്റ്സ്. | ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, വിദ്യാർത്ഥികൾക്ക് ലഭ്യമായ പ്രയോജനങ്ങൾ എന്നിവയെക്കുറിച്ച് കൈറ്റ്സ് മിസ്ട്രസ് ലക്ഷ്മി പ്രകാശ് വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഭാഗമാകുന്നതിലൂടെ ലഭിച്ച അനുഭവങ്ങൾ വിശദീകരിച്ച് അഖിൽ പി. സന്തോഷ് തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഈ ക്ലബ്ബിൽ അംഗത്വം നേടുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും സാധ്യതകളും വിശദമായി പ്രതിപാദിച്ച അഖിൽ, കുട്ടികളിൽ താല്പര്യം വർദ്ധിപ്പിക്കുകയും കൂടുതൽ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. 5, 6, 7 ക്ലാസുകളിലെ ജൂനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ ഈ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും കൈമാറാൻ ഈ സമ്മേളനം വലിയൊരു അവസരമായി മാറി. ചടങ്ങിന്റെ അന്തിമഘട്ടത്തിൽ റോഷിൻ ആനി ജോയി നന്ദിപ്രഖ്യാപനം നടത്തി. സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഒരു വലിയ സംരംഭമാണ് ജൂനിയർ ലിറ്റിൽ കൈറ്റ്സ്. | ||
== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി == | |||
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി 2024-25 അക്കാദമിക് വർഷത്തിൽ നടപ്പിലാക്കുവാൻ തീരുമാനിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ സബ്ജക്ട് മിനിമം എന്ന മാനദണ്ഡം ഈ വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒരു അധ്യയന വർഷത്തിനുള്ളിൽ ആവശ്യമായ പഠനലക്ഷ്യങ്ങൾ നേടാനാവാത്തതും, പരീക്ഷയിൽ 30 ശതമാനത്തിലധികം മാർക്ക് നേടാനാവാത്തതു കാരണം, അത്തരത്തിൽ ഗ്രേഡ് D (30-39 മാർക്ക്) നേടാത്ത വിദ്യാർത്ഥികളെ അടുത്ത ക്ലാസിലേക്ക് മുൻകൂട്ടിയുള്ള പ്രവേശനം അനുവദിക്കരുതെന്ന് നിർദേശിച്ചിരുന്നു. | |||
ഇതിന് അനുബന്ധമായി, ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ 2025 ഏപ്രിൽ 7 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതൽ 12:00 വരെ കൃത്യമായ ടൈംടേബിൾ പ്രകാരം അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. പഠന പിന്തുണയ്ക്കായി ആവശ്യമായ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകൾ എടുക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുള്ള പി.ടി.എ മീറ്റിംഗ് സ്കൂളിൽ വിളിച്ചു ചേർന്നു. ഈ മീറ്റിംഗിൽ ക്ലാസുകളിലെ കുട്ടികളുടെ മാർക്ക് വിവരങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി, കൂടുതൽ പഠന പിന്തുണ ആവശ്യമായ കുട്ടികളെ തിരഞ്ഞെടുത്തു. | |||
ക്ലാസുകൾക്കായി ഓരോ ദിവസവും വിധേയമായ ടൈംടേബിൾ തയ്യാറാക്കി, വിവിധ വിഷയങ്ങളിലായി അധ്യാപകരെ ചുമതലപ്പെടുത്തി. കുട്ടികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തി. ക്ലാസുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന അറിയിച്ചു. ഓരോ ദിവസവും ഹെഡ്മിസ്ട്രസ്സ് അനില സാമൂവലിന്റെ നേതൃത്വത്തിൽ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.അധ്യാപികയായ സയന വർഗീസ് പഠന പിന്തുണ പ്രവർത്തനങൾക്ക് നേതൃത്വം നൽകി. | |||
ഈ സംരംഭത്തിലൂടെ വിദ്യാർത്ഥികൾക്ക് ലളിതമായ രീതിയിൽ അവരുടെ ഒഴിവായ പഠനക്ഷമതകൾ കണ്ടെത്താനും മെച്ചപ്പെടുത്താനുമുള്ള അവസരമൊരുക്കി. ഇതുവഴി അവരുടെ പഠനമെന്നതിന്റെ ഗുണമേന്മയും ആത്മവിശ്വാസവും വർധിപ്പിക്കാനായി ഇടയാന്മുള എ.എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഈ പദ്ധതി വിജയകരമായി നടപ്പാക്കി. | |||
=== സംസ്ഥാന, ഉപജില്ലാതല പരിശോധനകൾ === | |||
സ്കൂളിലെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി സംസ്ഥാന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ ശ്രീകല ടീച്ചർ ഏപ്രിൽ എട്ടാം തീയതി സ്കൂളിൽ എത്തി. കുട്ടികളുടെ ഉത്തരക്കടലാസുകൾ, മാർക്ക് ലിസ്റ്റ്, സമയപട്ടിക, ആക്ഷൻ പ്ലാൻ, എസ്.ആർ.ജി. രജിസ്റ്റർ, മിനിറ്റ്സ് ബുക്ക്, അധ്യാപകരുടെയും കുട്ടികളുടെയും ഹാജർ ബുക്ക് എന്നിവ അവർ പരിശോധിച്ചു. ഏപ്രിൽ പതിനാറാം തീയതി ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മല്ലിക. ആർ. സ്കൂളിൽ പരിശോധന നടത്തുകയും ക്ലാസുകളും മറ്റ് അനുബന്ധ രേഖകളും വിലയിരുത്തുകയും ചെയ്തു. | |||